ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ജോൺ ഹീലിയുമായി കൂടിക്കാഴ്ച നടത്തി.......
നീർവിളാകം : ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്രം ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളി വിളക്കെഴുന്നള്ളിപ്പ് ബുധനാഴ്ച
രാത്രി നടക്കും. തടി ചട്ടത്തിൽ നിർമ്മിച്ച കൂറ്റൻ പള്ളി വിളക്കിന് മുപ്പത് അടി പൊക്കമുണ്ട്. ......
ചെങ്ങന്നൂർ: കേരള ഗണക മഹാസഭയുടെ വനിതാ പോഷകസംഘടനയായ കേരള ഗണക വനിതാവേദിയുടെ സംസ്ഥാന സമ്മേളനം വ്യാഴാഴ്ച ചെങ്ങന്നൂർ ഗണകശ്രീ നഗറിൽ (വണ്ടിമല ദേവസ്ഥാന ആഡിറ്റോറിയം)നടക്കും. കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ യു. ......
ദോഹ: അമേരിക്കയിലെ ടെക്സസിലുള്ള ഗോൾഡൻ പാസ് എൽഎൻജി (Golden Pass LNG) പ്ലാന്റിൽ നിന്നുള്ള ആദ്യഘട്ട എൽഎൻജി ഉത്പാദനം വിജയകരമായി ആരംഭിച്ചു. ഖത്തർ എനർജിയും എക്സോൺ മൊബീലും (ExxonMobil) സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതി ഖത്തറിന്റെ വിദേശ നിക്ഷേപ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
ഖത്തർ എനർജി 70ശതമാനവും എക്സോൺ മൊബീൽ 30ശതമാനവുമാണ് പദ്ധതി വിഹിതം.പ്രതിവർഷം 18 ദശലക്ഷം ടൺ എൽഎൻജി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മൂന്ന് യൂണിറ്റുകളാണ് (Trains) ഈ പദ്ധതിയിലുള്ളത്. ......
ദോഹ: 'സീറോ വേസ്റ്റ്' (Zero Waste) എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഖത്തർ അതിവേഗം അടുക്കുന്നു. അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനാചരണത്തിന്റെ (International Day of Zero Waste) ഭാഗമായി, മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്ന പദ്ധതി രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചു. ......
ദോഹ:ആഗോളതലത്തിലെ പുതിയ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ സാമ്പത്തിക മേഖലയുടെ കരുത്ത് നിലനിർത്തുന്നതിനായി വിപുലമായ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB). നിലവിൽ രാജ്യത്തെ ബാങ്കിംഗ് സംവിധാനം അങ്ങേയറ്റം സുരക്ഷിതമാണെന്നും ഏത് പ്രതിസന്ധിയെയും നേരിടാൻ പ്രാപ്തമാണെന്നും ബാങ്ക് വിലയിരുത്തി.ഖത്തറിലെ ബാങ്കുകളിൽ ആവശ്യത്തിന് ലിക്വിഡിറ്റിയും (ദ്രവ്യത) മൂലധനവുമുണ്ടെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ......
ദോഹ: മേഖലയിൽ ഇറാൻ നടത്തുന്ന സൈനിക നീക്കങ്ങൾ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്ന് ഖത്തർ. ഖത്തറിന് നേരെ ഉണ്ടായ ആക്രമണശ്രമങ്ങളിൽ 90 ശതമാനത്തിലധികവും തകർക്കാൻ സായുധ സേനയ്ക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുന്ന ദിവസമാണ്. നിങ്ങൾ തുടങ്ങുന്ന കാര്യങ്ങൾ വിജയത്തിലേക്ക് നീങ്ങും.......
സംസ്ഥാനത്തെ വേനൽച്ചൂടിന് ആശ്വാസമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിരുന്നു.24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.ഇടിമിന്നലോടുകൂടിയ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അനുഭവപ്പെടാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ......
എറണാകുളത്ത് വൻ കഞ്ചാവ് വേട്ട . എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപത്ത് നിന്നും 10.012 kg കഞ്ചാവ് DANSAF പിടികൂടി. 1.......