കോഴിക്കോട്: വനിത ലീഗ് ഭാരവാഹിത്വം രാജിവെച്ച് നൂർബീന റഷീദ്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയായിരുന്നു നൂർബീന റഷീദ്.......
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തിന്റെ സ്വത്തിനു പോലും സുരക്ഷയില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മോദി ബ്രദേഴ്സാണ് കേരളത്തിൽ യുഡിഎഫിനെ നേരിടുന്നതെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമനുഭവിക്കുന്ന കാര്യമാണ് ഓട്ടിസമുള്ള കുഞ്ഞിനെ വളര്ത്തിയെടുക്കുക എന്നത്. മുന്കാലങ്ങളെ അപേക്ഷിച്ച് ഓട്ടിസമുള്ള കുഞ്ഞുങ്ങളെ സഹായിക്കാന് ഇന്ന് നമുക്ക് സാധിക്കും.
'ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. ......
റാഞ്ചി: പതിമൂന്നുകാരിയെ നരബലിക്കിരയാക്കിയ സംഭവത്തിൽ കുട്ടിയുടെ അമ്മയായ യുവതിയും മന്ത്രവാദിനിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. ......
കൊച്ചി: ലോക ഓട്ടിസം ദിനാചരണത്തോടനുബന്ധിച്ച് "ബിയോണ്ട് ലേബലസ്: ചേർത്തുപിടിക്കാം ഓട്ടിസത്തിലെ ന്യൂറോഡൈവേഴ്സിറ്റി" എന്ന വിഷയത്തിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ച് ജെയിൻ (ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി) കൊച്ചിയും പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റും
പരിപാടിയിൽ, ജെയിൻ സർവകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും ഓട്ടിസമുള്ളവരെ കൂടി ചേർത്തുപിടിക്കാനും, ന്യൂറോഡൈവേർജന്റ് പഠിതാക്കളെ പിന്തുണയ്ക്കുന്നതുമായുള്ള രീതികളിൽ പ്രയത്നയിലെ വിദഗ്ധർ പ്രത്യേക പരിശീലനം നൽകി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു അക്കാദമിക് അന്തരീക്ഷത്തിന് ആവശ്യമായ പ്രായോഗിക രീതികൾ ഉപയോഗിക്കാൻ അധ്യാപകരെ സജ്ജരാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിലെ ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.
ജെയിൻ സർവകലാശാലയിലെ പ്രത്യേക മാർഗ്ഗനിർദ്ദേശം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രയത്ന പരിശീലനം നൽകുമെന്ന് കൊച്ചി പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ് സ്ഥാപകൻ ഡോ. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കർണാടക : കുട്ടികൾക്കും യുവതലമുറയ്ക്കും മൊബൈൽ ഫോണിനോടുള്ള ആസക്തി കഴിഞ്ഞ ഏതാനും വർഷത്തിനിടയിൽ പതിന്മടങ് വർധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സജീവമാവുകയും ഇന്റർനെറ്റ് സൗകര്യം ഫോണുകളിൽ ലഭ്യമാവുകയും ചെയ്തതോടെയാണ് യുവാക്കളും കുട്ടികളും സ്മാർട്ട് ഫോണുകളിലേക്ക് ആകർഷിക്കപ്പെട്ടത്. ......