ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കുന്ന എൻഡിഎ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ എൻഡിഎ സംസ്ഥാന ചെയർമാൻ എ എൻ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്നു.
2026 മാർച്ച് 11 ബുധനാഴ്ച കൊച്ചി - കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ എൻഡിഎ പ്രവർത്തകരെ ആദരണീയനായ ഭരത പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ......
ഇറാനിയന് കപ്പല് ഐആര്ഐഎസ് ലാവന് കൊച്ചിയില് അഭയം തേടിയത് കൊച്ചിയും കേരളവും അന്താരാഷ്ട്ര സമുദ്ര നിയമ വിഷയങ്ങളുടെ കേന്ദ്രത്തില് നില്ക്കുന്നു എന്നതിന്റെ ജീവസ്സുറ്റ തെളിവാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ബഹു. ജസ്റ്റിസ് വി. ......
കൊച്ചി: നുവാല്സില് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ്ലിറ്റ് വോളിബോൾ കോർട്ട് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രിയും നുവാല്സ് പ്രോ-ചാൻസലറുമായ ഡോ. ......
എറണാകുളം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം കുടുംബശ്രീ ജില്ലാ മിഷനും നേതൃത്വത്തിൽ വൈഎംസിഎ പാലാരിവട്ടം ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ “പെൺമ 2026” വനിതാ ദിനാഘോഷ പരിപാടി പാലാരിവട്ടം വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ചു. സിനി ആർട്ടിസ്റ്റും നർത്തകിയുമായ ഊർമിള ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയുടെ ഭാഗമായി എ.എസ്.ഐ. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്സുമാരുടെ മിനിമം വേതനം 25450 മുതൽ 30,880 വരെയാണ്. ......
ബെംഗളൂരു: രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങുന്നതിനായി പണം കണ്ടെത്താൻ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിലായി. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ഫെബ്രുവരി 19-നായിരുന്നു സംഭവം. ......

ദോഹ : സംയുക്ത ജമാ - അത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ജമാ - അത്ത് പരിധിയിലെ ഏഴു മഹല്ല് നിവാസികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ തുമാമയിലുള്ള ഹെറിട്ടേജ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഇഫ്താർ മജ്ലിസ് സ്നേഹ വിരുന്ന് @26 സംഘടിപ്പിച്ചു.
കുടുംബങ്ങളും കുട്ടികളുമായി മഹല്ല് നിവാസികളും 800 ഓളം പേർ പങ്കെടുത്തു കൊണ്ട് ഇഫ്താർ മജ്ലിസ് വില്ല്യാപ്പള്ളികാരുടെ ഒരു സംഗമമായി മാറി.
സംഘാടക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത്ന്റെ അദ്യക്ഷതയിൽ നടന്ന സ്നേഹ സമ്മേളനം ഉത്ഘാടനം നിർവ്വഹിച്ചത് സഫാരി എം ഡി,സൈനുൽ ആബീദീൻ സാഹിബ് ആയിരുന്നു.
വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നാസർ നീലിമ റമദാൻ സന്ദേശം കൈമാറി. ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ സംസാരിച്ചു.
മയ്യന്നൂർ മഹല്ല് ഖാളി ശറഫുദ്ധീൻ ബാഖവി റമദാൻ സന്ദേശം നൽകി.
തണൽ ചെയർമാൻ ഡോക്ടർ ഇദ്രിസ്,
എം ടി നിലമ്പുർ, അബ്ദു നാസർ നാച്ചി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അഷ്റഫ് മാകൂൽ, ഷബീർ മേമുണ്ട, ഇസ്ഹാഖ്,
കെഎംസിസി lസമദ് കടമേരി, പി കെ മുഹമ്മദ് കുന്നുമ്മൽ, അഷ്റഫ് കനവത്ത്, പി എ തലായി,
മുസ്ലിം ജമാ - അത്ത് രക്ഷധികാരിയായ കെഎം നാസർ ഹാജി,കുഞ്ഞബ്ദുള്ള ഹാജി വണ്ണാന്റെ വിട, സത്താർ തുണ്ടിയിൽ, കക്കുളങ്ങര ഇബ്രാഹിം, കെ പി ഇബ്രാഹിം, എംപി ഇല്ല്യാസ്,
ഡോക്ടർ നൗഷാദ് തയ്യിൽ,ഷംസീർ വെങ്കപ്പെറ്റ, റഔഫ് കൊണ്ടോട്ടി, അബ്ദുൽ ഗഫൂർ NP,എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു..
പ്രവർത്തനത്തിന്റെ മുൻ പന്തിയിലുണ്ടായിരുന്ന ഭാരവാഹികളായ നാസർ പി പി,
കെ എം ഫൈസൽ, തിയ്യാറമ്പത് കുഞ്ഞമ്മദ്,
ഇ എം കുഞ്ഞമ്മദ്, നസീർ പി പി കെ, സമീർ മലോൽ, നൗഫൽ തട്ടാൻറ്റെ വിട,
എം ടി ഫൈസൽ,
വളണ്ടിയർ ക്യാപ്റ്റനായ സാദിക് കോയിക്കര, വൈസ് ക്യാപ്റ്റന്മാരായ കരീം താനി, അഷ്റഫ് തയാട്ട് കുനി, ജാഷിർ മാക്കനാരി, ഫുഡ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് പി വി, അഷ്കർ കുനോത്ത്, ഹമീദ് വട്ടക്കണ്ടി, നിസാർ തയാട്ട് കുനി, ഹാരിസ് രയരോത്ത്, അസീസ് കെ പി, രെജിസ്ട്രേഷൻ സഹദ് കാർത്തികപള്ളി, സംഘാടക സമിതി അംഗങ്ങളായ ഷാനിബ് വാരിപറമ്പത്ത്, ഹിജാസ് കുടലിൽ കുനി, ജാഫർ മേയന, എന്നിവരും വി. എം. ......
ദോഹ: ഖത്തർ ഭരണകൂടത്തെയും സായുധ സേനയെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച വിദേശിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അറബ് വംശജനായ ഒരാളാണ് പിടിയിലായതെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.സോഷ്യൽ മീഡിയയിലെ സംശയാസ്പദമായ ഗ്രൂപ്പുകൾ വഴി ഖത്തറിനെതിരെയും രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾക്കെതിരെയും ഇയാൾ തുടർച്ചയായി പോസ്റ്റുകൾ പങ്കുവെച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് കണ്ടെത്തി. ......
ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ഇറാൻ. വ്യോമാക്രമണം നടത്തിയതിൽ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രഖ്യാപനം. ......
ദോഹ: പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് ഖത്തർ വ്യോമപാതയിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം തുടരുന്നതിനിടെ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) നിന്ന് പരിമിതമായ സർവീസുകൾക്ക് അനുമതി. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള പ്രത്യേക വിമാനങ്ങൾക്കും (Evacuation Flights), എയർ കാർഗോ സർവീസുകൾക്കുമാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്.
ഇന്ന് (ശനിയാഴ്ച) മുതൽ പ്രത്യേക സർവീസുകൾ ആരംഭിച്ചതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. ......