മേടം: ലക്ഷ്യങ്ങൾ കൈവരിക്കാനും ഏറ്റെടുത്ത ജോലികൾ വിജയകരമായി പൂർത്തിയാക്കാനും അനുകൂല സാഹചര്യമുണ്ടാകും. സമൂഹത്തിൽ അംഗീകാരം ലഭിച്ചേക്കും.......
ന്യൂഡൽഹി: ത്രിവർണ പതാകയേന്തിയുള്ള തിരംഗ മാർച്ച് തടയാൻ ശ്രമിക്കുന്നതെന്തിനെന്ന് ചോദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ത്രിവർണ പതാകയെ ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. ......
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ജെ.......
ന്യൂഡൽഹി: കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആർ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ) നടപടികളിൽ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കും പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവർക്കും അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
എസ്എസ്ആർ നടപടികൾ പൂർത്തിയാക്കിയുള്ള കരട് വോട്ടർപട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും. ......
കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ രണ്ടാം പ്രതിയായ മകൾ അശ്വതി അച്ചു എന്ന അശ്വതി (37) അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് അശ്വതിയെ പൊലീസ് പിടികൂടിയത്. ......
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തീർത്ഥാടനത്തിനായി ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് റെയിൽവേയുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നത്.
സ്റ്റേഷൻ കവാടത്തിലെ റോഡിന്റെ ടാറിങ്, സർക്കുലേറ്റിങ് ഏരിയയിലെ അറ്റകുറ്റപ്പണികൾ, സ്റ്റേഷൻ കെട്ടിടത്തിന്റെ പെയിന്റിങ്, കെട്ടിടത്തിലെ ചോർച്ച പരിഹരിക്കൽ, ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് തീർത്ഥാടന കാലത്തിന് മുമ്പായി അടിയന്തരമായി പൂർത്തിയാക്കുന്നത്. ......
പുലിയൂർ : ഐ എൻ ടി യു സി പുലിയൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. പുലിയൂരിൽ ബിജു ചക്കാലയുടെ ഭവനാങ്കണത്തിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് റെജി വാർണെത്തു അധ്യക്ഷത വഹിച്ചു. യോഗo അഡ്വ. ഡി. ......
ദോഹ:തൊഴിലാളികളുടെ പാസ്പോർട്ടുകൾ നിയമവിരുദ്ധമായി പിടിച്ചുവെക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്ത്. റെസിഡൻസ് പെർമിറ്റ് (ഇഖാമ) നടപടികൾ പൂർത്തിയായ ശേഷവും പാസ്പോർട്ട് തിരികെ നൽകാത്ത തൊഴിലുടമകൾക്ക് 25,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തുമെന്ന് സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റിലെ മേധാവി മേജർ സൗദ് ഹമദ് അൽ ബൂറെദി അറിയിച്ചു. ......
'അനീതി നിയമമാകുമ്പോൾ പ്രതിരോധം കടമയായി മാറുന്നു' എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന 'ജന്തർ മന്തർ ചലോ' കൂട്ടായ്മയും റാലിയും ടി.കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, പ്രൊഫ. എം.കെ സാനു സാംസ്കാരിക കേന്ദ്രം, ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ്.
നാളെ വൈകിട്ട് നാലിന് മറൈൻ ഡ്രൈവിന് സമീപത്ത് നിന്ന് റാലി ആരംഭിച്ച് അഞ്ചിന് രാജേന്ദ്ര മൈതാനത്ത് സമാപിക്കും.പി. ......