കൊച്ചി: സംസ്ഥാനത്തെ തകർന്നു കിടക്കുന്ന ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും എണ്ണം വർധിപ്പിക്കും. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ദിവസത്തിന്റെ ആദ്യപകുതി മികച്ചതാണ്. നിങ്ങൾ ശ്രമിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കാനും സമൂഹത്തിൽ അംഗീകാരം നേടാനും സാധ്യതയുണ്ട്. ......
ചെങ്ങന്നൂർ: ആധ്യാത്മിക വളർച്ചയ്ക്കും സ്വയം തിരിച്ചറിവിനും സഹായിക്കുന്നതാണ് ചിന്മയാമിഷൻ്റെ പ്രവർത്തനങ്ങൾ എന്ന് കേരളാ റീജ്യണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി . ചിന്മയ മിഷന്റെ 75 -ാം വാർഷികം പ്രമാണിച്ച് നടത്തിയ അമൃതയാത്രക്ക് ചെങ്ങന്നൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ്റെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 'ചിന്മയ അമൃതോത്സവം' പത്തുലക്ഷം യുവാക്കൾക്ക് ആത്മീയ ഉണർവ് പകരാൻ ലക്ഷ്യമിട്ടിരിക്കുകയാണ്. ......
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ആറാം തീയതി വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ......
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ അഞ്ജലി പി.വി വോട്ടിംഗ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി നായർ എന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ നിരസിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനകം ആരംഭിച്ച സാഹചര്യത്തിൽ പട്ടികയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന കാരണമാണ് വരണാധികാരി ചൂണ്ടിക്കാട്ടിയത്. ......
കണ്ണൂർ: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ (36) ആണ് കാണാതായത്. ഐടി പ്രഫഷനലായ ശരണ്യ ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് ട്രക്കിങ് റൂട്ടിലേക്ക് തിരിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. ......
ദോഹ: യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേയ്സ് പ്രതിദിന സർവീസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച 238 സർവീസുകളാണ് എയർലൈൻ നടത്തിയത്. ......