തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേരള നിയമസഭയുടെ എത്തിക്സ് കമ്മിറ്റി സ്വീകരിച്ച നടപടികളിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് അഡ്വ. ......
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ വി.ജെ. ഷാജി ബിജെപി വേദിയിൽ എത്തിയത് കണ്ണൂരിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.......
രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്.......
ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ വാർത്താ ചാനലുകളുടെ റേറ്റിങ് നാലാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ അവതരിപ്പിക്കുന്നതിൽ ചില ചാനലുകൾ അതിരുകടന്ന സെൻസേഷണലിസവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ......
നവീകരിച്ച എറണാകുളം കെ എസ് ആർ ടി സി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരയ്ക്കാമുറിയിൽ നിർമ്മിക്കുന്ന പുതിയ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം .
കെ എസ് ആർ ടി സിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം 15 ഓടെ ഓടിത്തുടങ്ങും.ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യം, മികച്ച ടോയ്ലറ്റ് സൗകര്യം, ബസ് ഹോസ്റ്റസ് സൗകര്യം എന്നിവയോടെയാണ് ബിസിനസ് ക്ലാസ് ബസ്സുകൾ സർവീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് നാലു മണിക്കൂറിനുള്ളിൽ എത്തുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ......
കോഴിക്കോട് : വ്രതാനുഷ്ഠാനങ്ങൾ മനുഷ്യ പുരോഗതിക്കുള്ള മണിമുത്തുകളെന്ന് ശിവഗിരി മഠം പ്രതിനിധി സ്വാമി പ്രേമനന്ദ.കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.മത ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ജീവിതചര്യകളെ സ്വാംശീകരിക്കാനുള്ളതാണ് , മനുഷ്യർ ഓരൊറ്റ സമുദായമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്വായത്തിൽ നിന്നും പരിസരത്തേക്കുള്ള യാത്രയാണ് നോമ്പെന്ന് സി എസ് ഐ സെൻ്റ് മേരീസ് ഇംഗ്ലീഷ് ചർച്ച് വികാരി ഡോ ടി ഐ ജയിംസ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരോട് പുഞ്ചിരിക്കുക , സമയത്തിൻ്റെ വില അറിയുക , ക്ഷമ ശീലിക്കുക, ദേഷ്യപ്പെടാതിരിക്കുക , പരിസ്ഥിതി സൗഹൃദമാക്കുക എന്നിവ പാലിക്കപ്പെടാനുളള താകട്ടെ നോമ്പെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.വിശപ്പ് സഹിച്ചുള്ള നോമ്പല്ല , സൂഷ്മത പാലിച്ചുള്ള നോമ്പാണ് വേണ്ടതെന്ന് നടക്കാവ് ജില്ല മസ്ജിദ് ഇമാം സൈനുൽ ആബിദ് തങ്ങൾ പറഞ്ഞു. ......
കൊച്ചി : ഇന്ത്യയിലെ കഠിനമായ കാലാവസ്ഥയെ നേരിടാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത റെസിഡൻഷ്യൽ എയർ കണ്ടീഷണർ ശ്രേണി പുറത്തിറക്കി പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ (പിഎൽഎസ്ഐഎൻഡി). മികച്ച പ്രകടനം, ഊർജക്ഷമത, സ്മാർട്ട് സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച 57 പുതിയ മോഡലുകൾ കമ്പനിയുടെ 2026 പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു. ......
കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു. ആശീർവ്വാദകർമ്മത്തിന് കോട്ടപ്പുറം ബിഷപ്പ് ഡോ. ......
ഇന്ത്യയുടെ രാഷ്ട്രീയ-മാധ്യമ മേഖലകളിൽ ഇപ്പോൾ പ്രചരിക്കുന്ന പ്രധാന വാർത്തയാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അമേരിക്ക അനുമതി നൽകി എന്നത്. 30 ദിവസത്തേക്ക് എണ്ണ വാങ്ങാനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത് എന്നും വാർത്തകളിൽവ്യക്തമാക്കുന്നു. ......
ദോഹ :നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി താൽക്കാലിക ട്രാൻസിറ്റ് വിസ (Temporary Transit Visa) ലഭിക്കുന്നതിന് സഹായവുമായി ദോഹയിലെ ഇന്ത്യൻ എംബസി. സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ കൺഫേം ചെയ്ത ടിക്കറ്റുള്ളവർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയവർക്കും, സൗദി അറേബ്യയിൽ നിന്ന് യാത്ര തുടരാൻ കൺഫേം ചെയ്ത ടിക്കറ്റുള്ളവർക്കും മാത്രം.ഖത്തറിലേക്ക് വന്ന വിമാന ടിക്കറ്റിന്റെ പകർപ്പ്.
സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള കൺഫേം ചെയ്ത ടിക്കറ്റ്എന്നിവയാണ് ആവശ്യമായ രേഖകൾ.
സൽവ ബോർഡർ (Salwa border) വരെയുള്ള യാത്രയും, അവിടെ നിന്ന് സൗദിയിലെ വിമാനത്താവളം വരെയുള്ളതുമായ എല്ലാ യാത്രാ ക്രമീകരണങ്ങളും വ്യക്തികൾ സ്വന്തം നിലയ്ക്ക് ചെയ്യേണ്ടതാണ്.നടപടികൾ പൂർത്തിയാക്കാൻ എംബസിക്ക് ചുരുങ്ങിയത് 48 മണിക്കൂർ സമയം ആവശ്യമാണ്. ......