കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ എം.എൽ.എ ആന്റണി രാജുവിന് കോടതിയിൽ നിന്ന് കനത്ത പ്രഹരം. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കേരള ഹൈക്കോടതി തള്ളി. ......
ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തങ്ങളുടെ ശിക്ഷയും ജീവപര്യന്തം തടവും ചോദ്യം ചെയ്ത് ബിപിൻചന്ദ് കനൈയാലാൽ ജോഷി, പ്രദീപ് രമൺലാൽ മോദിയ എന്നിവർ നൽകിയ പ്രത്യേക അനുമതി ഹർജിയിലാണ് (SLP) കോടതി നടപടി.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ......
ന്യൂഡൽഹി:കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സിരകളിൽ പടർന്നുകിടക്കുന്ന പേരാണ് കെ. സുധാകരൻ.......
സ്കൂട്ടർ അപകടത്തിൽപെട്ട് മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ഇന്നു പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ......
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കിടയിൽ അമർഷം പുകയുന്നു. പ്രമുഖ നേതാക്കളെ ഒഴിവാക്കിയതും വിജയസാധ്യത കണക്കിലെടുക്കാതെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതും ഘടകകക്ഷികൾക്ക് അമിത പ്രധാന്യം നൽകിയതുമാണ് ബിജെപി നേതാക്കൾക്കിടയിൽ നേതൃത്വത്തിനെതിരെ അമർഷത്തിന് കാരണമായിരിക്കുന്നത്.
കുമ്മനം രാജശേഖരൻ, പി.എസ്. ......
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി (67) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ......
കൊച്ചി: സ്കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ അങ്കമാലി സെന്ററിലെ കോളേജ് യൂണിയൻ ഭാരവാഹികളായ അഞ്ച് എസ്എഫ്ഐക്കാരുടെ വിജയം ഹൈക്കോടതി അസാധുവാക്കി. ശാന്തി കൃഷ്ണൻ എസ്. ......
കൊച്ചി : കൊച്ചിൻ ഫിലിം സോസെറ്റിയും ചാവറ കൾച്ചറൽ സെന്റര് സംയുക്തമായി ജി അരവിന്ദൻ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.. നാടക സംവിധായകനും ലോകധർമി ഡയറക്ടറുമായ ഡോ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പകൽ സമയം മികച്ച മുന്നേറ്റത്തിനുള്ള അവസരങ്ങളാണ്. ജോലിയിലും ബിസിനസിലും നിങ്ങൾ എടുത്ത ശ്രമങ്ങൾ ഫലം കാണും.......