കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്, ദേവനന്ദ ജിബിന്,ധ്യാന് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില് സംവിധായകന് രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്റര്ടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ......
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുസാറ്റിന്റെ അംഗീകാരമുള്ള പി.ജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിങ്ങിൽ അഡ്വാൻസ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളായ എയർപോർട്ട് പാസഞ്ചർ സർവ്വീസ് മാനേജ്മെന്റ്, എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ......
എൽ.ഡി.എഫ് മൂന്നാം തവണയും അധികാരം പിടിക്കുമോ യു.ഡി.എഫ് തിരിച്ചുവരുമോ എന്ന നിർണായക ചോദ്യത്തിന് ഉത്തരം തേടിയുള്ള രാഷ്ട്രീയ പടയൊരുക്കത്തിന്റെ നാളുകളാണ് ഇനി.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ എത്രത്തോളം വെല്ലുവിളിയാകുമെന്നത് ഇതര മുന്നണികളുടെ ആശങ്കയുണ്ട് . ഒരുക്കം പൂർത്തിയാക്കാൻ സമയം പരിമിതമെങ്കിലും മിന്നൽ വേഗത്തിലുള്ള പ്രചാരണത്തിനാണ് മുന്നണികൾ തയാറെടുക്കുന്നത്. പ്രഖ്യാപനം വന്നയുടൻ ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും റോഡ് ഷോകളുമായി കളംനിറയുകയും ചെയ്തു. ......
ഏപ്രിൽ 9 ന് കർണാടകത്തിലെ ദാവണഗെരെ സൗത്ത്, ബാഗൽകോഡ് എന്നീ നിയമസഭാമണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ്സിന്റെ മുതിർന്ന എം എൽഎമാരായിരുന്ന ശാമന്നൂർ ശിവശങ്കരപ്പ, ബി.വൈ. ......
ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിൽ ഈ വർഷം വലിയ നേട്ടം സ്വന്തമാക്കി വൺ ബാറ്റിൽ ആഫ്റ്റർ അനദർ. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടി. ......
തിരുവനന്തപുരം: ലോകകപ്പ് വിജയത്തിന്റെ ആവേശത്തിനിടയിൽ മലയാളി താരം സഞ്ജു സാംസണെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള പങ്കുവെച്ച ഒരു 'രുചിക്കഥ'യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മൂന്ന് മാസത്തെ കടുത്ത ഡയറ്റിന് ശേഷം സഞ്ജുവിന് അർദ്ധരാത്രിയിൽ തോന്നിയ ഒരു കൊതിയും അത് സാധിച്ചുകൊടുക്കാൻ ഷെഫ് പിള്ള നടത്തിയ നീക്കങ്ങളുമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
അർദ്ധരാത്രിയിലെ ആ ഫോൺ കോൾ!
മാർച്ച് രണ്ട്, രാത്രി ഏഴ് മണി. ......
കേരളത്തിലെ സമകാലിക രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി വി.ഡി. സതീശന് കേരളത്തിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ കഴിയുമോ എന്ന ചോദ്യം നിശബ്ദമായി മാറിയിരിക്കുന്നു. ......
കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രാഷ്ട്രീയ ചർച്ചകളും മുറുകുന്നതിനിടെ, കണ്ണൂരിൽ നടന്ന പൊതുപരിപാടിയിൽ വികാരാധീനനായി കെ. സുധാകരൻ എം.പി. ......
ന്യൂഡൽഹി:ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് 2018-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയിൽ ഉറച്ചുനിൽക്കണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവർത്തകർ രംഗത്ത്. പ്രശസ്ത യുക്തിവാദി ഡോ. ......
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട സിബിഐയുടെ റിവിഷൻ ഹർജി നിലവിൽ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയുടെ ബഞ്ചിൽ നിന്ന് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു.
ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാൾ, മനീഷ് സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പ്രതികളെയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ......