തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തകൾ അസംബന്ധമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. രാഷ്ട്രീയ എത്തിക്സ് ഉളള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. ......
ടെഹ്റാൻ: ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്താക്രമണത്തിലാണ് അലി മുഹമ്മദ് നൈനി മരിച്ചത്. ......
ബ്രസ്സൽസ് /ദോഹ : ബെൽജിയത്തിലെ നാറ്റോ ആസ്ഥാനത്ത് നടന്ന നാറ്റോ കൗൺസിലിന്റെയും ഇസ്താംബുൾ സഹകരണ സംരംഭം (ICI) രാജ്യങ്ങളുടെയും സംയുക്ത യോഗത്തിൽ ഇറാൻ ആക്രമണങ്ങൾക്കെതിരെ ഖത്തർ ശക്തമായ നിലപാട് സ്വീകരിച്ചു. യൂറോപ്യൻ യൂണിയനിലെയും നാറ്റോയിലെയും ഖത്തർ മിഷൻ ചാർജ് അഫയേഴ്സ് സാറ ബിൻത് അഹമ്മദ് അൽ മുഹന്നദിയാണ് യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചത്.
ഖത്തറിന് നേരെ നടന്ന ഇറാൻ ആക്രമണങ്ങളെ അപലപിക്കുകയും ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത നാറ്റോയുടെ നിലപാടിനെ ഖത്തർ അഭിനന്ദിച്ചു.ഫെബ്രുവരി 28 മുതൽ അയൽരാജ്യമായ ഇറാൻ ഖത്തറിന് നേരെ നടത്തുന്ന ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണെന്ന് സാറ അൽ മുഹന്നദി പറഞ്ഞു. ......
ദോഹ: ഈ വർഷത്തെ ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഖത്തറിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (QMD) മുന്നറിയിപ്പ്.......
ദോഹ: കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന മിസൈൽ ആക്രമണങ്ങളിൽ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ (Ras Laffan Industrial City) ഊർജ്ജ നിലയങ്ങൾക്ക് വൻ നാശനഷ്ടം സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഈ തകരാറുകൾ പരിഹരിക്കാൻ അഞ്ച് വർഷം വരെ സമയമെടുക്കുമെന്നും ഇതുവഴി പ്രതിവർഷം ഏകദേശം 20 ബില്യൺ ഡോളറിന്റെ വരുമാന നഷ്ടം ഉണ്ടാകുമെന്നുമാണ് പ്രാഥമിക കണക്കുകൾ.
സംഭവത്തെക്കുറിച്ച് ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കാബിയാണ് വിശദീകരണം നൽകിയത്.പ്രതിവർഷം 12.8 ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയുള്ള ട്രെയിൻ 4, ട്രെയിൻ 6 എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ......
ദോഹ: റാസ് ലഫാൻ ഊർജ്ജ സമുച്ചയത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണിയാണെന്നും ഇത് അംഗീകരിക്കാനാവാത്ത ലംഘനമാണെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി പ്രസ്താവിച്ചു.
തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനുമായി ദോഹയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവർക്കിടയിലുള്ള യുദ്ധത്തിലേക്ക് മേഖലയെ വലിച്ചിഴയ്ക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ......
ദോഹ: ഈദുൽ ഫിത്തർ പ്രമാണിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ലുസൈൽ പ്രാർത്ഥനാ മൈതാനിയിൽ പൗരന്മാരോടൊപ്പം പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, ഷൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരും അമീറിനൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഷെയ്ഖ് ഡോ. ......
കൊച്ചി (20.03.2026) : കണ്ണൂര് ജില്ലയിലെ ഇരിക്കൂര് നിയമസഭ മണ്ഡലത്തില് ശ്രീനാഥ് പത്മനാഭനെ (ശ്രീനാഥ് പി) എന്.ഡി.എയുടെ സ്ഥാനാര്ത്ഥിയായി ട്വന്റി20 പാര്ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പ്രഖ്യാപിച്ചു. ഏരുവേശ്ശി മുയിപ്ര സ്വദേശിയായ ശ്രീനാഥ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഹയാത്രികനും, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ അദ്ധ്യാപകനുമാണ്. ......
മുംബൈ : കൃഷി, നിർമാണം, വനസംരക്ഷണം തുടങ്ങിയ മേഖലകളിലെ മുൻനിരക്കാരായ ജോൺ ഡിയർ ഇന്ത്യയിൽ നടത്തിയ പവർ & ടെക്നോളജി ഷോ യിൽ പുതിയ 5M സീരീസ് 5130M (130 HP) ട്രാക്ടർ അവതരിപ്പിച്ചു.
പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ പവർ & ടെക്നോളജി 7.0 പദ്ധതിയുടെ ഭാഗമായി 5130M ട്രാക്ടറിൽ ഫ്രണ്ട് ഹിച്ച്, ഫ്രണ്ട് പി.ടി.ഒ. സംവിധാനങ്ങൾ, ഓട്ടോ ട്രാക് ഗൈഡൻസ് സിസ്റ്റം, ഗ്രീൻസിസ്റ്റം ലിങ്ക് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ......