തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതു മുന്നണി ഔദ്യോഗിക തുടക്കം കുറിച്ചു. “മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ” എന്നതാണ് ഇത്തവണ മുന്നണി ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. ......
വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി (മാർച്ച് 11) കൊച്ചിയിലെത്തും. രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്ക് 12:15-ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും. ......
കൊച്ചി : നിരുപയോഗമായ കാര്യങ്ങൾക്കുവേണ്ടി സമയം കളയുന്ന മനുഷ്യനെ ഇല്ലാതാക്കാൻ യന്ത്രങ്ങൾ കലാപം ഉണ്ടാക്കുന്ന അവസ്ഥ നൂറ്റാണ്ടിനു മുൻപ് അവതരിപ്പിച്ച നാടകമാണ് ആർ.യു.ആർ. എന്ന് പ്രൊഫ. ......
അബുദാബി: അബുദാബിയിലെ റുവൈസ് വ്യവസായ മേഖലയിലെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വൻ അഗ്നിബാധ. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാൻ ശ്രമം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. ......
ചെങ്ങന്നൂർ: മഴവെള്ള സംഭരണി എന്ന് പറഞ്ഞ കിണർ പരിശോധിച്ചപ്പോൾ കണ്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശുചി മുറി മാലിന്യം. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ 12-ാം വാർഡിൽ കല്ലിശേരി ഉമയാറ്റുകരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം .
കഴിഞ്ഞ രണ്ട് മാസങ്ങളായി സമീപവാസികളും ജനകീയ സമിതി പ്രവർത്തകരുടേയും ഉറക്കം കെടുത്തിയ സംഭവങ്ങൾക്ക് കഴിഞ്ഞ ദിവസം ആർ ഡി ഒ യുടെ ഇടപെടലിലൂടെ തല്ക്കാലം പരിഹാരമായി.
പുതിയ ക്യാൻസർ സെൻ്ററിൻ്റെ പിറകുവശത്തായി ആൾക്കാർ തിങ്ങിക്കുടി താമസിക്കുന്നിടത്താണ് അശാസ്ത്രീയമായി
കിണർ ഉണ്ടാക്കിയിരിക്കുന്നത്. ആശുപത്രി അധികൃതർ ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നത് ഇത് മഴവെള്ള സംഭരണി ആണെന്നാണ്. നാട്ടുകാരുടെ നിരന്തര പരാതിയേ തുടർന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത യോഗത്തിൽ ആർ ഡിയോ അടക്കം 10 അംഗ കമ്മറ്റി രൂപീകരിച്ച് സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടിക്ക് നിർദ്ദേശിച്ചത്.. ......
ചെങ്ങന്നൂർ: വികസന മുരടിപ്പിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന എംഎൽഎ ഓഫീസ് മാർച്ച് ബഹുജന മാർച്ചായി.
ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇനി വേണ്ട ഈ എംഎൽഎ' എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി സജി ചെറിയാന്റെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിജെപി ചെങ്ങന്നൂർ നിയോജകമണ്ഡലം ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് എൻജിനീയറിങ് കോളജ് ജങ്ഷനിൽ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. ......
കോട്ടയം : വലിയനോമ്പിന്റെ ഇരുത്തിയഞ്ചാം ദിനമായ ഇന്ന് മലങ്കരസഭയുടെ ദേവാലയങ്ങളിൽ പാതിനോമ്പ് ആചരിക്കും. രാവിലെ പ്രഭാതനമസ്ക്കാരം തുടർന്ന് വിശുദ്ധ കുർബാന, സ്ലീബാ ആഘോഷം. ......
കൊച്ചി: ലോകത്തെ ശുദ്ധജല പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ ഗ്രാഫീന് നിർണായക പങ്ക് സാധ്യമെന്ന് ശാസ്ത്രജ്ഞർ. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’ന്റെ രണ്ടാം ദിവസത്തെ ചർച്ചകളിലാണ് ഈ വിലയിരുത്തൽ.
ഗ്രാഫീൻ ഉപയോഗിച്ച പുതിയ ഫിൽറ്ററുകളും നാനോ സംയുക്ത വസ്തുക്കളുമാണ് വെള്ളത്തിലെ വിഷാംശങ്ങളും മലിനീകരണങ്ങളും നീക്കം ചെയ്യുന്ന പുതിയ താരം.
ഗ്രാഫീൻ അടിസ്ഥാനമാക്കിയ നാനോ സംയുക്തങ്ങൾക്ക് വലിയ ഉപരിതല വിസ്തീർണ്ണവും ശക്തമായ രാസപ്രവർത്തന ശേഷിയും ഉള്ളതിനാൽ വെള്ളത്തിലെ വിഷാംശങ്ങളെ പിടിച്ചെടുക്കാൻ കഴിയുമെന്ന് ഡിആർഡിഒയുടെ സെൻറർ ഫോർ ഫയർ, എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെൻറ് സേഫ്റ്റി (CFEES)യിലെ ഡോ. ......
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്ഷൂറന്സ് വിപണി ബന്ധിത വളര്ച്ചാ സാധ്യതകള് കൂട്ടിച്ചേര്ത്തു കൊണ്ട് ജീവിതകാലം മുഴുവന് ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന ശുഭ് ഫ്ലെക്സി പെന്ഷന് പ്ലാന് അവതരിപ്പിച്ചു. ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും സാമ്പത്തിക സുരക്ഷയോടു കൂടിയും റിട്ടയര് ചെയ്യാനുള്ള പിന്തുണ നല്കുന്ന രീതിയിലാണ് ടാറ്റ എഐഎ ലൈഫ് ഇന്ഷൂറന്സ് ശുഭ് ഫ്ലെക്സി പെന്ഷന് പ്ലാന് രൂപകല്പന ചെയ്തിട്ടുള്ളത്. ......