എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. കേരള ഹൈക്കോടതിയുടേതാണ് നിർണായക നടപടി.......
കൊച്ചി: കുട്ടികളുടെ സമഗ്ര വളർച്ചയും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ആമിസ്റ്റ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആദ്യ ശാഖ എളമക്കരയിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചി നഗരസഭ മേയർ അഡ്വ. ......
ഇടുക്കിയിൽ വീട്ടമ്മയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകളെ കൂടി കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. കോലാനി സ്വദേശി താഴ്ചയിൽ ഉഷാ സുധൻ (40), പത്തനംതിട്ട പയനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (39) എന്നിവരാണ് പിടിയിലായത്. ......
ന്യൂഡൽഹി:ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെ അടച്ചിട്ട മുറിക്കുള്ളിൽ കേരളത്തിന്റെ രാഷ്ട്രീയ ഭാവിയുടെ കണക്കുപുസ്തകങ്ങൾ തുറക്കപ്പെടുകയായിരുന്നു. മല്ലികാർജ്ജുന ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി, ഒരു വലിയ പോരാട്ടത്തിന് മുന്നോടിയായുള്ള ആദ്യ കരുനീക്കം നടത്തിക്കഴിഞ്ഞു. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും എൽ.ഡി.എഫ് സർക്കാരിന്റെ അന്ത്യം ഈ തിരഞ്ഞെടുപ്പോടെ കുറിക്കുമെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പിന്നാക്ക സമുദായങ്ങൾക്ക് വിജയസാദ്ധ്യതയുള്ള സീറ്റുകൾ തന്നെ നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകി. കോൺഗ്രസ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്കാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. ......
ന്യൂഡൽഹി: മസ്തിഷ്ക മരണം സംഭവിച്ച് വർഷങ്ങളായി ചലനമറ്റുകിടക്കുന്ന മകന് 'അന്തസ്സോടെയുള്ള മരണം' (Passive Euthanasia) നൽകാൻ സുപ്രീം കോടതി അനുമതി നൽകി. 32 വയസ്സുകാരനായ ഹരീഷ് റാണയുടെ ചികിത്സകൾ അവസാനിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ......
റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തറിൽ 108 മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങി. 44 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ ആയുധംവെച്ച് കീഴടങ്ങിയത്. സംഘത്തിന്റെ പക്കൽ നിന്ന് എകെ-47, ഇൻസാസ് റൈഫിൾ, കാർബൈൻ, വിവിധ തരം റൈഫിളുകൾ, ബിജിഎൽ ഉൾപ്പെടെ 101 ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. ......
പത്തനംതിട്ട: ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിനെതിരെ സിപിഎം നടപടി.......
സുൽത്താൻബത്തേരി: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം തോട്ടാടിപ്പാടത്ത് ചേരിക്കണ്ടി വീട്ടിൽ അംനത്ത്(25) എന്നിവരാണ് മരിച്ചത്. ......