കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സഭകൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ......
കൊച്ചി : നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതി കൊച്ചിയിൽ വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. ജില്ലയിലെ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായ വിതരണം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ മിനിമോൾ വി. ......
കേന്ദ്ര സർക്കാർ കൊണ്ടു വന്ന എഫ് സി ആർ എ നിയമഭേദഗതി തികച്ചും ന്യൂനപക്ഷ വിരുദ്ധമെന്നും ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തുറങ്കിലാക്കുമെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. ......
ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെ വാർഷികാഘോഷം 'സ്വരലയം' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ രംഗപൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
മാനേജിംഗ് ട്രസ്റ്റി ലയൺ ജി. ......
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നും, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നുമൊക്കെയുള്ള മഹദ്വചനങ്ങൾ മാനവരാശിക്ക് സംഭാവന ചെയ്ത ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി കൊണ്ട് പുകൾപ്പെറ്റ ശിവഗിരിയിൽ, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്നുള്ള വരികൾ ഒരു മർമ്മരംപോലെ സദാ അലയടിക്കുന്നതുകേൾക്കാം. അങ്ങനെ എല്ലാ നിലയിലും ജാതിയേയും മതത്തേയും ദൂരെ മാറ്റി നിർത്തിയിരുന്ന ശിവഗിരി അതുകൊണ്ടൊക്കെത്തന്നെ മതാതീത ആത്മീയതയുടെ ഉറവിടമാണെന്നാണ് വിശ്വാസം. ......
തൃശൂര് : ടി.ടി ദേവസ്സി ജ്വല്ലറിയുടെ വാര്ഷികത്തോടനുബന്ധിച്ച് തൃശൂര് ദിവ്യദര്ശന് ആംബുലന്സ് സംഭാവനയായി നല്കി. മാര്ച്ച് 29ന് തൃശൂരിലെ ബ്ലൂ സെറീന് റിസോര്ട്ടില് നടന്ന വാര്ഷിക ആഘോഷ ചടങ്ങില് വെച്ച് ദിവ്യദര്ശന് (മാര് ഫിലോക്സിനോസ് മെമ്മോറിയല് ചാരിറ്റി ഹോം) ഡയറക്ടര് ഫാ. ......
കൊച്ചി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ഡ്യൂട്ടികളിലും വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ മാറ്റം വരുത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ). ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സംഘടന നിവേദനം നൽകി. ബൂത്ത് ലെവൽ ഓഫീസർമാരായും (BLO) പോളിംഗ് ഓഫീസർമാരായും സേവനമനുഷ്ഠിക്കുന്നവരിൽ വലിയൊരു വിഭാഗം ക്രൈസ്തവ വിശ്വാസികളാണ്. ......
കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച(30.03.26) നടക്കുന്ന ഇന്ത്യ–ഹോങ്കോംഗ് (AFC ഏഷ്യൻ കപ്പ് ക്വാളിഫയർ) ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കുറഞ്ഞ ഇടവേളകളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. ഫുട്ബോൾ ആരാധകരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ......