മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം, അംഗീകാരം, ധനലാഭം എന്നിവക്ക് സാധ്യത. ബന്ധുക്കളുമായി കൂടിക്കാഴ്ചയും യാത്രകളിൽ നേട്ടവും ഉണ്ടാകാം. ......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സൺഡേസ്കൂളിൻ്റെ നേതൃത്വത്തിൽ ബഥേൽ അരമനയിൽ അദ്ധ്യാപക പരിശീലനം നടത്തി. അദ്ധ്യാപക പരിശീലനം ഭദ്രാസന സെക്രട്ടറി ഫാ. ......
ചെങ്ങന്നൂര് : നഗരസഭ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 4 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ബോട്ടില് ബൂത്തുകളുടേയും ട്വിന് ബിന്നുകളുടേയും ഉദ്ഘാടനം നഗരസഭാ അധ്യക്ഷന് മനീഷ് കീഴാമഠത്തില് നിര്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന് കെ.ഷിബു രാജന് അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫയർഫോഴ്സ് യൂണിറ്റിന് പുതിയ ജീപ്പ് അനുവദിച്ചു. ദൈനംദിന ആവശ്യങ്ങൾക്കുള്ള
പഴയ ജീപ്പ് കാലപ്പഴക്കം മൂലം ഉപേക്ഷിച്ചിരുന്നു. മന്ത്രി സജി ചെറിയാൻ്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ജീപ്പ് അനുവദിച്ചത്. ......
ദോഹ: മേഖലയിൽ വ്യോമപാത അടച്ചിട്ടിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ വിപണിയിൽ തടസ്സമില്ലാതെ അവശ്യസാധനങ്ങളെത്തിച്ച് ഖത്തർ എയർവേയ്സ്. മാർച്ച് ആദ്യവാരം മുതൽ ഇതുവരെ ഏകദേശം 300 ടണ്ണോളം അവശ്യസാധനങ്ങളാണ് ഖത്തർ എയർവേയ്സ് വഴി രാജ്യത്തെത്തിച്ചത്. ......
ദോഹ: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷങ്ങളും കനക്കുമ്പോഴും, ഗൾഫ് രാജ്യങ്ങളിലെ ജനജീവിതം ശാന്തവും സുരക്ഷിതവുമാണ്. തങ്ങൾ ജീവിക്കുന്ന രാജ്യങ്ങളിലെ ഭരണനേതൃത്വത്തിലും സുരക്ഷാ സംവിധാനങ്ങളിലും അടിയുറച്ച വിശ്വാസമർപ്പിച്ചുകൊണ്ട്, സ്വദേശികളും വിദേശികളും ഒരുപോലെ തങ്ങളുടെ ദൈനംദിന ജീവിതം ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നു.ഖത്തറിൽ 45 വർഷമായി താമസിക്കുന്ന ബോസ്കോ നിക്കോളാസ് മെനസസിനെപ്പോലുള്ള ദീർഘകാല പ്രവാസികൾക്ക് ഇത് വെറുമൊരു രാജ്യമല്ല, മറിച്ച് സ്വന്തം വീടാണ്. ......
ദോഹ: മേഖലയിലെ അടിയന്തര സാഹചര്യങ്ങൾക്കിടയിലും രാജ്യത്തെ ആരോഗ്യ, പരിസ്ഥിതി, ഗതാഗത മേഖലകൾ പൂർണ്ണ സജ്ജമാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഖത്തർ ആഭ്യന്തര മന്ത്രിയും ലെഖ്വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്.
പരിക്കേറ്റവരുടെ എണ്ണം 26 കടന്ന പശ്ചാത്തലത്തിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക പ്ലാനുകൾ നടപ്പിലാക്കി. ......
ഖുദ്സ്: 1967-ന് ശേഷം ആദ്യമായി റമദാനിലെ രാത്രി നമസ്കാരങ്ങളായ (ഖിയാമുൽ ലൈൽ) അൽ അഖ്സയുടെ മുറ്റത്ത് നടന്നില്ല . കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലും ജുമുഅ നമസ്കാരം തടയപ്പെട്ടിരുന്നു.
വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയും അൽ അഖ്സ മസ്ജിദ് പൂർണ്ണമായും അടച്ചുപൂട്ടി ഇസ്രായേൽ അധിനിവേശ സേന. ......
മനാമ: പശ്ചിമേഷ്യ യി യുദ്ധസാഹചര്യങ്ങൾ കാരണം രക്തത്തിന്റെ ആവശ്യകത വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, മനുഷ്യജീവൻ രക്ഷിക്കാൻ ബഹ്റൈൻ കെഎംസിസി സംഘടിപ്പിച്ച എമർജൻസി സമൂഹ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
വ്രത വിശുദ്ധിയുടെ നിറവിലും
ബഹ്റൈൻ കെഎംസിസി നേതൃത്വത്തിൽ നടന്ന ജീവസ്പർശം
സമൂഹ രക്തദാന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.
മൂന്നു ദിവസങ്ങളിലായി മനാമയിലെ സൽമാനിയ്യ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം നൂറുക്കണക്കിന് പേർ രക്തദാനം നടത്തി. രക്തം ദാനം ചെയ്യാൻ എത്തിയിരുന്ന പലർക്കും സമയപരിധി കാരണം മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായതും ശ്രദ്ധേയമായി.
“രക്തദാനം മനുഷ്യസ്നേഹത്തിന്റെ അടയാളമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ......