ഒസ്ലോ: നോർവേയിലെ അമേരിക്കൻ എംബസിയിൽ സ്ഫോടനം. പ്രാദേശിക സമയം ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. പടിഞ്ഞാറൻ ഒസ്ലോയിലെ അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിലെ കോൺസുലാർ വിഭാഗത്തെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമം നടന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ......
ദശകങ്ങൾക്ക് മുമ്പുതന്നെ രാഷ്ട്രീയ സ്വയം സേവക് എന്ന ആർ എസ് എസ് ആഴത്തിൽ വേരുപടർത്തിയിട്ടുള്ള സംസ്ഥാനമാണ് കർണാടകം. ബെളഗാവി ജില്ലയിലെ ചിക്കോടിയിലാണ് സംസ്ഥാനത്ത് ആർ എസ് എസ്സിന്റെ ആദ്യ ശാഖ നിലവിൽ വന്നത്. ......
മഹാനഗരത്തിന്റെ അധോലോകത്ത് വേരുറപ്പിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് കാനഡയിൽ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലാറൻസ് ബിഷ്ണോയ്.
ഒരു കാലത്ത് മുംബയ് മഹാനഗരത്തെ വിറപ്പിച്ചു കൊണ്ടിരുന്ന അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, അരുൺ ഗവളി എന്നിവർ മിക്കവാറും പത്തിമടക്കിക്കഴിഞ്ഞു. ഛോട്ടാ രാജൻ ജയിലിൽ നരകികുമ്പോൾ, അരുൺ ഗവളി 18 വർഷത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 2025 മുതൽ ജാമ്യത്തിലാണ്. ......
ബെംഗളൂരു: ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് കരുതി സംസ്കരിച്ച ഗൃഹനാഥന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. തുമകുരു സ്വദേശിയായ പരമേഷ് (50) ആണ് കൊല്ലപ്പെട്ടത്. ......
തിരുവനന്തപുരം:മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പാർട്ടി സോഷ്യൽ മീഡിയ വിഭാഗം നൽകിയ ലൈവ് വീഡിയോ കുടുംബം ഇടപെട്ട് നീക്കം ചെയ്തു. ......
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തെ ചോദ്യം ചെയ്ത് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി 12-നാണ് കേരള ഹൈക്കോടതി എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ......
കൊല്ലകടവ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വനിതാ ദിനാഘോഷവും സൗജന്യ വൈദ്യപരിശോധനകളും നടത്തി. ഉദ്ഘാടനം എഴുത്തുകാരിയും, സാമൂഹിക പ്രവത്തർകയും അവാർഡ് ജേതാവുമായ കുമാരി അനഘ ജെ. ......
പുന്തല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ സഹായത്താൽ പുന്തല ഗ്രാമദീപം ഗ്രന്ഥശാലയിൽ കർഷകർക്കായി കിഴങ്ങു വിള ശാസ്ത്രീയ കൃഷി പരിശീലനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ടി.വിശ്വനാഥൻ സസ്യത്തിനു ജലം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. ......
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ ഭരണകൂടത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഇറാന്റെ താൽക്കാലിക ഭരണസമിതിയിലെ മറ്റ് അംഗങ്ങളായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ്, മൊജ്താബ ഖമനേയി എന്നിവർ തമ്മിലാണ് തർക്കം രൂക്ഷമാകുന്നത്. ......
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയും സി.പി.എം ജില്ലാ സെക്രട്ടറി പി. റഫീഖും തമ്മിലുണ്ടായ ചെറിയ അസ്വാരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ......