തിരുവനന്തപുരം: കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ നാടകങ്ങൾക്കും അപ്രതീക്ഷിത കൂടുമാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകുന്നു. 'ആരെന്നും എന്തെന്നും ആർക്കറിയാം' എന്ന മട്ടിൽ പ്രമുഖ നേതാക്കൾ പാർട്ടിയും മുന്നണിയും മാറി മത്സരിക്കാനിറങ്ങുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളത്തിൽ പ്രകടമാകുന്നത്. ......
ന്യൂഡൽഹി: കോടതികളിലെ കുറഞ്ഞ ശമ്പളം കാരണം കഴിവുള്ള അഭിഭാഷകർ ജഡ്ജിസ്ഥാനം ഏറ്റെടുക്കാൻ മടിക്കുന്നതായി സുപ്രീം കോടതി ജസ്റ്റിസ് ദീപാങ്കർ ദത്ത. മികച്ച നിയമപ്രതിഭകളെ ജുഡീഷ്യറിയിലേക്ക് ആകർഷിക്കാൻ ശമ്പളഘടനയിലും സേവന വ്യവസ്ഥകളിലും കാര്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം: ശരിയായ തന്ത്രങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഇന്ത്യയിലെ സിവിൽ, വാണിജ്യ, സ്വത്തുതർക്കങ്ങളിൽ പകുതിയോളം അടുത്ത 25 വർഷത്തിനുള്ളിൽ കോടതിക്ക് പുറത്ത് മധ്യസ്ഥതയിലൂടെ (Mediation) പരിഹരിക്കാനാകുമെന്ന് പ്രമുഖ മധ്യസ്ഥനും മുതിർന്ന അഭിഭാഷകനുമായ ശ്രീറാം പഞ്ചു. ബംഗളൂരുവിൽ നടന്ന സുപ്രീം കോടതി ബാർ അസോസിയേഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിന് മധ്യസ്ഥതയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ......
ബെംഗളൂരു: മൈസൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.......
ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം വൈകുന്നതായി റിപ്പോർട്ട്. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) മൂന്നു വർഷം മുമ്പ് ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമൽ)ക്ക് 16 കോച്ചുകൾ വീതമുള്ള 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാൻ കരാർ നൽകിയിരുന്നു. ......
തിരുവനന്തപുരം: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണ്ഡലങ്ങളിലുണ്ടായ തർക്കങ്ങളും വിമതപ്രശ്നങ്ങളും പരിഹരിക്കാൻ കേരളത്തിലേക്ക് എഐസിസി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. കർണാടകയിലും തെലങ്കാനയിലും വിജയകരമായി പരീക്ഷിച്ച മാതൃകയാണ് കോൺഗ്രസ് ഇപ്പോൾ കേരളത്തിലും നടപ്പാക്കുന്നത്. ......
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പിഡിപിയുടെ പിന്തുണ ഇടതുമുന്നണിക്ക്. കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ......
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി നാളെ (മാർച്ച് 23, തിങ്കൾ) അവസാനിക്കാനിരിക്കെ, പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പത്രിക നൽകിക്കഴിഞ്ഞു. ......
വാഷിങ്ടൺ: ഇറാൻ മരിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ പരാമർശം. ......
ചെങ്ങന്നൂർ: എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. എം സി റോഡിൽ ചെങ്ങന്നൂർ ഗവ.......