ചാലക്കുടി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് യൂണിവേഴ്സിറ്റി മാനദണ്ഡ പ്രകാരം യൂണിയൻ തിരഞ്ഞെടുപ്പ് നടത്തി. റിട്ടേണിങ്ങ് ഓഫീസർ ലിൻസൺ എം. ......
അരീക്കോട്: ഓടുന്ന ബസ്സിൽ വച്ച് മസ്തിഷ്കാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാക്കിയ വയോധികയ്ക്ക് രക്ഷകയായി ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ നഴ്സ്. പെരുമ്പാവൂരിൽ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയായ 60-കാരിയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയാണ് അരീക്കോട് സ്വദേശിയായ ആതിര മണിക്കുട്ടൻ വയോധികയുടെ ജീവൻ രക്ഷിച്ചത്. ......
ബെംഗളൂരു : ഇന്ത്യയിലെ നഗരങ്ങളിൽ ഡിജിറ്റൽ പേയ്മെന്റുകൾ ദൈനംദിന ശീലമായി മാറുമ്പോഴും, പേയ്മെന്റ് ആപ്പുകളിലൂടെയുള്ള വായ്പാ സേവനങ്ങൾ വ്യാപകമാകുന്നതിന് വിശ്വാസം നിർണായക ഘടകമാണെന്ന് പാഹ്ലെ ഇന്ത്യ ഫൗണ്ടേഷനും ആമസോൺ പേയും ചേർന്ന് പുറത്തിറക്കിയ ഹൗ അർബൻ ഇന്ത്യ പേയ്സ് റിപ്പോർട്ട് 2026 ചൂണ്ടിക്കാട്ടുന്നു. 20 സംസ്ഥാനങ്ങളിലെ 100 നഗരങ്ങളിൽനിന്നായി 5,149 ഉപഭോക്താക്കളെയും 1,054 വ്യാപാരികളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം ശക്തമാണെങ്കിലും വായ്പാ സേവനങ്ങളിലേക്കുള്ള കടന്നുവരവ് താരതമ്യേന കുറവാണെന്ന് കണ്ടെത്തി. ......
തിരുവനന്തപുരം: ലോക ഭക്ഷ്യദിനമായ നാളെ (ഒക്ടോബര്‍ 16) സിവില്‍സപ്ലൈസ് ദിനമായി ആചരിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.ം. വഴുതക്കാട് മൗണ്ട് കാര്‍മല്‍ ഹാളില്‍ നടക്കുന്ന ലോകഭക്ഷ്യദിന/ സിവില്‍ സപ്ലൈസ് ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി വി.ഡി. ......

കൊച്ചി : പുതിയതലമുറയെ ലഹരി വസ്തുക്കളിൽ നിന്ന് രക്ഷിക്കാൻ മദ്യ വിമോചന മഹാസഖ്യം ഒക്ടോബർ 2 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ലഹരി വിമോചന കേരള രക്ഷാ പദയാത്രയ്ക്ക് എറണാകുളംകച്ചേരിപ്പടി ഗാന്ധിഭവനിൽ വിവിധ മദ്യ- ലഹരി വിരുദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.
ജാഥാ ക്യാപ്റ്റനും മദ്യ വിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇ .എ ജോസഫിനെ കേരള മദ്യ -ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. ചാർളിപോൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മദ്യനിരോധനത്തിന്റെ ആദ്യഘട്ടമായി മദ്യപർക്ക് ലിക്കർ പെർമിറ്റ് കാർഡ് ഏർപ്പെടുത്തുക, ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുക, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കുള്ള മദ്യനിരോധനാധികാരം പുന:സ്ഥാപിക്കുക,ലഹരിക്കെതിരെ ജാഗ്രതാ സമിതികൾ രൂപീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പദയാത്ര ഒക്ടോബർ 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
കച്ചേരിപ്പടിയിൽ ചേർന്ന സ്വീകരണ സമ്മേളmത്തിൽ വൈസ് ക്യാപ്റ്റൻമാരായ മാത്യു തോമസ് കാസർഗോഡ്, എം.ജെ ഡൊമനിക് കൊത്തളത്ത്, ജനറൽ കൺവീനർ കെ.എം നസറുദ്ദീൻ, മറ്റ് ഭാരവാഹികളായ കുരുവിള മാത്യൂസ്, ഷൈബി പാപ്പച്ചൻ, ജോൺസൺ പാട്ടത്തിൽ , ജെയിംസ് കോറമ്പേൽ, ജോജോ മനക്കിൽ, ഹിൽട്ടൺ ചാൾസ്, ജോണി പിടിയത്ത്, കെ.കെ വാമലോചനൻ, പി കെ. ......
കൊച്ചി മേയർ അഡ്വ. വി.കെ.......
വയനാട്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും പോണ്ടിച്ചേരിയുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു.......
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 15-ാം പഞ്ചവത്സര പദ്ധതിക്ക് സാങ്കേതികവിദ്യാ നിർദേശങ്ങൾ നൽകാൻ ഐ ട്രിപ്ൾ ഇയെ ക്ഷണിച്ച് സംസ്ഥാന ആസൂത്രണ ബോർഡ് ജനങ്ങൾക്കും പരിസ്ഥിതിക്കും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകളുടെ വികസനവും ഉത്തരവാദിത്തപരമായ ഉപയോഗവും ലക്ഷ്യമിട്ട് ഐ ട്രിപ്ൾ ഇ ഇന്റർനാഷണൽ സിമ്പോസിയം ഓൺ ടെക്നോളജി ആൻഡ് സൊസൈറ്റി (ഐ എസ് ടി എ എസ്) 2026 തിരുവനന്തപുരത്ത് ആരംഭിച്ചു. 'ആഗോള വികസനത്തിനായുള്ള സുസ്ഥിര സാങ്കേതികവിദ്യകൾ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഗവേഷകർ, എൻജിനീയർമാർ, നയരൂപീകരണ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരെ ഒരുമിച്ചുകൊണ്ടുവരുന്നു.
ഐ ട്രിപ്ൾ ഇ സൊസൈറ്റി ഓൺ സോഷ്യൽ ഇംപ്ലിക്കേഷൻസ് ഓഫ് ടെക്നോളജിയും ഐ ട്രിപ്ൾ ഇ കേരള സെക്ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തിലെത്തുന്നത്.
സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറു വിഷയമേഖലകളിലായി 150-ലധികം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കാൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. ......
ന്യൂഡൽഹി: ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് വിളി വന്നാലും ആരാണ് വിളിക്കുന്നതെന്ന് അറിയാൻ സഹായിക്കുന്ന കോളർ ഐഡി സംവിധാനം രാജ്യത്ത് അവതരിപ്പിക്കുന്നു. 2026 നവംബർ ഒന്ന് മുതൽ കോളിങ് നെയിം പ്രെസന്റേഷൻ (CNAP) നടപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ......