കോഴിക്കോട്: അബേറ്റ് എഎസ് ഇന്ഡസ്ട്രീസ് ലിമിറ്റഡിന്റെ നേത്ര ചികിത്സാ ശൃംഖലയായ അബേറ്റ് കണ്ണാശുപത്രി കേരളത്തില് ആദ്യമായി അല്ക്കോണ് വിഷന് സ്യൂട്ട് (എവിഎസ്) അവതരിപ്പിച്ചു. നേത്രചികിത്സയുടെ രോഗനിര്ണയം മുതല് ശസ്ത്രക്രിയയും ശസ്ത്രക്രിയാനന്തര പരിചരണവും വരെ - ഡിജിറ്റല് രീതിയില് ഏകീകരിക്കുന്ന സമഗ്ര സംവിധാനമാണിത്.
കേരളത്തില് ആദ്യമായി സ്ഥാപിച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ നേത്ര ചികിത്സാരംഗത്ത് അതി നൂതനമായ സൗകര്യങ്ങള് ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. ......
ദോഹ: പ്രകൃതിയുടെ അപ്രതീക്ഷിത ഭാവമാറ്റത്തിൽ ഖത്തറിൽ കനത്ത മഴ തുടരുന്നു. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ......
കൊച്ചി: വിപ്രോ കണ്സ്യൂമര് കെയര് & ലൈറ്റിംഗിന്റെ ഫുഡ്സ് ബിസിനസിന്റെ ഭാഗമായ വിപ്രോ ബ്രാഹ്മിന്സ് രൂപകല്പ്പന ചെയ്ത റെഡി-ടു-കുക്ക് പ്രഭാത ഭക്ഷണ ശ്രേണിയായ 'ബ്രാഹ്മിന്സ് എക്സ്പ്രസ് മിക്സ്' വിപണിയിലിറക്കി. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തിന്റെ പരമ്പരാഗത രുചിയും വിശ്വസനീയമായ ചേരുവകളും വേഗത്തിലും സൗകര്യപ്രദവുമായ ഫോര്മാറ്റില് സംയോജിപ്പിച്ച്, 10 മിനിറ്റിനുള്ളില് വീട്ടിലുണ്ടാക്കിയ തരം പ്രഭാതഭക്ഷണം സാധ്യമാക്കുന്നതാണ് ഈ ശ്രേണി.
'ബ്രാഹ്മിന്സ് എക്സ്പ്രസ് മിക്സ്' ശ്രേണിയില് എട്ട് ഇന്ത്യന് പ്രഭാതഭക്ഷണ വിഭവങ്ങളാണ് ഉള്പ്പെടുത്തിയിരിക്കുന്നത് - റൈസ് ഇഡ്ലി, റൈസ് ദോശ, റവ ഇഡ്ലി, റവ ദോശ, റാഗി ഇഡ്ലി, റാഗി ദോശ, ഉപ്പുമാവ്, പൊഹ. ......
കൊച്ചി: 63-ാമത് ദേശീയ മാരിടൈം ദിനാഘോഷങ്ങളുടെ ഭാഗമായി “മാരിടൈം ഇന്ത്യ – എംപവറിംഗ് ദി പ്രോഗ്രസ്” എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗിൽ സെമിനാർ സംഘടിപ്പിച്ചു. കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് (MMD), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ എഞ്ചിനീയേഴ്സ് (ഇന്ത്യ) കൊച്ചി ബ്രാഞ്ച്, ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് (ഐആർഎസ്) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവമായ ‘സർഗ്ഗം–2026’ പ്രശസ്ത ചലച്ചിത്ര സംവിധായകൻ തരുണ് മൂർത്തി ഉദ്ഘാടനം ചെയ്തു. 14 വേദികളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 118 ഇനങ്ങളിലായി കുസാറ്റിലെ വിവിധ വകുപ്പുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റഗ്രേറ്റഡ് എം.എസ്.സി കെമിസ്ട്രി പ്രോഗ്രാമിലെ രണ്ട് വിദ്യാർത്ഥിനികൾ പ്രമുഖ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ പി.എച്ച്.ഡി പ്രവേശനം നേടി.
2020–25 ബാച്ചിലെ നിരഞ്ജന സുബ്രഹ്മണ്യൻ സ്പെയിനിലെ സാൻ സെബാസ്റ്റ്യനിലുള്ള CIC biomaGUNE ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എച്ച്.ഡി പ്രവേശനം നേടി. ഹൃദ്രോഗ ഇമേജിംഗിനായി PET ഇമേജിംഗ് ഏജന്റുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഗവേഷണ വിഷയം. ......
പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന് റിപ്പോർട്ട്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കക്കും ഇസ്രയേലിനുമൊപ്പം ഗൾഫ് രാജ്യങ്ങളും നേരിട്ട് പങ്കാളികളാകാനൊരുങ്ങുന്നു എന്നാണ റിപ്പോർട്ട്. ......
തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ (CSR) ഭാഗമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് അത്യാധുനിക ഹീമോഡയാലിസിസ് മെഷീൻ കൈമാറി. ഓട്ടോമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്ററിംഗ്, എൻഡോടോക്സിൻ ഫിൽട്ടറേഷൻ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മെഷീനാണ് വി-ഗാർഡ് കൈമാറിയത്.
സാമ്പത്തിക പരാധീനതകൾ മൂലം ഉറ്റവർക്ക് കൃത്യമായ ചികിത്സ നൽകാനാകാതെ വിഷമിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ......
ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമാണ് പട്ടിക ജാതി പദവി ലഭിക്കുക. മറ്റു മതങ്ങളിലേക്ക് മാറിയാൽ സംവരണവും ആനുകൂല്യവും പട്ടിക ജാതി അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷയും ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ......
തിരുവനന്തപുരം: വേനലവധിയിൽ കുട്ടികളുടെ കായികക്ഷമതയും ക്രിക്കറ്റ് നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരം ക്രിക്കറ്റ് കോച്ചിംഗ് ഫൗണ്ടേഷൻ (Trivandrum Cricket Coaching Foundation) സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ക്യാമ്പ് ഏപ്രിൽ 1-ന് ആരംഭിക്കും.
പരിശീലനവും പ്രത്യേകതകളും
പ്രശസ്ത ക്രിക്കറ്റ് പരിശീലകൻ ബിജു ജോർജ് രൂപകൽപ്പന ചെയ്ത പ്രത്യേക പരിശീലന പദ്ധതിയാണ് ഈ ക്യാമ്പിന്റെ പ്രധാന ആകർഷണം. ......