ദോഹ: ഖത്തർ ചാരിറ്റി സംഘടിപ്പിച്ച 'ദഫാ ബലാ' (വിപത്തുകളെ തടയുക) എന്ന ജീവകാരുണ്യ കാമ്പയിൻ വൻ വിജയം. വെറും നാല് മണിക്കൂറിനുള്ളിൽ 40.5 ദശലക്ഷം (4 കോടി 5 ലക്ഷം) ഖത്തർ റിയാൽ സമാഹരിച്ചുകൊണ്ട് കാമ്പയിൻ ലക്ഷ്യം മറികടന്നു. ......
ദോഹ: ഖത്തറിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ ഖത്തർ ചാരിറ്റിയുടെ പേരിൽ ലഭിച്ച സന്ദേശം ആധികാരികമാണെന്ന് അധികൃതർ വ്യക്തമാക്കി. റമദാൻ 27-ാം രാവിനോടനുബന്ധിച്ചുള്ള 'ദഫാ ബലാ' (വിപത്തുകളെ തടയുക) കാമ്പയിന്റെ ഭാഗമായാണ് ഈ സന്ദേശം അയച്ചതെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.
"സാഹചര്യങ്ങൾ എന്തുതന്നെയായാലും... ......
ദോഹ: ഖത്തറിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിൽ അബു സമ്ര അതിർത്തി കടന്നുപോകുന്നത് നിർണ്ണായക ഘട്ടത്തിലൂടെയാണെന്നും ഏത് സാഹചര്യത്തിലും വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ രാജ്യം സജ്ജമാണെന്നും നഗരസഭ മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതീറ. അബു സമ്ര അതിർത്തിയിലെ കസ്റ്റംസ് വിഭാഗം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. ......
ദോഹ: മേഖലയിലെ വ്യോമഗതാഗത നിയന്ത്രണങ്ങളെയും യാത്രാ തടസ്സങ്ങളെയും തുടർന്ന് ഈ മാസം നടക്കേണ്ടിയിരുന്ന 'ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ 2026' പൂർണ്ണമായും റദ്ദാക്കിയതായി പ്രാദേശിക സംഘാടക സമിതി അറിയിച്ചു. യുവേഫ (UEFA), കോൺമെബോൾ (CONMEBOL) എന്നിവയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ സംയുക്ത തീരുമാനം.
ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന സ്പെയിൻ - അർജന്റീന ഫിനാലിസിമ ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളും ഇതോടെ ഇല്ലാതായി. ......
ദോഹ: ഹിജ്റ വർഷം 1447-ലെ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തറിലെ എല്ലാ മുസ്ലീം വിശ്വാസികളോടും ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്രദർശന സമിതി ആഹ്വാനം ചെയ്തു. 2026 മാർച്ച് 18 ബുധനാഴ്ച വൈകുന്നേരമാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.
ബുധനാഴ്ച വൈകുന്നേരം മഗ്രിബ് നമസ്കാരത്തിന് തൊട്ടുപിന്നാലെ ദഫ്നയിലെ (ടവേഴ്സ് ഏരിയ) മന്ത്രാലയ ആസ്ഥാനത്ത് ചന്ദ്രദർശന സമിതി യോഗം ചേരും. ......
ദോഹ: ഖത്തറിലെ നിലവിലെ സുരക്ഷാ സാഹചര്യം പൂർണ്ണമായും സുസ്ഥിരമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.......
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള് നിലാവിന്റെ പ്രകാശനം അല് സുവൈദ് ഗ്രൂപ്പ് കോര്പറേറ്റ് ഓഫീസില് നടന്നു. ......
മലപ്പുറം: യുവതിയെ ഭർതൃമാതാവ് വെട്ടിക്കൊന്നു. പൂക്കോട്ടുംപാടം കൂറ്റംപാറ സ്വദേശിനിയായ രജില (30) ആണ് കൊല്ലപ്പെട്ടത്.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) കലോത്സവമായ സർഗ്ഗം'26 ൻ്റെ ലോഗോ പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ സുനിൽ പി ഇളയിടം പ്രകാശനം ചെയ്തു. യുദ്ധത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് കലോത്സവ തീമിലൂടെ SFI നയിക്കുന്ന കലാലയ യൂണിയൻ മുന്നോട്ട് വയ്ക്കുന്നത്. ......
തൃശൂർ∙ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു.......