ന്യൂഡൽഹി: ദേശീയ പാർട്ടികളുടെ വരുമാനത്തിൽ 2024-25 സാമ്പത്തിക വർഷം വൻ വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 161 ശതമാനം അധികം സംഭാവനകളാണ് 2024- 2025ൽ ലഭിച്ചത്.
സംഭാവനകളുടെ ഭൂരിഭാഗവും ബിജെപിയിലേക്കാണ് ഒഴുകിയത്. ......
ചെങ്ങന്നൂർ: ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ഓർഫനേജസ് പതിനഞ്ചാം വാർഷിക സമ്മേളനം തൊപ്പിലങ്ങാടി സ്നേഹ നികേതനിൽ നടത്തി. കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ ഷമീർ ഉദ്ഘാടനം ചെയ്തു ദേശീയ പ്രസിഡന്റ് എം. ......
ചെങ്ങുന്നുർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34-ാംആലപ്പുഴ ജില്ലാ സമ്മേളനം എ.ശശികുമാർ നഗറിൽ (ചെങ്ങന്നൂർ മന്നം മെമ്മോറിയൽ ഓഡിറ്റോറിയം)
സമാപിച്ചു. സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ......
ദോഹ: ഖത്തർ വിപണിയിൽ ഈ ആഴ്ച സ്വർണ്ണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ 4.04 ശതമാനം വർദ്ധനവോടെ സ്വർണ്ണവില ഔൺസിന് 4,514.16 ഡോളറിൽ എത്തിയതായി ഖത്തർ നാഷണൽ ബാങ്ക് (QNB) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഔൺസിന് 4,338.57 ഡോളറായിരുന്ന വിലയാണ് വ്യാഴാഴ്ചയോടെ വലിയ തോതിൽ ഉയർന്നത്. ......
ദോഹ: പന്ത്രണ്ടാമത് കത്താറ അറബിക് നോവൽ പുരസ്കാരത്തിന് (Katara Prize for Arabic Novel) അപേക്ഷരുടെ റെക്കോഡ് പങ്കാളിത്തമെന്ന് കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. ഇത്തവണ ആകെ 2,610 എൻട്രികളാണ് ലഭിച്ചത്. ......
റിയാദ്/ദോഹ : മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ വെറുമൊരു സംഘർഷാവസ്ഥയല്ലെന്നും, അത് ജി.സി.സി-ഇറാൻ ബന്ധത്തിലെ അപകടകരമായ ഒരു വഴിത്തിരിവാണെന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി പ്രസ്താവിച്ചു. റിയാദിൽ ജി.സി.സി അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കടുത്ത ഭാഷയിൽ ഇറാനെ വിമർശിച്ചത്.
ഇറാൻ മനഃപൂർവം ജി.സി.സി രാജ്യങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ......
ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽ താനി, ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോയുമായി കൂടിക്കാഴ്ച നടത്തി. ലൂയിജി ഡി മായോയുടെ ഖത്തർ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക കൂടിക്കാഴ്ച നടന്നത്.മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തി.ഖത്തറും യൂറോപ്യൻ യൂണിയനും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളിൽ ഇരുവിഭാഗവും തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ഖത്തർ വഹിക്കുന്ന പങ്കിനെ യോഗം വിലയിരുത്തി. ......
റിയാദ്/ദോഹ : മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിതരണ ശൃംഖലയെ (Supply Chains) എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് വിലയിരുത്താൻ ജി.സി.സി ഗതാഗത-വാർത്താവിനിമയ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നു. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ താനി പങ്കെടുത്തു.ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന സൈനിക നീക്കങ്ങൾ വിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ ബദൽ തുറമുഖങ്ങളും സുരക്ഷിതമായ ഗതാഗത പാതകളും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു.അതിർത്തി കടന്നുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിന് 'ഗ്രീൻ ലെയിൻസ് പ്രോട്ടോക്കോൾ' (Green Lanes Protocol) സജീവമാക്കാൻ നിർദ്ദേശമുയർന്നു. ......
ദോഹ: ഖത്തറിൽ ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ സ്വാഭാവികമായ സീസണൽ പ്രതിഭാസമാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുള്ള മുഹമ്മദ് അൽ മന്നായി അറിയിച്ചു. പ്രാദേശികമായി 'അൽ സറായത്ത്' (Al Sarayat) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ശീതകാലത്തിന്റെ അവസാന പാദത്തിലാണ് സാധാരണയായി കണ്ടുവരുന്നത്.
ഖത്തർ ന്യൂസ് ഏജൻസിക്ക് (QNA) നൽകിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മാർച്ച് അവസാന പകുതിയിൽ തുടങ്ങി മെയ് പകുതി വരെ ഇത് നീണ്ടുനിൽക്കാം.ചുരുങ്ങിയ സമയത്തിനുള്ളിൽ അതിവേഗം കാർമേഘങ്ങൾ രൂപപ്പെടുകയും ഇടിമിന്നലോടു കൂടിയ മഴ പെയ്യുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ......