തിരുവനന്തപുരം:ദൂരദേശങ്ങളിൽ മുഴങ്ങുന്ന പീരങ്കിനാദങ്ങൾ കേരളത്തിലെ സാധാരണക്കാരന്റെ അടുക്കളയിൽ വരെ അശാന്തിയുടെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്പശ്ചിമേഷ്യയിലെ യുദ്ധകാർമേഘങ്ങൾ നാളെ ഒഴിഞ്ഞുപോയാലും, അത് അവശേഷിപ്പിക്കുന്ന മുറിവുകൾ അത്രവേഗം ഉണങ്ങില്ലെന്നതാണ് യാഥാർത്ഥ്യം. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം ഭീകരമായ ഒരു ഇന്ധന പ്രതിസന്ധിയിലേക്കാണ് നാം നടന്നടുക്കുന്നത്. ......
തിരുവനന്തപുരം:ലോകം ഒരു കാൽപ്പന്തോളമല്ല, മറിച്ച് കൈവെള്ളയിലെ നെല്ലിക്കയോളം ചുരുങ്ങിയ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പശ്ചിമേഷ്യയിലെ അവസാനിക്കാത്ത സംഘർഷങ്ങൾ നമ്മെ ഓരോ ദിവസവും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കടലിനക്കരെ യു.എസും ഇസ്രയേലും ഇറാനും ചേർന്ന് നടത്തുന്ന ആ അസംബന്ധ നാടകങ്ങളിൽ നമുക്ക് പ്രത്യേകിച്ച് വേഷങ്ങളൊന്നുമില്ലായിരിക്കാം. ......
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല് അവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. ......
തിരുവനന്തപുരം:കേരളം കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂർണ്ണമായും തെളിഞ്ഞു. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന സമയപരിധിയും അവസാനിച്ചതോടെ, സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ......
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും അത് ഇന്ത്യയെ എപ്രകാരം ബാധിക്കുമെന്നതും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ആറരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് നിർണ്ണായകമായ ഈ ചർച്ച നടക്കുന്നത്. ......
മനുഷ്യ ദൈവങ്ങളെയോ ആദ്ധ്യാത്മിക ഗുരുക്കന്മാരെയോ എന്തുവിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടല്ല, ഒരുതരത്തിൽ നിരീശ്വര വാദിയായ സിദ്ധരാമയ്യ ഭരിക്കുന്ന കർണാടകം അനുവർത്തിച്ചുപോരുന്നത്. ആ സാഹചര്യത്തിലാണ് ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിന്റെ തലവനും ആധ്യാത്മിക ആചാര്യനുമായ ശ്രീ ശ്രീ രവിശങ്കർ ഭൂമി കയ്യേറ്റക്കേസിൽ പ്രതിയായത്. ......
ന്യൂഡൽഹി:ക്രിമിനൽ കേസുകളിൽ കുറ്റം ചുമത്തുന്ന ഘട്ടത്തിൽ (Framing of Charges) ഉത്തരവ് രേഖപ്പെടുത്തിയ പേപ്പറിൽ ജഡ്ജി ഒപ്പുവെക്കാൻ വിട്ടുപോയി എന്ന കാരണത്താൽ മാത്രം വിചാരണ നടപടികൾ അസാധുവാകില്ലെന്ന് സുപ്രീം കോടതി. നടപടിക്രമങ്ങളിലെ ഇത്തരം ചെറിയ വീഴ്ചകൾ തിരുത്താവുന്നതാണെന്നും അത് നീതിനിർവ്വഹണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലം
ഉത്തർപ്രദേശിലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ഈ നിയമപോരാട്ടം നടന്നത്. ......
ന്യൂഡൽഹി:സാങ്കേതികവിദ്യയുടെ അതിപ്രസരം നീതിന്യായ വ്യവസ്ഥയ്ക്കും വെല്ലുവിളിയാകുന്ന കാഴ്ചയാണ് സുപ്രീം കോടതിയുടെ പുതിയ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിധിന്യായങ്ങൾ കോടതിയിൽ ഹാജരാക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഗൗരവകരമായ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഒരു കമ്പനി ഡയറക്ടർ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ......
ബെംഗളൂരു: അവിഹിത ബന്ധം കലാശിച്ചത് ഇരട്ടക്കൊലപാതകത്തിൽ. കർണാടകയിലെ പീനിയയിലാണ് സംഭവം.......
ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. ......