കൊച്ചി: തിരക്കേറിയ മാധ്യമജീവിതത്തിന് അൽപനേരം ഇടവേള കൊടുത്ത് കടൽകാഴ്ചകൾ കണ്ട്, അസ്തമയ സൂര്യനെ സാക്ഷിയാക്കി വ്യത്യസ്തമായ ഒരു വനിതാദിനാഘോഷം. ലോക വനിതാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ്ക്ലബും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും (കെ എസ് ഐ എൻ സി) ചേർന്ന് വനിതാ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വനിതാദിനാഘോഷമാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത്. ......
കടമക്കുടി : ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി. ചെന്നൂർ അങ്കണവാടിയിൽ സംഘടിപ്പിച്ച ആഘോഷം കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ആൻറണി എം എസ് ഉദ്ഘാടനം ചെയ്തു. ......
ജവാൻ' എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ തന്റേതായ ഇടം ഉറപ്പിച്ച ലേഡി സൂപ്പർസ്റ്റാർ നയൻതാര, വീണ്ടും ബി-ടൗണിലേക്ക്. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന്റെ നായികയായാണ് നയൻതാരയുടെ രണ്ടാം വരവ്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം നൽകുന്നതിനായി നിർണ്ണായക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളെ ഡൽഹിയിൽ ചേരും. തർക്കങ്ങളില്ലാത്ത സീറ്റുകളിലും സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കുന്ന മണ്ഡലങ്ങളിലും വ്യക്തത വരുത്തിയുള്ള പട്ടികയാകും നാളെ പുറത്തുവിടുക.
ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. ......
ന്യൂഡൽഹി: രാജ്യത്തെ നിയമവഴികളിലെ അതികായനും കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദവുമായ അഭിഷേക് മനു സിങ്വിയുടെ സമ്പാദ്യവിവരങ്ങൾ പുറത്തുവരുമ്പോൾ അത് വിരൽ ചൂണ്ടുന്നത് അമ്പരപ്പിക്കുന്ന കണക്കുകളിലേക്ക്. തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിനായി അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച്സിങ്വിക്കും ഭാര്യക്കുമായി 2,860 കോടി രൂപയുടെ ആസ്തിയാണുള്ളത്.
വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നിയമവിദഗ്ധരിൽ ഒരാളാണ് താനെന്ന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ വരുമാനക്കണക്കുകൾ. ......
ന്യൂഡൽഹി: ഒരു നൂറ്റാണ്ട് മുൻപ്, കറുത്ത കോട്ടിട്ട് കോടതിമുറികളിൽ വാദിക്കാൻ സ്ത്രീകൾക്ക് അനുവാദമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അധിനിവേശ ഭരണകൂടത്തിന്റെ വിലക്കുകളെ തോൽപിച്ച്, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇന്നത്തെ ഓരോ നേട്ടവും. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനെയി നിയമിതനായി. അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തൊല്ല അലി ഖമനേയി അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട് ഒരു ആഴ്ചയ്ക്കു ശേഷമാണ് പുതിയ നിയമനം. ......
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42)യാണ് മരിച്ചത്.......