വയനാട് / കോട്ടയം : ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്കായി സ്വന്തം നിലയിൽ ഭൂമി വാങ്ങി ഭവന നിർമ്മാണത്തിലേക്ക് കടക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. മേപ്പാടി പഞ്ചായത്തിലെ ഏഴാംചിറയിൽ സഭ വാങ്ങിയ ഒരേക്കറോളം വരുന്ന സ്ഥലം 15 കുടുംബങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14104 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 61 കേസുകളിലായി 67 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13076 ആയി. ......
കൊച്ചി : യുവതലമുറയുടെ സർഗാത്മകതയ്ക്കും സംഗീതത്തോടുള്ള താൽപ്പര്യത്തിനും വേദിയൊരുക്കി കിയ ഇന്ത്യയുടെ ‘കിയ വൈബ് സ്റ്റുഡിയോ’ കൊച്ചിയിലെത്തുന്നു. HYBE INDIAയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ അനുഭവവേദി, കൊൽക്കത്ത, ചെന്നൈ, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പോപ്പ്-അപ്പ് പാർക്കുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെയാണ് കൊച്ചിയിൽ എത്തുന്നത്. ......
കൊച്ചി: കേരളത്തിലെ ആദ്യ വ്യവസായ സൗഹൃദ പാഠ്യപദ്ധതി സംവിധാനം നടപ്പിലാക്കുന്നതിന്റെയും പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ വകുപ്പുകൾ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ്, പ്രൊഫ. ......
ലഖ്നൗ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ അസമിനെതിരെ ഉജ്ജ്വല വിജയവുമായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടി. 252 റൺസിനാണ് കേരളം അസമിനെ തകർത്തത്. ......
ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ, ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് വിജയം. മിസോറാമിനെ ഒൻപത് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ......
മുവാറ്റുപുഴയാറിന്റെ ഒഴുക്കിനെതിരെ തുഴയെറിഞ്ഞു കരുത്ത് കാട്ടാൻ സെന്റ് ജോസഫ് എന്ന വള്ളം കുതിക്കുക പെൺ കരുത്തിന്റെ നേതൃത്വ പാടവത്തിൽ. ടൂറിസം വകുപ്പ് ഇന്ന് (ഒക്ടോബർ 17) ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന പിറവം ചാമ്പ്യൻസ് ബോട്ടി ലീഗിൽ തൃപ്പാഴൂർ, പറവൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ജോസഫ് വള്ളം മുന്നേറുക ജാൻസി ഏലിയാസ്, അനുമോൾ എന്നിവരുടെ ക്യാപ്റ്റൻസിയിലാണ്.
പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്ത്രീകൾ നയിക്കുന്ന വള്ളം മത്സരത്തിനിറങ്ങുന്നത്. സി.ബി. ......
പൗരസ്ത്യ കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് വത്തിക്കാന്റെ സ്നേഹാശംസ. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചേ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു. ......
കൊച്ചി: കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, ജില്ലാ മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ മിഷന് കോര്‍ഡിനേറ്ററുടെ 14 ഉം അസിസ്റ്റന്റ് കോര്‍ഡിനേറ്ററുടെ 52 ഉം പ്രതീക്ഷിത ഒഴിവുകളാണുളളത്. ......
കൊച്ചി: ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടക്കുന്ന സാംസ്കാരികോത്സവം 'അറ (അ മുതൽ റ വരെ) - വിജ്ഞാനത്തിന്റെയും സംവാദത്തിന്റെയും ഇടം' എന്ന പരിപാടിയുടെ ലോഗോ കുസാറ്റ് രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി. ......