ദോഹ : പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും അസ്ഥിരതയും ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയെയും ഇന്ധനവിലയെയും ദോഷകരമായി ബാധിക്കുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WFP) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യങ്ങൾ ലെബനൻ, ഇറാൻ, ഗസ്സ തുടങ്ങിയ മേഖലകളിൽ ഇതിനകം തന്നെ കടുത്ത പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്.പശ്ചിമേഷ്യയിലെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിനെ (Strait of Hormuz) കേന്ദ്രീകരിച്ചാണ് ഈ ആശങ്കകൾ ഏറെയും. ......
ദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള അൽ ജസ്ര കൾച്ചറൽ ആൻഡ് സോഷ്യൽ ക്ലബ് യുവാക്കൾക്കായി വാർഷിക റമദാൻ മത്സരം സംഘടിപ്പിക്കുന്നു. മതപരവും സാംസ്കാരികവുമായ അറിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ബൗദ്ധിക മൂല്യങ്ങൾ വളർത്തുന്നതിനുമായാണ് ക്ലബ് ഈ ഓൺലൈൻ മത്സരം ഒരുക്കിയിരിക്കുന്നത്.
15 മുതൽ 35 വയസ്സുവരെയുള്ള യുവതീ യുവാക്കളെ ലക്ഷ്യമിട്ടാണ് മത്സരം നടക്കുന്നത്. ......
ദോഹ: തലസ്ഥാന നഗരമായ ദോഹയുൾപ്പെടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ശക്തമായ മഴ തുടരുന്നു. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കും പ്രത്യേകിച്ച് കടലിൽ പോകുന്നവർക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (QMD) കർശന ജാഗ്രതാ നിർദ്ദേശം നൽകി.ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ......
ദോഹ: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് വ്യോമാതിർത്തി അടച്ച പശ്ചാത്തലത്തിൽ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി ഖത്തർ എയർവേയ്സ് പരിമിതമായ സർവീസുകൾ ആരംഭിച്ചു. പ്രത്യേക അടിയന്തര വ്യോമപാതകൾ (Emergency Air Routes) വഴിയാണ് ഈ സർവീസുകൾ നടത്തുന്നത്. ......
വാഷിങ്ടൺ: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ വലിയ സൈനിക ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് യുഎസ് സെൻട്രൽ കമാൻഡ്. ഫെബ്രുവരി 28-ന് പുലർച്ചെ 1.15-ഓടെയാണ് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ ആക്രമണം ആരംഭിച്ചത് എന്നാണ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്. ......
തിരുവനന്തപുരം: താൻ രാജിവെക്കും എന്ന പ്രതീക്ഷയിൽ ആരും പിന്നാലെ നടക്കേണ്ടതില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.......
മുൻ കേന്ദ്രമന്ത്രിയും വടകര മണ്ഡലത്തെ ആറ് തവണ ലോകസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത അന്തരിച്ച പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്റെ വസതിയിലെത്തി, കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. ......
കൊച്ചി: ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് സബ്ജക്ട് 2026 പട്ടികയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു. കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ് തുടങ്ങിയ പ്രധാന അക്കാദമിക വിഷയങ്ങളിലാണ് സർവകലാശാലയുടെ ആഗോള റാങ്കിംഗിൽ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നത്.
THE കമ്പ്യൂട്ടർ സയൻസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2026ൽ കുസാറ്റ് 601–800 ഗ്ലോബൽ ബാൻഡിൽ സ്ഥാനം നേടി. ......
കൊച്ചി: ജലാശയങ്ങളിലെ വില്ലനായ കുളവാഴയെ മത്സ്യകൃഷിക്ക് അമൃതാക്കി മാറ്റി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. കുളവാഴയുടെ ഇലയും തണ്ടും കാർബൺ സ്രോതസ്സായി ഉപയോഗിച്ച് ബയോഫ്ലോക് രീതിയിൽ ഗിഫ്റ്റ് തിലാപ്പിയകളുടെ വളർച്ച ത്വരിതപ്പെടുത്താമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ......