തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (CAT) നിന്ന് അനുകൂല വിധി നേടിയ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. ......
ന്യൂഡൽഹി: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർണ്ണായകമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു. അഭിഭാഷകർക്ക് ജുഡീഷ്യറിയിലേക്ക് പ്രവേശിക്കാൻ മൂന്ന് വർഷത്തെ പ്രാക്ടീസ് നിർബന്ധമാക്കിയ വ്യവസ്ഥ തൽക്കാലം തുടരുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ......
ഇറാഖിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി ദീർഘകാലമായി പോരാടിയ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ യാനാർ മുഹമ്മദ് (65) വെടിയേറ്റ് മരിച്ചു. ബാഗ്ദാദ് നഗരത്തിലെ വീട്ടിന് മുന്നിൽ മോട്ടോർസൈക്കിളിൽ എത്തിയ അജ്ഞാതർ നടത്തിയ വെടിവെപ്പിലാണ് അവർക്ക് ഗുരുതരമായി പരിക്കേറ്റത്. ......
കേരളത്തിലെ സർക്കാർ ജീവനക്കാർ ഇപ്പോഴത്തെ സ്ഥിതിയിൽ ഓരോ വർഷവും പൂർണ്ണശമ്പളത്തോടുകൂടി അനുഭവിക്കുന്ന അവധി ആനുകൂല്യങ്ങൾ കാണുക:-
1. 52- ഞായറാഴ്ച, 12- രണ്ടാം ശനിയാഴ്ച, മറ്റ് പൊതു അവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടെ ഒരു വർഷത്തിൽ ശരാശരി പൊതു അവധി ദിവസങ്ങൾ 90.
2. ......
യു.എസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ വ്യോമാക്രമണവും, ആ രാജ്യത്തിന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനിയെ വധിച്ചതും ഗൾഫ് മേഖലയിലുണ്ടാക്കിയ സംഘർഷാത്മക സ്ഥിതി കേരളത്തിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഇറാഖ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സേനാ താവളങ്ങളിലേക്കുണ്ടായ പ്രത്യാക്രമണം ആശങ്കയോടെയേ ഇന്ത്യക്ക് നോക്കിക്കാണാനാവൂ.
പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യാക്കാർ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നുണ്ട്. ......
കമ്മ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും സ്വന്തം പാർട്ടിയിലെ നേതാക്കളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഒരു വൃത്തികെട്ട കീഴ്വഴക്കമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അത് ഏറ്റവും കൂടുതൽ കാണുന്നത് സി.പി.എംൽ ആണ്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നാളെ നിയന്ത്രണം. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 14 ശനിയാഴ്ച്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് റയിൽവെ അറിയിച്ചു.
കോട്ടയം വഴിയുള്ള 8 ട്രെയിനുകൾ നാളെ ആലപ്പുഴ വഴി സർവീസ് നടത്തും. ......
മേടം: രാവിലെ ചില കാര്യങ്ങളിൽ തടസ്സവും ധനകാര്യപ്രശ്നങ്ങളും അനുഭവപ്പെടാം. യാത്രകളും പ്രതീക്ഷിച്ച പോലെ നടക്കാതിരിക്കാം.......
തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് എം.ആർ. അജിത് കുമാറിനെ നീക്കി.......
ചെങ്ങന്നൂർ: എൻഡിഎ ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 15 ന് നടക്കും. രാവിലെ 9ന് മുൻ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ.......