കൊച്ചി:കേരളത്തിലെ പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികളിൽ (PACS) ഏകീകൃത സോഫ്റ്റ്വെയർ നടപ്പിലാക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ച ടെണ്ടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ. ......
ന്യൂഡൽഹി: വിചാരണ വൈകുന്നത് നീതിനിഷേധമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി സുപ്രീം കോടതി. കുറ്റം തെളിയുന്നതിന് മുൻപ് ഒരാളെ ദീർഘകാലം ജയിലിൽ അടയ്ക്കുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി, രണ്ട് വർഷത്തോളമായി വിചാരണ കാത്ത് തടവിൽ കഴിഞ്ഞിരുന്ന പ്രതിക്ക് ജാമ്യം അനുവദിച്ചു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം നിഷേധിച്ച പർദീപ് കുമാർ എന്ന വ്യക്തിയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
അനിശ്ചിതകാല തടവ് പാടില്ല: ഗൗരവകരമായ കുറ്റാരോപണങ്ങൾ ഉണ്ടെങ്കിലും, വിചാരണ തുടങ്ങാതെ ഒരാളെ അനിശ്ചിതകാലം ജയിലിൽ പാർപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.
കുറ്റം തെളിയും വരെ നിരപരാധി: നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്വം അനുസരിച്ച് കുറ്റം തെളിയുന്നത് വരെ ഒരാൾ നിരപരാധിയാണ്. ......
പത്തനംതിട്ട:തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ നിൽക്കുന്ന പത്തനംതിട്ട ടൗണിനെ അക്ഷരാർത്ഥത്തിൽ ഇളക്കിമറിച്ചാണ് രാഹുൽ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. "സ്വർണ്ണം കട്ടവനാരപ്പാ..." എന്ന വിവാദഗാനത്തിന്റെ ആദ്യവരികൾ രാഹുൽ ഗാന്ധി നേരിട്ട് ആലപിച്ചതോടെ സദസ്സിൽ ആവേശം അണപൊട്ടി. ......
ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഒരു സംഘടനയിലെ മുതിർന്ന നയതന്ത്രജ്ഞന്റെ രാജിയും അതിനോടനുബന്ധിച്ചുള്ള ഗുരുതര ആരോപണങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ (ECOSOC) പ്രത്യേക കൺസൾട്ടേറ്റീവ് പദവിയുള്ള പേട്രിയോട്ടിക് വിഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് സഫയാണ് രാജിവെച്ചത്. ......
പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. പൊന്നാറി എം.എ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്ലം (19), പാലപ്പെട്ടി ഗവ. ......
ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറാകാത്ത പക്ഷം, രാജ്യത്തെ എണ്ണപ്പാടങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിനത്തിന്റെ തുടക്കത്തിൽ കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരാം. മാനസിക അസ്വസ്ഥതയും ശരീരസുഖക്കുറവും, പ്രത്യേകിച്ച് ഉദരസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ......
എറണാകുളം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പി ആർ ശിവശങ്കറിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.മോദിജിയുടെ വികസന പദ്ധതികൾ എല്ലാവർക്കും വേണ്ടിയുള്ളതും, ഇടതുപക്ഷസർക്കാരിന്റേത് സ്വന്തം പാർട്ടിക്ക് വേണ്ടിയുള്ളതുമാണ്. അതുകൊണ്ടാണ് എൽ ഡി എഫ് അല്ലാതെ മറ്റാരുണ്ടെന്ന് പരസ്യം കൊടുക്കാനിവർ തയ്യാറായത്.
പുരാണങ്ങളെ കുറിച്ച് ഭഗവത്ഗീതയെക്കുറിച്ച് മഹാഭാരതത്തെക്കുറിച്ച് ഡോക്ടർ കെ എം മുൻഷി 'സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു അദ്ദേഹത്തിൻറെ നോവൽ വായിച്ചാൽ മഹാഭാരതത്തിന്റെ ആ കാലഘട്ടത്തിലേക്ക്, ജീവിത പരിസരങ്ങളിലേക്ക് എല്ലാം തന്നെ നമ്മുടെ ചിന്തകളെ കൊണ്ടുപോകാൻ കഴിയുന്ന അത്രയും മധുരം മനോഹരം ആയിട്ടാണ് അവ രചിച്ചിട്ടുള്ളത്, നമ്മുടെ സ്ഥാനാർഥി ആയിട്ടുള്ള പിആർ ശിവശങ്കറും ഒരുഗ്രന്ഥകാരൻ ആണ്,
രാമലീലയും കൃഷ്ണലീലയും ഒന്നിച്ച് സംഭവിക്കുവാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വികസന വിപ്ലവം നടക്കാൻ പോവുന്നു, അത് എൻ ഡി എ നടപ്പാക്കും എന്ന് മറുപടി പ്രസംഗത്തിൽ എൻഡിഎ സ്ഥാനാർത്ഥി പി ആർ ശിവശങ്കരൻ പറഞ്ഞു.
യോഗത്തിന് എൻഡിഎ ജില്ലാ ചെയർമാൻ കെ എസ് ഷൈജു അദ്ധ്യക്ഷത വഷിച്ചു. ......
ജിദ്ദ/ദോഹ : ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സൗദി അറേബ്യയിലെത്തി. തിങ്കളാഴ്ച ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അമീറിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിലെത്തിയ അമീറിന് അതീവ പ്രാധാന്യത്തോടെയുള്ള സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്. ......
ഇടുക്കിയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രചരണം കൊട്ടിക്കലാശത്തിലേയ്ക്ക് നീങ്ങുമ്പോൾ രാഷ്ട്രീയകാലാവസ്ഥ വേനൽച്ചൂടിനെപ്പോലും വെല്ലുന്നതാണ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തലമുറമാറ്റവും കോൺഗ്രസിലെ സീറ്റ് പിടിവലിയുമൊക്കെ മറികടന്ന് യുഡിഎഫ് പ്രചരണത്തിൽ മുന്നേറുമ്പോൾ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ജയചന്ദ്രനും മന്ത്രി റോഷി അഗസ്റ്റിനും അടക്കം ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി എൽഡിഎഫും കരുനീക്കങ്ങളുമായി രംഗത്തുണ്ട്.
തൊടുപുഴ, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് സംവരണ മണ്ഡലമായ ദേവികുളം എന്നിങ്ങനെ അഞ്ച് നിയമസഭാ സീറ്റുകളാണ് ഇടുക്കി ജില്ലയിലുള്ളത്. ......