കേരള രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളും, അഴിമതിക്കറ പുരളാത്ത ഭരണാധികാരിയുമായിരുന്ന ജി. സുധാകരൻ ഇന്ന് തന്റെ പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുകയാണ്. ......
ദോഹ:തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയുമായ ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഖത്തർ യുഎന്നിന് കത്തയച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് മൈക്കൽ വാൾട്സിനുമാണ് ഖത്തറിന്റെ യുഎന്നിലെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽതാനി കത്തയച്ചത്.
യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ അനുയോജ്യമായ രീതിയിൽ തിരിച്ചടിക്കാനുള്ള പൂർണ്ണ അവകാശം ഖത്തറിനുണ്ടെന്ന് കത്തിൽ ആവർത്തിച്ചു. ......
ദോഹ:ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 61-ാം സെഷനിലെ ചർച്ചയിലാണ് ഖത്തർ ഈ നിലപാട് വ്യക്തമാക്കിയത്. സംഘർഷങ്ങൾ തടയുന്നതിനും അവ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിനും രാജ്യം എന്നും മുൻപന്തിയിലുണ്ടാകുമെന്ന് ഖത്തർ അറിയിച്ചു.സമാധാനം നിലനിർത്തുക എന്നത് ഖത്തറിന്റെ വിദേശനയത്തിന്റെ അവിഭാജ്യ ഘടകമാണ്. ......
ദോഹ: ഖത്തർ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ന് വൈകുന്നേരത്തോടെ ആകാശം ഭാഗികമായി മേഘാവൃതമാകാനും നേരിയ മഴ പെയ്യാനും സാധ്യത.പകൽ സമയത്ത് മിതമായ ചൂടും, രാത്രിയിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക.കരപ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് 6 മുതൽ 16 നോട്ട് വേഗതയിൽ കാറ്റ് വീശും. ചില സമയങ്ങളിൽ ഇത് 24 നോട്ട് വരെ ഉയരാം.കടലിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ......
തിരുവനന്തപുരം:പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാനുള്ള സി.പി.എം നീക്കം പരാജയപ്പെട്ടു. ......
തിരുവനന്തപുരം:കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ജെ. എസ്. ......
തിരുവനന്തപുരം/കൊച്ചി: ഐ.എ.എസ് ഉദ്യോഗസ്ഥരെ മാനദണ്ഡങ്ങൾ പാലിക്കാതെയും രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചും സ്ഥലംമാറ്റുന്ന സർക്കാർ നടപടിക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (CAT) ശക്തമായ തിരിച്ചടി. ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ......
ന്യൂഡൽഹി: കോടതി വിധി നേരിട്ട് ബാധിക്കുന്ന വ്യക്തികൾ കേസിൽ കക്ഷികളല്ലെങ്കിൽ പോലും അവർക്ക് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനോ ഉചിതമായ ഫോറങ്ങളിൽ ചോദ്യം ചെയ്യാനോ അവകാശമുണ്ടെന്ന് സുപ്രീം കോടതി. കേസിൽ കക്ഷികളല്ലാത്തവർക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ വഴികൾ തുറന്നുകിടക്കുകയാണെന്നും കോടതി വ്യക്തമാക്കി.
കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദീർഘകാല തർക്കത്തിന്മേലുള്ള അപ്പീലുകൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനം.
സർവീസ് സംബന്ധമായ കേസുകളിൽ കോടതി വിധികൾ കക്ഷികളായവരിൽ മാത്രം ഒതുങ്ങിനിൽക്കാറില്ല. ......