തമിഴ്നാട്ടിലെ സത്യഭാമ യൂണിവേഴ്സിറ്റിയിൽ നടന്ന 39-)മത് ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ മികവ് തെളിയിച്ച സർവകലാശാല വിദ്യാർത്ഥികളോടൊപ്പം കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, കുസാറ്റ് സിൻഡിക്കേറ്റ് അംഗവും യുവജനക്ഷേമ വകുപ്പ് ഡയറക്ടറുമായ ഡോ. ......
ചെങ്ങന്നൂര്: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവര്ത്തനത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വനിത സംഗമം നടത്തി. മുതിര്ന്ന മഹിള കോണ്ഗ്രസ് നേതാവ് പൊന്നമ്മ രാജപ്പന് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ചെറിയാൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാജോൺ മുഖ്യപ്രഭാഷണം നടത്തി. ......
കൊച്ചി: ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും പേര് മാറ്റണമെന്ന ആവശ്യവുമായി തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ. അഞ്ജലി പി.വി എന്നതാണ് അഞ്ജലി നായരുടെ യഥാർത്ഥ പേര്. നിലവിൽ സ്ഥാനാർഥിപ്പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതും. ......
തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. വമ്പന് വാഗ്ദാനങ്ങളാണ് എൻഡിഎ പ്രകടനപത്രിയിലുള്ളത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കൊച്ചി : പെറ്റ് ഡേയുടെ ഭാഗമായി വളർത്തുമൃഗങ്ങൾക്കും ഉടമകൾക്കുമായി 'വൂഫ്കേഷൻസ്@സന്താരി' അവതരിപ്പിച്ച് സന്താരി റിസോർട്ട്സ്. മാരാരിക്കുളത്തെ 'സന്താരി പേൾ ബീച്ച് റിസോർട്ട്', തേക്കടിയിലെ 'കാർഡമം കൗണ്ടി ബൈ സന്താരി' എന്നിവിടങ്ങളിൽ ഏപ്രിൽ 30 വരെ ഈ ഓഫറുകൾ ലഭ്യമാകും. ......
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, രാഷ്ട്രീയ കേരളം വികസനത്തെയും വിവാദങ്ങളെയും കുറിച്ച് വാചാലമാവുകയാണ്. മുന്നണികൾ തങ്ങളുടെ പ്രകടനപത്രികകൾ മിനുക്കിയെടുക്കുകയും സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ തിരക്കിലാവുകയും ചെയ്യുമ്പോൾ, എറണാകുളം ജില്ലയിലെ ഒരു ചെറിയ തീരദേശ ഗ്രാമം മാത്രം അസാധാരണമായ ഒരു നിശബ്ദതയിലാണ്. ......
പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളെ കുറിച്ച് ഗുരുതര ആരോപണവുമായി പാകിസ്ഥാനിലെ പ്രമുഖ മതപണ്ഡിതൻ രംഗത്ത്. ദേവ്ബന്ദി പണ്ഡിതനായ മുഫ്തി സയീദ് ഖാൻ ആണ് ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ......
പണി പൂർത്തിയാക്കിയ വൈറ്റില മേൽപാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കണം എന്ന ആവശ്യം ഉന്നയിച്ചതിന് V4 കൊച്ചി പ്രവർത്തകർക്ക് എതിരെ കേരള പോലീസ് എടുത്ത കള്ള കേസ് കോടതിയിൽ തകർന്ന് അടിഞ്ഞു. 30 മാർച്ച് 2026-ന് വിസ്താരം പൂർത്തിയാക്കി വിധി പറഞ്ഞ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-8 എല്ലാ പ്രതികളെയും വെറുതേ വിട്ടു. ......