ദോഹ: രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കുന്ന 'വാതിഖ്' (Wathiq) ഇലക്ട്രോണിക് സംവിധാനം സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിക്കുന്നു. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 13,35,680 ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് ഇതുവരെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ (ISO 17020) പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് 'വാതിഖ്'. ......
ദോഹ: ഖത്തറിലെ ഇ-കൊമേഴ്സ് (E-commerce) മേഖല അതിവേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, വിപണിയിൽ സുതാര്യതയും ഉപഭോക്തൃ വിശ്വാസവും വർദ്ധിപ്പിക്കുന്നതിന് ശക്തമായ നിയമനിർമ്മാണത്തിനൊരുങ്ങി അധികൃതർ. ഓൺലൈൻ വ്യാപാരം കേവലം സോഷ്യൽ മീഡിയ പ്രദർശനങ്ങളിൽ ഒതുങ്ങാതെ, കൃത്യമായ നിയമപരിധിക്കുള്ളിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് ഈ രംഗത്തെ പ്രമുഖ നിക്ഷേപകരും സംരംഭകരും അഭിപ്രായപ്പെട്ടു.
ഓൺലൈൻ വ്യാപാരത്തിന് ലൈസൻസ് നേടുക എന്നത് ഇനി മുതൽ ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് നിയമപരമായ അനിവാര്യതയാണെന്ന് പ്രമുഖ വ്യവസായി സയീദ് അൽ ഖയാരിൻ വ്യക്തമാക്കി. ......
ദോഹ: ഗൾഫ് മേഖലയിൽ ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥ ആഗോള സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ സർവ്വകലാശാലയിലെ വിദഗ്ധ സമിതി. ഊർജ്ജ വിപണി, കപ്പൽ ഗതാഗതം, ചരക്ക് വിതരണ ശൃംഖല എന്നിവയിൽ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ പൊതുജനങ്ങൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് വിവിധ വകുപ്പുകളിലെ അധ്യാപകർ നിർദ്ദേശങ്ങൾ നൽകി.
പ്രതിസന്ധി ഘട്ടങ്ങളിൽ വിപണിയിൽ പരിഭ്രാന്തി പടർത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്ന് ഇക്കണോമിക്സ് പ്രൊഫസർ ഡോ. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കാൻ സാധ്യത. മാനസികമായി സമ്മർദ്ദം അനുഭവപ്പെടാം.......
തിരുവനന്തപുരം:കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വികസന ചർച്ചകൾക്കും ക്ഷേമ പദ്ധതികൾക്കുമപ്പുറം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ്. പ്രത്യേകിച്ച്, സംസ്ഥാനത്തെ വോട്ടർമാരിൽ നാലിലൊന്ന് വരുന്ന മുസ്ലിം സമുദായം ഏത് പക്ഷത്തേക്ക് ചായുമെന്നത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഭാവി നിശ്ചയിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു. ......
മലപ്പുറം: മന്ത്രവാദത്തിന്റെ മറവിൽ പതിനാലുകാരനെ പീഡിപ്പിച്ചയാൾക്ക് 17 വർഷം തടവുശിക്ഷ. വളാഞ്ചേരി സ്വദേശിയായ സൈനുൽ ആബിദീനെയാണ് കോടതി ശിക്ഷിച്ചത്.......
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനയി സ്വവർഗാനുരാഗിയെന്ന വിവരം അറിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊട്ടിച്ചിരിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച നടന്ന അതീവ രഹസ്യമായ യോഗത്തിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മൊജ്താബ ഖമനയി സ്വവർഗാനുരാഗിയെന്ന റിപ്പോർട്ട് പ്രസിഡന്റിന് കൈമാറിയത്. ......
വാഷിംഗ്ടൺ/ദോഹ : ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി വാഷിംഗ്ടണിൽ നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. ......
അലഹബാദ്: വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സാമൂഹിക ധാർമികതയെക്കാൾ നിയമത്തിനാണ് മുൻതൂക്കം ലഭിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ......
ഇന്ത്യൻ ഫുടബോൾ ടീമിനെ വാർത്ത സമ്മേളനം നടത്താൻ അനുമതി നൽകാതെ ഇറക്കി വിട്ട ജി സി ഡി എയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ഹൈബി ഈഡൻ എം പി. ഈ മാസം 31 ന് നടക്കാനിരിക്കുന്ന ഇന്ത്യ ഹോങ്കോങ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാത്താസമ്മേളനം വിളിച്ചു ചേർത്തത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സീനിയർ കോച്ച് ഖാലിദ് ജമീൽ ഉൾപ്പെടെയുള്ളവരാണ് വാർത്ത സമ്മേളനം നടത്തേണ്ടിയിരുന്നത്. ......