ദോഹ: ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് സ്വകാര്യ മേഖലയെയും ലോജിസ്റ്റിക് രംഗത്തെയും പിന്തുണയ്ക്കുന്നതിനായി പോർട്ട് താരിഫുകളിൽ (തുറമുഖ നിരക്കുകൾ) ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ പോർട്ട് മാനേജ്മെന്റ് കമ്പനി (മവാനി ഖത്തർ). ഗതാഗത മന്ത്രാലയത്തിന്റെ തന്ത്രപരമായ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
നിലവിലെ അസാധാരണമായ സാഹചര്യങ്ങൾ സപ്ലൈ ചെയിൻ പ്രവർത്തനങ്ങളെ ബാധിച്ച പശ്ചാത്തലത്തിലാണ് നിരക്കുകളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള മവാനി ഖത്തറിന്റെ പ്രഖ്യാപനം. ......
ഇടപാടുകൾ മാർച്ച് 24 മുതൽ പുനരാരംഭിക്കും
ദോഹ: ഈദ് അൽ ഫിത്തർ പ്രമാണിച്ച് ഖത്തറിലെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഖത്തർ സെൻട്രൽ ബാങ്ക് (QCB) അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക അവധി ദിനങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള 2025-ലെ 57-ാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണ് തീരുമാനം.
മാർച്ച് 19, വ്യാഴാഴ്ചമുതൽ മാർച്ച് 23, തിങ്കളാഴ്ചവരെയാണ് അവധി.മാർച്ച് 24 ന് ചൊവ്വാഴ്ചപ്രവർത്തനം പുനരാരംഭിക്കും.രാജ്യത്തെ എല്ലാ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ......
ദോഹ: അന്താരാഷ്ട്ര റോഡ് ഗതാഗതം സുഗമമാക്കുന്ന 'ടി.ഐ.ആർ' (Transports Internationaux Routiers - TIR) സംവിധാനവും ഖത്തറിലെ കസ്റ്റംസ് ക്ലിയറൻസ് പോർട്ടലായ 'അൽ നദീബും' തമ്മിലുള്ള സംയോജനം പൂർത്തിയായതായി അതോറിറ്റി അറിയിച്ചു. 2025 മെയ് മാസത്തിലാണ് ഈ ഇലക്ട്രോണിക് സംവിധാനം (E-TIR) പൂർണ്ണമായും പ്രവർത്തനസജ്ജമായത്
ചരക്ക് നീക്കത്തിലെ കാലതാമസം ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഈ പുതിയ പരിഷ്കാരം വലിയ തോതിൽ സഹായിക്കുമെന്ന് കസ്റ്റംസ് വിഭാഗം വ്യക്തമാക്കി.അതിർത്തികളിൽ ഓരോ തവണയും പരിശോധനകൾ നടത്തുന്നതിന് പകരം ഏകീകൃത കസ്റ്റംസ് രേഖ ഉപയോഗിച്ച് ചരക്ക് നീക്കം നടത്താം.
വേഗതയേറിയ ക്ലിയറൻസ്: ചരക്കുകൾ എത്തുന്നതിന് മുൻപ് തന്നെ വിവരങ്ങൾ കൈമാറാനും പരിശോധനകൾ പൂർത്തിയാക്കാനും സാധിക്കും (Advance Data Exchange). ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാൻ സാധ്യത കുറവാണ്. പല ശ്രമങ്ങളും അവസാന നിമിഷത്തിൽ തടസ്സപ്പെടാം.......
കൊച്ചി : മുതിര്ന്ന അഭിഭാഷകനും മുല്ലപ്പെരിയാര് സംരക്ഷണ സമിതിയുടെ ശില്പിയുമായ അഡ്വ. റോയി എ വാരിക്കാട്ട് എന്.ഡി.എയ്ക്കുവേണ്ടി തൊടുപുഴയില് ജനവിധി തേടും. ......
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജ് ഡേ ചലച്ചിത്രതാരവും മോഡലുമായ റിതു മന്ത്ര ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ റവ.ഡോ.......
(Ai Enabled S9 customer App from SIBY LOGISTICS )
ചരക്കുനീക്കം അനായാസമാക്കാൻ സിബി ലോജിസ്റ്റിക്സ് S9 ആപ്
ഇന്ത്യയിലുടനീളമുള്ള ട്രക്ക് ഗതാഗതം സുഗമമാക്കാൻ S9 മൊബൈൽ ആപ്
ചരക്കുഗതാഗതം ഡിജിറ്റലാക്കി സിബി ലോജിസ്റ്റിക്സ് (Ai enabled S9 mobile App )
ഇന്ത്യയിലെ ട്രക്ക് ലോജിസ്റ്റിക്സിന് S9 ആപ് – മലയാളിയുടെ വേറിട്ട ബിസിനസ്
ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രെക്ക് ഓപ്പറേറ്റർസുമായീ സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്കസ് ഓൺലൈൻ S9 കസ്റ്റമർ ആപ് ന്റെ ദേശീയ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു . മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടർ സിബി. ......
കോട്ടയം: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യേ നിര്ദ്ധനരായ യുവതികള്ക്കുള്ള വിവാഹ സഹായ വിതരണം ( മാർച്ച് 19 ) ഉച്ചക്ക് 2 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമനയില് നടക്കും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ......
മലപ്പുറം: മലപ്പുറം ജില്ലയിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ സീറ്റുകളിൽ മാറ്റസൂചനകൾ ശക്തമാകുന്നു. നിലവിൽ താനൂരിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി അബ്ദുറഹിമാൻ തിരൂരിലേക്ക് മാറുമെന്നാണ് സൂചന. ......
ടെഹ്റാൻ: ഇറാൻ ഇന്റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിൽ ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്മയിൽ ഖാതിബ് കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ......