കൊച്ചി: തങ്ങളുടെ ഇന്റര്നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബര്നെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങള് ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യന് ബാങ്ക് (എസ്ഐബി). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ അക്ക്വാറ്റിക് വാക്സിൻ ഡെവലപ്മെന്റ് “ഇമ്മ്യൂൺ ഇൻസൈറ്റ്സ് ഇൻ അക്ക്വാകൾച്ചർ: ഹാൻഡ്സ്-ഓൺ വർക്ക്ഷോപ്പ് ഓൺ ഫിഷ് വാക്സിൻ ഡിസൈൻ ആൻഡ് മോളിക്യുലർ ഇമ്മ്യൂണോളജി അസ്സേയ്സ്” എന്ന വിഷയത്തിൽ ത്രിദിന അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു.
മലേഷ്യയിലെ യൂണിവേഴ്സിറ്റി ഓഫ് പുത്രയിലെ ഡോ. ഇൻ സൽവാനി ശില്പശാല ഉദ്ഘാടനം ചെയ്തു. ......
സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയിട്ടുള്ള "അക്ഷരപുരസ്കാരത്തിന് ചെറുകഥാകൃത്തും, നോവലിസ്റ്റുമായ യു. കെ.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അസോസിയേറ്റ് പ്രൊഫസറും ഇന്റർനാഷണൽ റിലേഷൻസിന്റെ ഡയറക്ടറുമായ ഡോ. ഹരീഷ് എൻ. ......
പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ലന്ന് മന്ത്രി സജി ചെറിയാൻ.
ജി സുധാകരന് പറഞ്ഞ കാര്യങ്ങൾക്ക് പാർട്ടി മറുപടി നൽകും
തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ല.
തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഘട്ടത്തിൽ ഒരു സഖാവ് മത്സരിക്കാൻ തീരുമാനിച്ചു.അദ്ദേഹം മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മത്സരിക്കട്ടെ
പൊളിറ്റിക്കൽ ഗുണ്ടകൾ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ......
കേരളത്തിലെ തോട്ടം തൊഴിലാളികൾക്ക് 1948 ലെ മിനിമം വേജസ് നിയമത്തിന് അനുസരിച്ച് ക്ഷാമബത്ത ലഭിക്കുന്നതിന് വേണ്ടി തൊടുപുഴ മുതിൽ എറണാകുളം വരെ 2026 മാർച്ച് 10, 11, 127 (ചൊ വ്വ, ബുധൻ, വ്യാഴം) തീയതികളിൽ ധർമ്മ(യാചന) യാത്ര നടത്തപ്പെടുന്നു. GO(Rt) 1637/76 LBR 21-12-1976 ഉത്തരവുപ്രകാരം 1948 ലെ മിനിമം വേജസ് നിയമത്തിന് കീഴിൽ വരുന്ന തൊഴിലാളികൾക്ക് നിശ്ചയിച്ച ക്ഷാമബത്ത ഓരോ പോയിൻ്റിനും 8 പൈസയും മാസവേതനക്കാർക്ക് 2 രൂപ 08 പൈസയും ആയിരുന്നു. ......
ദോഹ: ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന ആവേശകരമായ പോരാട്ടങ്ങൾക്ക് ഖത്തറിലെ മൈതാനങ്ങൾ ഇന്ന് സാക്ഷ്യം വഹിക്കും. പ്രധാന ടൂർണമെന്റിലെ നിർണ്ണായക മത്സരങ്ങളിൽ പ്രമുഖ ക്ലബ്ബുകൾ ഇന്ന് നേർക്കുനേർ വരുന്നു.
സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ അൽ സാദ് ഇന്ന് ഉം സലാലിനെ നേരിടും. ......
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പ്രഖ്യാപിച്ചു. വ്യാഴാഴ്ച തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം അദ്ദേഹം അറിയിച്ചത്. ......
തിരുവനന്തപുരം: തങ്ങളുടെ വിവാഹത്തെ കുറിച്ച് ചിലർ ഉന്നയിക്കുന്ന “ലൗ ജിഹാദ്” ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സോഷ്യൽ മീഡിയയിൽ വൈറലായ താരം മൊണാലിസ ഭോസ്ലെ വ്യക്തമാക്കി. വിവാഹം തങ്ങളുടെ പരസ്പര തീരുമാനമാണെന്നും അതിൽ മതപരമായ യാതൊരു നിർബന്ധവും ഇല്ലെന്നും അവർ പറഞ്ഞു.
എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് തങ്ങളുടെ ആഗ്രഹം സഫലമായതെന്ന് മൊണാലിസ പ്രതികരിച്ചു. ......
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ,നന്നാട് കോട്ടയത്തു കാവ് ഭദ്രകാളീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിനു 15 ന് തുടക്കമാകും.15 , 16 ദിവസങ്ങളിൽ പറയ്ക്കെഴുന്നള്ളിപ്പ്,
17 ന് രാവിലെ 6 മുതൽ അഖണ്ഡനാമജപയജ്ഞ൦, രാത്രി 7.30-ന് അനുഷ്ഠാന കലാരൂപമായ മുടിയേറ്റ് . 18-ന് ശ്രീമദ് ദേവീഭാഗവത പാരായണം ,ആചാര്യൻ കണ്ണൻ വനവാതുക്കര, യജ്ഞ പൗരാണികൻ ചെറുകോൽ ഉണ്ണികൃഷ്ണൻ. ......