വാഷിങ്ടൺ: ടെഹ്റാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാനിലെ പ്രമുഖ സൈനിക നേതാക്കൾ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് ഈ വിവരം പങ്കുവെച്ചത്. ......
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വീടുടമയായ രാഹുലും അദ്ദേഹത്തിന്റെ സഹോദരീഭർത്താവുമാണ് മരിച്ചത്. ......
തിരുവനന്തപുരം: സ്നേഹവും പ്രത്യാശയും പുതുക്കി ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി ലോകം ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തു ദുഃഖവെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടുവെന്നും, രണ്ട് ദിവസത്തിന് ശേഷം, അതായത് ഞായറാഴ്ച അദ്ദേഹം പുനർജനിച്ചു എന്നുമാണ് ക്രിസ്തീയ വിശ്വാസം. ......
കൊച്ചി: അപ്പാരൽ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡായ R&B ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു. ബ്രാൻഡിന്റെ ഇന്ത്യയിലെ 42-ാമത്തെ സ്റ്റോറും കൊച്ചിയിലെ നാലാമത്തെ സ്റ്റോറും വില്ലിംഗ്ഡൺ 58, BOT ബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അറ്റ്മോസ്ഫെറിക് സയൻസ് വകുപ്പ് അസോസിയേറ്റ് പ്രൊഫസറും വകുപ്പ് മേധാവിയും അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് (ACARR) ഡയറക്ടറുമായ ഡോ. അഭിലാഷ് എസ്, ഇന്ത്യൻ മീറ്റിയോറോളജിക്കൽ സൊസൈറ്റിയുടെ (IMS) 2026–2028 കാലയളവിലേക്കുള്ള നാഷണൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
മീറ്റിയോറോളജി ആൻഡ് അറ്റ്മോസ്ഫെറിക് സയൻസുമായി ബന്ധപ്പെട്ട ദേശീയ ശാസ്ത്ര സംഘടനയായ IMS, ഗവേഷണം, വിദ്യാഭ്യാസം, ശാസ്ത്രീയ സഹകരണം, മുതലായവ വഴി ശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്നു. ......
ഉയിർപ്പ് : രക്ഷയുടെ പ്രഖ്യാപനം
ക്രിസ്തുവിന്റെ ഉയിർപ്പ് വിശ്വാസത്തിന്റെ ഹൃദയമാണ്. “ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്” (1 കൊരിന്ത്യർ 15:14) എന്ന് അപ്പോസ്തോലനായ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. ......
കൊച്ചി - ഏറ്റവും വലിയ കണ്ടെയ്നര് കപ്പലുകളിലൊന്നായ എംഎസ്സി ഇലാരിയ ചരക്കുമായി കൊച്ചി വല്ലാര്പ്പാടം കണ്ടെയ്നര് ടെര്മിനലിലെത്തി. കൊച്ചിയില് ഇതുവരെ വന്നതില് വെച്ച് ഏറ്റവും വലിയ കണ്ടെയ്നര് കപ്പലുകളിലൊന്നാണിത് ഇത് ഈ ടെര്മിനലിന്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ......
പാമ്പാടി : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉയിർപ്പ് പെരുന്നാൾ ആചരിക്കുന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ......