കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുയർന്നു കഴിഞ്ഞു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിലൂടെ സംസ്ഥാനം ആര് ഭരിക്കുമെന്ന് ജനങ്ങൾ തീരുമാനിക്കും. ......
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട നാടകീയതകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. കണ്ണൂരിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിൽ നിന്ന് കെ. ......
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്കും ബാങ്ക് ജീവനക്കാർക്കും നിർണ്ണായകമായ ഒരു വിധിയിൽ, സർവീസ് കാലയളവിൽ ആരംഭിച്ച അച്ചടക്ക നടപടികൾ വിരമിച്ച ശേഷവും തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സേവന നിയമങ്ങളോ റെഗുലേഷനുകളോ ഇതിന് അനുമതി നൽകുന്നുണ്ടെങ്കിൽ, വിരമിച്ചു എന്നത് കൊണ്ട് മാത്രം നടപടികൾ റദ്ദാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് പി.എസ്. ......
ന്യൂഡൽഹി: മനുഷ്യബന്ധങ്ങളിലും ബിസിനസ് ഇടപാടുകളിലും നൽകുന്ന വാഗ്ദാനങ്ങൾ പലപ്പോഴും പാലിക്കപ്പെടാറില്ല. എന്നാൽ, ഒരു വാഗ്ദാനം പാലിക്കാൻ കഴിയാതെ പോകുന്നതോ, നൽകിയ ചെക്ക് പണമില്ലാതെ മടങ്ങുന്നതോ എപ്പോഴും ഒരു ക്രിമിനൽ കുറ്റമാകുമോ? ഇല്ലെന്നാണ് സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധി വ്യക്തമാക്കുന്നത്. ......
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി രണ്ടാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. 32 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ......
വാഷിങ്ടൺ: ഇറാനിയൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്താൻ അമേരിക്ക തയ്യാറെടുക്കുന്നു. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവില ഉയർന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം. ......
കൊച്ചി : എറണാകുളം പ്രസ് ക്ലബ്ബ് വനിതാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ കാൻസർ പരിശോധന വനിതാ മാധ്യമപ്രവർത്തകർക്കും പ്രസ് ക്ളബ് കുടുംബാംഗങ്ങൾക്കുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് എറണാകുളം പ്രസ് ക്ലബ് നടത്തുന്ന മൾട്ടി സ്പെഷ്യൽറ്റി കാൻസർ പരിശോധന പദ്ധതി തുടങ്ങി. വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ സിഎസ് ആർ പദ്ധതിയായ ‘കാൻസർ ഷീൽഡിൻ്റെ ’ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ ഉദ്ഘാടനം ചെയ്തു. ......
കണ്ണൂര്: കണ്ണൂര് റെയില്വേ സ്റ്റേഷനില് കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്ജ്ജിനെ ആക്രമിച്ചെന്ന പരാതിയില് തുടര് നടപടികള്ക്ക് ആരോഗ്യമന്ത്രിയും ഗണ്മാനും ഹാജരാകാത്തത് കേസില് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ആരോഗ്യമന്ത്രിയുടെ ഗണ്മാന് നല്കിയ പരാതിയിലാണ് കണ്ണൂരില് അഞ്ച് കെ എസ് യു പ്രവര്ത്തകര്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 25ന് നടന്ന സംഭവത്തില് ആരോഗ്യമന്ത്രി വീണാ ജോര്ജ്ജിന്റെ ഗണ്മാന് അഭിലാഷാണ് കെ എസ് യു പ്രവര്ത്തകര്ക്കെതിരെ പരാതി നല്കിയത്. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് പലപ്പോഴും വലിയ തരംഗങ്ങളല്ല, മറിച്ച് വിരലിലെണ്ണാവുന്ന വോട്ടുകളുടെ വ്യത്യാസമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ അടിവരയിടുന്നു. യു.ഡി.എഫ് ക്യാമ്പിനെ സംബന്ധിച്ചിടത്തോളം 'അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ' എന്ന് ഇന്നും നെടുവീർപ്പിടാൻ പ്രേരിപ്പിക്കുന്നതാണ് ഈ പട്ടിക.
ആദ്യ പത്തിൽ വിറപ്പിച്ച പോരാട്ടം
പട്ടികയിൽ ഒന്നാമതുള്ള കുറ്റ്യാടിയിലെ ഫലം നോക്കുക. ......