തെലങ്കാനയിൽ നടക്കുന്ന വികസനം നേരിൽ കാണാൻ കേരള മുഖ്യമന്ത്രിയെ ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും പെൻഷനും സമയബന്ധിതമായി നൽകാൻ പോലും കഴിയാത്ത ഒരു ഭരണകൂടത്തിൽ നിന്ന് കേരളത്തിന് പഠിക്കാനൊന്നുമില്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ......
കാസർകോഡ്: കാസർകോട് ആറ് വയസുകാരനും പതിമൂന്നുകാരനും കഴിഞ്ഞ മൂന്നുമാസമായി രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിന് ഇരയാകുന്നെന്ന് വെളിപ്പെടുത്തൽ. കാസർകോഡ് സ്വദേശിയായ ഷൗക്കത്തലിയാണ് തന്റെ ഭാര്യയുടെ ആദ്യബന്ധത്തിലെ കുട്ടികളെ ക്രൂരമായി മർദ്ദിച്ചിരുന്നത്. ......
മാനന്തവാടി: ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴയിൽ ചാടിയ കോഴിക്കോട് സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്നാൻ (17) എന്നിവരാണ് മരിച്ചത്. കേരള കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ പുഴയിൽ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് കൊടുവള്ളി മസ്ജിദ്ദുൽ ഹസ്വ ഇശാ സുന്നി ദർസിലെ വിദ്യാർഥികളാണ് ആഷിഖും അദ്നാനും. ......
ദോഹ:പരിസ്ഥിതി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിഷ്കാരം
സസ്യ സമ്പന്നമായ പ്രദേശങ്ങളിൽ (Plant-rich areas) പ്രവൃത്തികൾ ആരംഭിക്കുന്നതിന് ആവശ്യമായ പെർമിറ്റുകൾ ഇനി മുതൽ പുതിയ ഇലക്ട്രോണിക് സംവിധാനം വഴി ലഭ്യമാകും. ഇതിന്റെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് പ്രത്യേക പരിശീലന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സുതാര്യത ഉറപ്പാക്കുക, പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകഎന്നിവയാണ് ലക്ഷ്യം.വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള 40 പ്രതിനിധികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.പുതിയ സിസ്റ്റം വഴി അപേക്ഷകൾ സമർപ്പിക്കുന്നത് എളുപ്പമാകും. ......
ദോഹ: ലോക ഫുട്ബോളിന്റെ ഭൂപടത്തിൽ ഖത്തർ വെറുമൊരു ആതിഥേയ രാജ്യം മാത്രമല്ലെന്നും, ലോക ഫുട്ബോളിന്റെ ഭാവി തന്നെ നിർണ്ണയിക്കുന്ന സുപ്രധാന ശക്തിയാണെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഖത്തർ കായിക-യുവജന മന്ത്രാലയ മന്ത്രിയും ഫിഫ കൗൺസിൽ അംഗവുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയുമായി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇൻഫാന്റിനോ ഖത്തറിനെ പ്രശംസ കൊണ്ട് മൂടിയത്.
"ലോക ഫുട്ബോളിന്റെ ഗതി മാറ്റുന്നതിൽ ഖത്തർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്," എന്ന് അദ്ദേഹം പറഞ്ഞു. ......
കർണാടകത്തിലെ പ്രമുഖ ഐഎഎസ് ഓഫീസറായ രോഹിണി സിന്ദൂരിയെ ചുറ്റുപ്പറ്റിയുള്ള വിവാദങ്ങൾ കുറേക്കാലമായി വാർത്തകളിൽ നിറയുന്നുണ്ട്. അവർ കർണാടക ഹാൻഡ് ലൂം ഡവലപ്പ്മെന്റ് കോർപറേഷൻ ( കെ എച്ച് ഡി സി) എം ഡി പദവിയിൽ ഇരുന്നപ്പോൾ കൈക്കൊണ്ട തീരുമാനങ്ങളാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് ഇറാൻ. മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്.......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
തൃശൂർ: എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരീ ഭർത്താവിനെതിരെ പ്രചാരണം നടത്താൻ ചാണ്ടി ഉമ്മൻ എംഎൽഎ കൊടുങ്ങല്ലൂരിലെത്തി. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ചാണ്ടി ഉമ്മൻ എത്തിയത്. ......