അമേരിക്ക - ഇറാൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ ശക്തമാകുന്നു. ഒമാൻ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്ന് സമാധാന ചർച്ചകൾക്ക് വഴിതെളിഞ്ഞിരിക്കുകയാണ്. ......
ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലക്ക് നേരേ വധശ്രമം. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തുവെച്ചാണ് സംഭവം.......
ആലപ്പുഴ: പാർട്ടിയംഗത്വം പുതുക്കാത്ത സാഹചര്യത്തിൽ മുൻമന്ത്രി ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ അവസാന ശ്രമവും പരജായപ്പെട്ടതോടെ സിപിഎം അടവ് മാറ്റുന്നു. ......
കൊച്ചി: ആധുനിക ബാറ്ററികളുടെയും ഊർജസംഭരണ സംവിധാനങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്തുന്നതിൽ എംഎക്സീൻ (MXene) അടിസ്ഥിത വസ്തുക്കൾ നിർണായക പങ്ക് വഹിക്കുമെന്ന് ശാസ്ത്രജ്ഞർ. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനമായ ‘ഗ്രാഫീൻ 2026’ൽ ഊർജസംഭരണ രംഗത്ത് ദ്വിമാന (2D) വസ്തുക്കളുടെ പ്രയോഗങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളിലാണ് ഈ പുതിയ ഗവേഷണങ്ങൾ അവതരിപ്പിച്ചത്.
ഐഐടി ഇൻഡോറിലെ പ്രൊഫ. രൂപേഷ് എസ്. ......
കുംഭമേളയിലെ വൈറല് താരം മൊണാലിസ ഭോസ്ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തില് നടന്നു.
മന്ത്രി വി.ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ല സെക്രട്ടറി എ.എ റഹീം എന്നിവരുള്പ്പടെ നിരവിധി ആളുകളാണ് വിവാഹത്തില് പങ്കെടുക്കാൻ എത്തിയത്.
കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകള് നല്ല മനുഷ്യരുമാണ്. എല്ലാവരും ഞങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചു.ആറു മാസമായി പ്രണയത്തിലായിരുന്നു എന്ന് വിവാഹശേഷം ഇരുവരും പ്രതികരിച്ചു. ......
കൊച്ചി: മുതിര്ന്ന സിപിഎം നേതാവും മുന് മന്ത്രിയുമായ ജി. സുധാകരനെ ജെ.എസ്.എസിലേക്ക് അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി ജെ.എസ്.എസ് സംസ്ഥാന ജനറല് സെക്രട്ടറിയും മുന് എംഎല്എയുമായ അഡ്വ. ......
കൊച്ചി: ക്രിയാത്മക നഗരമായി കൊച്ചിയെ വളർത്തും .കൊച്ചി നഗരത്തിന്റെ ആർട്ട്, ഡിസൈൻ ആൻഡ് കൾചറൽ ക്യുറേറ്ററായി ബോസ് കൃഷ്ണമാചാരി ചുമതലയേറ്റു. മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ.വി.കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ഹൈബി ഈഡൻ എംപി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ അഷ്റഫ്, ജിസ്മി ജെറാൾഡ്, കോർപ്പറേഷൻ സെക്രട്ടറി പി.എസ് ഷിബു, അഡീഷണൽ സെക്രട്ടറി സജി എൽ.എസ് എന്നിവർ പങ്കെടുത്തു.
കൊച്ചി നഗരത്തിന്റെ കൾചറൽ ക്യുറേറ്റർ എന്ന ഉത്തരവാദിത്വം ഏൽപ്പിച്ച കൊച്ചി കോർപ്പറേഷനോടും,മേയർ അഡ്വ. ......
ചാവറ കള്ച്ചറല് സെന്ററിന്റെയും കാരിക്കാമുറി റസിഡന്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില് മാര്ച്ച് 12, വ്യാഴാഴ്ച വൈകുന്നേരം 5.30ന് വനിതാദിനാഘോഷവും ആദരവും സംഘടിപ്പിക്കുന്നു. ശ്രീ ടി ജെ വിനോദ് എംഎല്എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
കോട്ടയം : വലിയ നോമ്പിന്റെ ആദ്യപകുതി പൂർത്തിയാക്കി ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു. കാൽവരിയിൽ യാഗമായ ക്രിസ്തുവിന്റെ രക്ഷാകരമായ കുരിശ് ദേവാലയമധ്യത്തിലെ ഗോഗുൽത്തായിൽ ഉയർത്തി. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ വെർട്ടിക്കലി ഇന്റഗ്രേറ്റഡ് പവർ കമ്പനികളിലൊന്നായ ടാറ്റാ പവർ, ലോകത്തിലെ മുൻ നിര എഐ അധിഷ്ഠിത സിആർഎം പ്ലാറ്റ്ഫോമായ സെയിൽസ്ഫോഴ്സുമായി തന്ത്രപ്രധാന സഹകരണം പ്രഖ്യാപിച്ചു. വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന റൂഫ്ടോപ്പ് സോളാർ ഇലക്ട്രിക് വാഹന ചാർജിംഗ്, സ്മാർട്ട് ഹോം എനർജി സൊല്യൂഷൻസ് തുടങ്ങിയ ബിസിനസുകളെ ഡിജിറ്റലായി രൂപാന്തരപ്പെടുത്തുകയാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം.ഇന്ത്യയുടെ നെറ്റ്-സീറോ ലക്ഷ്യങ്ങളുമായി ഒത്തൊരുമിച്ച് മുന്നേറുന്ന ടാറ്റാ പവറിന്റെ ദീർഘകാല ശുദ്ധ ഊർജ്ജ തന്ത്രത്തെ ഈ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും. ......