തിരുവനന്തപുരം: കോന്നിയിൽ മത്സരിക്കാനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് അടൂർ പ്രകാശ് പിൻവലിച്ചു. കെ സുധാകരന് മത്സരിക്കാൻ ഇളവ് ലഭിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് അടൂർ പ്രകാശ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ......
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തന്റെ സിറ്റിംഗ് മണ്ഡലമായ ധർമ്മടത്ത് തന്നെയാണ് പിണറായി ഇക്കുറിയും ജനവിധി തേടുന്നത്. ......
കണ്ണൂർ: ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങി. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും.......
ശബരിമല ഉത്സവത്തിനായി മാർച്ച് 22ന് വൈകുന്നേരം അഞ്ചു മണിക്ക് നട തുറക്കും. മാർച്ച് 23 ന് കൊടിയേറ്റോടെ ഉത്സവത്തിന് ആചാരപരമായി തുടക്കമാകും.
പകൽ 11:30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിർവഹിക്കും.
മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ.
മാർച്ച് 31നാണ് പള്ളിവേട്ട. ......
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ പൊതുഅവധി ദിവസങ്ങളിൽ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 (തിങ്കൾ) ആണ്.
1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33(1) പ്രകാരം പൊതു അവധി ദിവസങ്ങളിൽ വരണാധികാരികൾക്ക് നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കാൻ അനുവാദമില്ല.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച (ഈദുൽ ഫിത്തർ/റംസാൻ) പൊതു അവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം പത്രികകൾ സ്വീകരിക്കില്ല.
പത്രികാ സമർപ്പണത്തിന് പരിമിതമായ സമയം മാത്രമേ ലഭ്യമാകൂ എന്നതിനാൽ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ഇതു സംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകണമെന്നും സമയബന്ധിതമായി പത്രികകൾ സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. ......
കണ്ണൂർ: പാർട്ടിയോട് ഗുഡ് ബൈ പറഞ്ഞ് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ചായിരുന്നു കെ സുധാകരൻ താന ഇനി പാർട്ടിക്കൊപ്പമില്ലെന്ന് വ്യക്തമാക്കിയത്. ......
കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പറയുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.......

വൈക്കം: 'പിതൃ ഹൃദയത്തോടെ ' എന്ന അപ്പസ്ത്തോലിക ലേഖനത്തിലൂടെ ഫ്രാന്സിസ് മാര്പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള് രേഖപ്പെടുത്തിയതില് നിന്നുള്ള ചൈതന്യം ഉള്ക്കൊണ്ട് ഡോ.ബര്ക്കുമാന്സ് കൊടയ്ക്കല് അച്ചൻ രചിച്ച നൊവേനയായ "കരുണയും കാവലും".
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടാനുബന്ധിച്ച് ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം
5 മണിക്കും നാളെ രാവിലെ 4 മണിക്കും ഗുഡ്നെസ്സ് ടിവിയിൽ
സംപ്രേഷണം ചെയ്യും.
പ്രശസ്ത ആത്മീയ പ്രഭാഷകനും ഗാന രചയിതാവും സംഗീത സംവിധായകനും ഗായകനും ലോക ബൈബിൾ നാടക വേദിയിലെ ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ (ദൃശ്യശ്രാവ്യ മഹാവിഷ്കാരം) രചയിതാവും സംവിധായകനും കത്തോലിക്കാ സഭയിലെ അനുഗ്രഹീത വൈദീകനുമായ ഫാദർ ഷാജി തുമ്പേച്ചിറയിൽ വിശുദ്ധ യൗസേപ്പിതാവിനോടുള്ള അനുഭവം പങ്ക് വച്ച് കൊണ്ട് "കരുണയും കാവലും
ഭക്തജനങ്ങൾക്കായി സമർപ്പിക്കും.
2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര് ആന്റണി കരിയില് ഡോ.ബര്ക്കുമാന്സ് കൊടയ്ക്കലച്ചൻ എഴുതിയ
പ്രാര്ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന് അനുവാദം നല്കിയത്.
സീറോ മലബാര് സഭയുടെ മേജര് ആര്ക്കി എപ്പിസ്കോപ്പല് കോടതി ജഡ്ജിയും വൈക്കം സെയ്ന്റ് ജോസഫ് ഫൊറോനാ പള്ളി വികാരിയുമാണ് ഡോ.ബര്ക്കുമാന്സ് കൊടയ്ക്കലച്ചൻ.
സഭാ നിയമത്തില് ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്ക്കുമാന്സ് കൊടയ്ക്കല് അച്ചൻ ദീര്ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല് വികാരിയായും (മെത്രാപ്പോലീത്തന് കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്
ജി.എം.സി.യുടെ ബാനറിൽ കെ. ജെ. ......
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കോൺഗ്രസിന് വലിയ വെല്ലുവിളി ഉയർത്തി മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്നും രാജിവെച്ച ശേഷം കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുന്നത് സംബന്ധിച്ച് സുധാകരൻ ആലോചിക്കുന്നു എന്നാണ് റിപ്പോർട്ട്. ......