പി വി എ നാസർ
ദോഹ:നിലവിലെ ആഗോള വെല്ലുവിളികൾക്കിടയിലും ഖത്തറിലെ വിപണികൾ സുസ്ഥിരമാണെന്നും പ്രാദേശിക ഉൽപ്പന്നങ്ങൾ (Local Products) വിപണിയുടെ സുരക്ഷാ കവചമായി മാറിയെന്നും ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഭക്ഷണപാനീയങ്ങൾ, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ ഖത്തറി ഉൽപ്പന്നങ്ങൾ വലിയ വിടവുകൾ നികത്തി. വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ വിപണിയെ ബാധിക്കാതെ നോക്കാൻ പ്രാദേശിക ഉൽപ്പാദനത്തിനായി.പ്രാദേശിക ഉൽപ്പാദനം വർദ്ധിച്ചത് സാധനങ്ങളുടെ വില നിയന്ത്രിക്കാനും വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാനും സഹായിച്ചു. ......
ദോഹ:സൗത്ത് അൽ ദുഹൈൽ, ഉമ്മു ലെഖ്ബ പ്രദേശങ്ങളിൽ നടന്നുവരുന്ന റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ 2027-ന്റെ മൂന്നാം പാദത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു. അൽ-ഷർഖ് പത്രത്തിന് നൽകിയ മറുപടിയിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.2025 ഏപ്രിലിൽ 50 ശതമാനത്തിലധികം പൂർത്തിയായ ഈ പദ്ധതിയുടെ ബാക്കി പണികൾ നിലവിൽ വേഗത്തിൽ നടന്നു വരികയാണ്. ......
ലോകത്തിലെ ഏറ്റവും മാരകമായ പകര്ച്ചവ്യാധികളില് ഒന്നാണ് ക്ഷയം. എല്ലാ വര്ഷവും മാര്ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു.......
തൃശ്ശൂർ: ജിംനേഷ്യവും ബ്യൂട്ടി സലൂണും മറയാക്കി ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതി പൊലീസിന്റെ പിടിയിലായി. പെരിങ്ങോട്ടുകര താന്ന്യം സ്വദേശിനി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. തൃപ്രയാറിലെ വലപ്പാട് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ജിംനേഷ്യത്തിൽ ജോലി ചെയ്തിരുന്ന ഇവർ ഇതിന്റെ മറവിലായിരുന്നു ലഹരി കച്ചവടം നടത്തിയിരുന്നത്. ......
അധികാരത്തിന്റെ ഹുങ്കും അസഹിഷ്ണുതയുടെ രാഷ്ട്രീയവും നിയമസംവിധാനങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ആധുനിക കാലഘട്ടത്തിൽ, ഭരണഘടനാ മൂല്യങ്ങളുടെ കാവലാളായി മാറിയിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അതുൽ ശ്രീധരൻ. കേവലം വിധികളിലൂടെയല്ല, മറിച്ച് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഭരണകൂടത്തെയും പോലീസിനെയും നിയമത്തിന്റെ യഥാർത്ഥ പാഠങ്ങൾ അദ്ദേഹം പഠിപ്പിക്കുന്നു. ......
വീട്ടിൽ പോയി ചോദിക്ക്, ചെറ്റ പ്രയോഗങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് അതിൻ്റേതായ രീതിയുണ്ട്. ......
ഗാസിയാബാദ് ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല തകർത്ത് ഉത്തർപ്രദേശ് പൊലീസ്. പുതിയതായി എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 22 ആയി. ......