പുന്തല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ സഹായത്താൽ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയിൽ കർഷകർക്കായി കിഴങ്ങു വിള ശാസ്ത്രീയ കൃഷി പരിശീലനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ടി.വിശ്വനാഥൻ സസ്യത്തിനു ജലം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. ......
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ ഭരണകൂടത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇറാന്റെ താൽക്കാലിക ഭരണസമിതിയിലെ മറ്റ് അംഗങ്ങളായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ്, മൊജ്താബ ഖമനേയി എന്നിവർ തമ്മിലാണ് തർക്കം രൂക്ഷമാകുന്നത്. ......
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയും സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖും തമ്മിലുണ്ടായ ചെറിയ അസ്വാരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ......
ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനുമായി നടന്ന ദീർഘകാല പോരാട്ടങ്ങളുടെ പ്രതീകമായാണ് ഓരോ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ......
പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ ശക്തമാകുന്നു. മേഖലയിലുണ്ടായ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളോട് മാപ്പ് പറഞ്ഞ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആക്രമണം താൽക്കാലികമായി നിർത്തുമെന്ന് പറഞ്ഞെങ്കിലും ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) പ്രസിഡന്റിന്റെ പ്രസ്താവന തള്ളി രംഗത്തെത്തി. ......
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവിട്ടു. റവന്യൂ (ദേവസ്വം-എ) വകുപ്പ് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം അനുസരിച്ച് മാർച്ച് 7, 2026-നാണ് ഈ നിയമനങ്ങൾ പ്രാബല്യത്തിൽ വന്നത്.
പുതിയ അംഗങ്ങൾ:
എ.വി. ......
ചെങ്ങന്നൂര്: സമൂഹ നന്മയെ കരുതിയുള്ള ഹരിതകര്മ്മസേനയുടെ സേവനങ്ങള് വിലമതിക്കാനാവാത്ത പുണ്യ പ്രവൃത്തിയാണെന്ന് മലങ്കര മാര്ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര് - മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്
ഡോ: യൂയാക്കീം മാര് കൂറിലോസ് സഫ്രഗന് മെത്രാപ്പോലീത്ത പറഞ്ഞു. ചെങ്ങന്നൂര് നഗരസഭ ആരോഗ്യ വിഭാഗത്തിന്റേയും മലങ്കര മാര്ത്തോമ്മാ സുറിയാനി സഭ ചെങ്ങന്നൂര് - മാവേലിക്കര ഭദ്രാസന ബസ്കിയോമോസ് ഫെലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില് ആലപ്പുഴ ജില്ലാ ശുചിത്വ മിഷന്റെ സഹകരത്തോടെ ചെങ്ങന്നൂര് നഗരസഭയിലെ ഹരിതകര്മ്മസേനാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ......
ബെംഗളൂരു: മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വീണ്ടും ചൂടാക്കി വിളമ്പിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവതി ജീവനൊടുക്കി. ബെംഗളുരുവിലാണ് സംഭവം. ......
ചെല്ലാനത്ത് 751 കോടിയുടെ തീരസംരക്ഷണ പദ്ധതി; ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചു, രണ്ടാം ഘട്ടത്തിന് തുടക്കം നവകേരളം കേവലം ഒരു സങ്കൽപ്പമല്ല, എല്ലാ പ്രദേശങ്ങളിലും വികസനത്തിന്റെ സ്പർശം എത്തുമ്പോഴും ഓരോ മനുഷ്യരും വികസനത്തിന്റെ സ്വാദ് അറിയുമ്പോഴുമാണ് ഇത് യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനം ടെട്രാപോഡ് തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ടത്തിലെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ......
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവസാന ദിവസമായ ശനിയാഴ്ച കൊച്ചി മുസരിസ് ബിനാലെ സന്ദർശിച്ചു. ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസ് ആർട്ട് ഗാലറിയാണ് ഗ്യാനേഷ് കുമാർ സന്ദർശിച്ചത്.
22 വർഷങ്ങൾക്കു മുൻപ് കേരളം തന്റെ കർമ്മഭൂമിയായിരുനെന്നും വരാൻ ഇരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ വേണ്ടിയിട്ടാണ് ഇപ്രാവശ്യം താൻ കേരളം സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......