ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് 1903-ൽ അരുവിപ്പുറത്തിന്റെ പുണ്യഭൂമിയിൽ ഉദയം ചെയ്ത ശ്രീ നാരായണ ധർമ്മപരിപാലന യോഗം, കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വിപ്ലവത്തിന് അടിത്തറ പാകിയ മഹാപ്രസ്ഥാനമാണ്. ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനവും, സാമ്പത്തിക ഭദ്രതയും, സാമൂഹിക നീതിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി നൂറിലധികം വർഷങ്ങളായി പ്രവർത്തിച്ചുപോരുന്ന ഈ സംഘടന, ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ......
കേരളത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഗ്രാഫീൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷനിലെ ഗ്രഫീൻ ഇന്നോവേഷൻ സെന്റർ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കളമശ്ശേരിയിലെ ഇന്നൊവേഷൻ സെന്റർ വഴി പുതുതലമുറയുടെ ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുനൽകുന്നതിനുള്ള മികച്ച സാഹചര്യമാണ് ഒരുങ്ങുന്നത്. ......
തൃപ്പൂണിത്തുറ :നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നോടിയായി എൻ.ഡി.എ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കാര്യാലയ നിർമ്മാണത്തിൻ്റെ കാൽനാട്ടുകർമ്മം ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ. എസ് ഷൈജു നിർവ്വഹിച്ചു.
തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. ......
കോട്ടയം : മലങ്കരസഭയുടെ സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആംബുലൻസ് കൈമാറി. ആർദ്രയുടെ 25ാം വാർഷികത്തിന്റെ ഭാഗമായുള്ള പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് എസ് ബി ഐ സി.എസ്.ആർ ഫണ്ടിൽ നിന്ന് ആംബുലൻസ് അനുവദിച്ചത്. ......
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക വൃക്ക ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും സൗജന്യ വൃക്ക രോഗ പരിശോധനയും സംഘടിപ്പിച്ചു.......
കൊച്ചി: ലോകത്തെ മുന്നിര എഐ സിആര്എം കമ്പനിയായ സെയില്സ്ഫോഴ്സ് പുറത്തിറക്കിയ പുതിയ സ്റ്റേറ്റ് ഓഫ് സെയില്സ് റിപ്പോര്ട്ട് പ്രകാരം ഇന്ത്യയിലെ 91% സെയില്സ് പ്രൊഫഷണലുകള് എഐ ഏജന്റുകള് ബിസിനസ് വിജയത്തിന് നിര്ണായകമാണെന്ന് അഭിപ്രായപ്പെട്ടു. 2026ല് സെയില്സ് ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി സ്ഥാപനങ്ങള് എഐ സാങ്കേതികവിദ്യയിലേക്കാണ് കൂടുതല് ശ്രദ്ധ തിരിക്കുന്നത്.
റിപ്പോര്ട്ടില് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ 90% സെയില്സ് സ്ഥാപനങ്ങളും ഇതിനകം തന്നെ പ്രോസ്പെക്ടിംഗ്, ഫോര്കാസ്റ്റിംഗ്, ലീഡ് സ്കോറിംഗ്, ഇമെയില് തയ്യാറാക്കല് തുടങ്ങിയ പ്രവര്ത്തനങ്ങള്ക്ക് എഐ ഉപയോഗിക്കുന്നു. ......
കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു. നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശ 2026 മാർച്ച് 8-ന് ഭൂരിപക്ഷ ഓഹരിയുടമകൾ അംഗീകരിച്ചു. ......
കൊച്ചി: (12.03.26) സ്റ്റെം സെല് ദാനം ചെയ്യാന് ബംഗളുരു സ്വദേശിയായ അശ്വതി ' യെസ് ' പറഞ്ഞതോടെ ഗുരുതര അപ്ലാസ്റ്റിക് അനീമിയ ബാധിച്ചതിനെ തുടര്ന്ന് ജീവിതം കൈവിട്ടുപോയ 19 വയസുകാരന് അനന്തവും കുടുംബവും നടന്നു കയറിയത് പുതിയ ജീവിതത്തിലേക്ക്. രണ്ടു വര്ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ഇരുവരും ആദ്യമായി നേരില് കണ്ടപ്പോള് അത് മറ്റൊരു ആനന്ദകരമായ നിമിഷമായി മാറി. പത്താം ക്ലാസില് പഠിക്കുമ്പോഴാണ് ആനന്ദുവിന് ഗുരുതര അപ്ലാസ്റ്റിക് അനീമിയ സ്ഥിരീകരിച്ചത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) കൊച്ചിൻ യൂണിവേഴ്സിറ്റി വുമൺസ് വെൽഫെയർ ഓർഗനൈസേഷൻ (CUWWO) സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം കുസാറ്റ് സെമിനാർ കോംപ്ലക്സിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം. ......
എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു.......