കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മറൈൻ ഡ്രൈവിലുള്ള ഭൂമിയിൽ കെ.എസ്.എച്ച്.ബി. മറൈൻ ഇക്കോ സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനം ഇന്ന് (മാർച്ച് 12) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ......
കൊച്ചി : ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ നഴ്സുമാർ നടത്തിവരുന്ന സമരം ഉടൻ ഒത്തുതീർക്കണമെന്ന് വർക്കേഴ്സ് കോ - ഓർഡിനേഷൻ കൗൺസിൽ (ഡബ്യുസിസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം എഐബിഇഎ ഹാളിൽ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. ......
ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ സുരക്ഷാ ബോധവത്കരണ പരിപാടികൾ കൊച്ചി മെട്രോ സംഘടിപ്പിച്ചു. ജീവനക്കാരിലും കരാർ സ്ഥാപനങ്ങളിലെ തൊഴിലാളികളിലും സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ജോലിസ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനുമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ വിവിധ വിഭാഗങ്ങളിലും കരാർ സ്ഥാപനങ്ങളിലുമായി സുരക്ഷാ പരിശീലന പരിപാടികൾ, ജീവൻ രക്ഷാ പരിശീലനം, ക്വിസ് മത്സരം, ഡ്രോയിംഗ് മത്സരം, രക്തദാന ക്യാമ്പ് തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ......
പ്യോങ്യാങ്: ഇറാന് പിന്തുണയുമായി ഉത്തരകൊറിയ. ഇറാനെതിരെ ഇസ്രയേലും യുഎസും നടത്തുന്ന ആക്രമണങ്ങളെ ഉത്തരകൊറിയ ശക്തമായി അപലപിച്ചു.......
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കെ. സുധാകരനെ മാറ്റാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി അദ്ദേഹത്തിന്റെ അനുയായികൾ രംഗത്ത്. ......
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ദയാവധത്തിന് അനുമതി. പതിമൂന്ന് വർഷമായി കോമാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ ദയാവധ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നിർണായക നടപടി. ......

ചവറ നീണ്ടകരയിൽ സ്ഥാപിക്കപ്പെട്ടിരുന്ന കേരള മാരിടൈം ഇൻസ്റ്റിറ്റൂട്ട് 45 വർഷത്തേക് സ്വകാര്യ കൺസോർഷ്യത്തിന് നൽകിയതിൽ പ്രതിഷേധിച്ച് UDFമാർച്ച് നടത്തി..ഷിബു ബേബി ജോണ് ഇതിനെ കടുത്ത ഭാഷയില് പ്രതികരിക്കുകയുണ്ടായി.
"പേറ്റുനോവ് അറിഞ്ഞവർക്കേ വേർപാടിന്റെ വേദനയുണ്ടാകൂ..."
പത്തു വർഷം മുമ്പ്, 35 കോടി രൂപയുടെ നിക്ഷേപത്തിൽ നമ്മുടെ മണ്ണിൽ പടുത്തുയർത്തിയ സ്വപ്നമാണ് ചവറ നീണ്ടകരയിലെ കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്. ദക്ഷിണേന്ത്യയിലെ തന്നെ മാരിടൈം ഭൂപടത്തിൽ തലയുയർത്തി നിൽക്കേണ്ടിയിരുന്ന നമ്മുടെ ഈ അഭിമാനസ്ഥാപനം ഇന്ന് ആർക്കോ വേണ്ടി തീറെഴുതപ്പെട്ടിരിക്കുന്നു!
ഈ സ്ഥാപനത്തിൽ ആരംഭിക്കേണ്ടിയിരുന്ന കോഴ്സുകളിലൂടെ നമ്മുടെ കുട്ടികൾക്ക് സീമാൻ, ഡെക്ക് കേഡറ്റ്, തേർഡ് ഓഫീസർ, തേർഡ് എഞ്ചിനീയർ, ചീഫ് ഓഫീസർ, ക്യാപ്റ്റൻ എന്നീ ജോലികളിൽ ലഭിക്കാവുന്ന ശമ്പളം ഒന്നര ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്.
ഇക്കഴിഞ്ഞ 10 വർഷം ഈ സ്ഥാപനം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ എത്രയോ ആയിരം കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു! എത്രയോ മക്കൾ ഇന്ന് വിദേശക്കപ്പലുകളിൽ ഉന്നത ജോലികളിൽ ഇരിക്കുമായിരുന്നു!
നമ്മുടെ നികുതിപ്പണത്തിൽ പടുത്തുയർത്തിയ, പൊതുഖജനാവിലെ 35 കോടി രൂപയുടെ പൊതുമുതൽ ഇന്ന് ആരും അറിയാത്ത ഏതോ ഒരു സ്വകാര്യ കൺസോർഷ്യത്തിന് 45 വർഷത്തേക്ക് അടിയറവ് വയ്ക്കുമ്പോൾ തകർക്കപ്പെടുന്നത് ചവറയിലെയും കേരളത്തിലെയും സാധാരണക്കാരായ മനുഷ്യരുടെ പ്രതീക്ഷകളാണ്.
നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയും സ്വകാര്യലാഭത്തിനായി പൊതുമുതൽ വിട്ടുകൊടുക്കുകയും ചെയ്യുന്ന ഈ നിലപാട് ചവറയോടുള്ള ചതിയാണ്, കേരളത്തിലെ യുവതയോടുള്ള വഞ്ചനയാണ്. ......
മനുഷ്യരുടെ ആയുര്ദൈര്ഘ്യം കൂടുന്നതിനാലും ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതിസമ്മര്ദ്ദം തുടങ്ങിയ രോഗങ്ങള് കൂടുന്നതിനാലും വൃക്കരോഗങ്ങള് നമ്മുടെ സമൂഹത്തില് വര്ദ്ധിച്ച് വരികയാണ്. ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തില് ഈ കഴിഞ്ഞ പതിറ്റാണ്ടില് മുപ്പത് ശതമാനം വര്ദ്ധനവ് ഉണ്ടായിട്ടുണ്ട്. ......
കർണാടകത്തിൽ ആദ്യം നടക്കാൻ പോവുന്നത് ബംഗളുരു നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിനാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ പ്രാധാന്യമുണ്ട്.......
സ്കൂബാ ഡൈവിങ് പരിശീലനത്തിനിടെ പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി രംഗത്ത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു. ......