കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കൊച്ചി: സംവിധായകന് രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില് നടന് ബോബി കുര്യനെയും അസിസ്റ്റന്റ് ഡയറക്ടര് ശാലിനിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. യുവനടി പപാതി കൊടുത്തതിന് പിന്നാലെ രഞ്ജിത്തിനെ രക്ഷപെടുത്താന് ഇവർ ശ്രമിച്ചെന്ന സംശയത്തെ തുടർന്നാണ് ചോദ്യം ചെയ്യുന്നത്. ......
കൊച്ചി: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ നിർണ്ണായക തീരുമാനവുമായി കേരള ഹൈക്കോടതി. ഹർജി നിലനിൽക്കുമെന്നും ഇതിന്മേൽ വിശദമായ വാദം കേൾക്കാമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ......
ന്യൂഡൽഹി:രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഇന്ധനവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായതോടെയാണ് ഇന്ത്യയിലും വില വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ......
കൊച്ചി: വിദ്യാർത്ഥി സുരക്ഷയ്ക്കായി വിഭാവനം ചെയ്ത 'കേരള ആന്റി റാഗിംഗ് (ഭേദഗതി) ബിൽ 2025' ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ബിൽ ഇതുവരെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാത്തതിൽ വ്യക്തമായ മറുപടി നൽകാൻ നിയമ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ......
ന്യൂഡൽഹി:അഹമ്മദാബാദിൽ 270 പേരുടെ ജീവനെടുത്ത എയർ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ മാറ്റം വരുത്തണമെന്ന എൻജിനീയറുടെ ആവശ്യം സുപ്രീം കോടതി കർശനമായി നിരസിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചത്. ......
ന്യൂഡൽഹി:നിയമപരമായി ആരംഭിച്ച ഒരു ക്രിമിനൽ നടപടിയെ, കേസ് തുടങ്ങിയ ശേഷം നിലവിൽ വന്ന നിയമപരിരക്ഷയുടെ പേരിൽ തടയാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൊൽക്കത്ത പോലീസിലെ ഒരു ഉദ്യോഗസ്ഥനെതിരെയുള്ള കേസ് പരിഗണിക്കവെ ജസ്റ്റിസ് ജെ.ബി. ......
വാഷിങ്ടൻൺ: ഇറാൻ യുദ്ധം ജയിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാത്രിയോടെ ഇറാന്റെ നാവികസേന ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു.......
വാഷിങ്ടൺ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്, നാലുപേരുമായി നാസയുടെ ആർട്ടമിസ് II യാത്ര തിരിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 4.06നാണ് നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയർന്നത്. ......
കൊച്ചി: വീടുകളിലും ജോലി സ്ഥലത്തും വൈകാരികമായി മികച്ച രീതിയില് തുടരുന്നതിനെ കുറിച്ചും ആധുനീക ഇന്ത്യന് ഉപഭോക്താക്കളുടെ സൗകര്യങ്ങളെ കുറിച്ചും മുന്നിര ഫര്ണീച്ചര് ബ്രാന്ഡ് ആയ ഇന്റീരിയോ ബൈ ഗോദ്റെജ് നടത്തിയ മോമെന്റ്സ് ദാറ്റ് മാറ്റര്് സര്വ്വേ ഫലങ്ങള് പുറത്തു വിട്ടു. ഉറക്കം, ഭക്ഷണം പാകം ചെയ്യല്, വ്യക്തിപരമായ സമയം തുടങ്ങിയ സ്ഥിരം പതിവുകള് ലിവിങ് റൂമുകളില് എത്രത്തോളം കേന്ദ്രീകൃതമായിരിക്കുന്നു എന്നു പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ആധുനീക ജീവിതത്തിലെ സമ്മര്ദ്ദങ്ങള്ക്കിടെയുള്ള സന്തുലനത്തിനു സഹായകമായ വൈകാരികമായ ഇടമെന്ന ഇന്ത്യന് വീടുകളുടെ സ്ഥാനം വര്ധിച്ചു വരികയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ബെഡ്റൂമുകള് വൈകാരികമായി ഏറെ പ്രധാനപ്പെട്ടതാണ്. സര്വ്വേയില് പങ്കെടുത്ത 90 ശതമാനം പേരും സൗകര്യങ്ങള്, പുനരുജ്ജീവനം, വിശ്രമം എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കുന്നു. തങ്ങളുടെ സ്വന്തം കിടക്കയില് ഉറങ്ങുമ്പോഴാണ് ഏറ്റവും വിലയേറിയ ഭവന നിമിഷങ്ങള് ലഭിക്കുന്നതെന്ന് സര്വ്വേയില് പങ്കെടുത്ത 54 ശതമാനം പേരും ചൂണ്ടിക്കാട്ടി. അടുക്കള കേവലം ജോലി ചെയ്യാനുള്ള ഇടം എന്നതില് നിന്നു മാറി വൈകാരികമായ. ......