പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ ഇറാൻ ബഹ്റൈനിലും കുവൈത്തിലും വ്യാപകമായ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. ബഹ്റൈനിലെ സിത്ര മേഖലയിൽ ഒരു കെട്ടിടത്തിൽ ഉണ്ടായ വലിയ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
ഓയൂർ: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾ പൂയപ്പള്ളി പൊലീസിന്റെ പിടിയിലായി. ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ (55), ഭാര്യ കായംകുളം സ്വദേശിനി രശ്മി ബിജു (44) എന്നിവരാണ്അറസ്റ്റിലായത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
ഖത്തറിലെ യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയൻ തിരഞ്ഞെടുക്കപ്പെട്ട ഡിവിഷണൽ നേതാക്കൾക്കായി ലീഡർഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. നേതൃത്വ ശേഷി വളർത്തുകയും,സാമൂഹിക സേവന രംഗത്ത് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ ഉറപ്പാക്കുകയും ചെയ്യുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ഐ.ബി.പി.സി ഖത്തർ പ്രസിഡൻ്റ് താഹ മുഹമ്മദ് അബ്ദുൽ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. ......
തിരുവനന്തപുരം:കേരളത്തിലെ നിയമസഭാംഗങ്ങൾക്ക് വിവിധ ഇനങ്ങളിലായി മികച്ച സാമ്പത്തിക ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നത്.
പ്രതിമാസ ആനുകൂല്യങ്ങൾ:
നിയമസഭാംഗങ്ങളുടെ അടിസ്ഥാന ശമ്പളവും അലവൻസുകളും ചേർത്ത് മാസം കൃത്യമായ തുക ലഭിക്കുന്നു. ഇതിൽ മണ്ഡലം അലവൻസായി 25,000 രൂപയും, ടെലിഫോൺ സൗകര്യത്തിനായി 11,000 രൂപയും നൽകുന്നു. ......
മലയാള സിനിമയിൽ വീണ്ടും ഒരു വമ്പൻ കോമ്പോ ഒന്നിക്കുന്നു. 'ഗുരുവായൂരമ്പലനടയിൽ' എന്ന സൂപ്പർ ഹിറ്റിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'സന്തോഷ് ട്രോഫി' എന്ന ചിത്രത്തിന്റെ ആവേശകരമായ അപ്ഡേറ്റുകൾ പുറത്ത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് അനിൽ ആന്റണി ഉന്നയിച്ചത്. ......
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക മാത്രമല്ല, മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയലക്ഷ്യമാണ് പാർട്ടി മുന്നിൽ കാണുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും ഇത്തവണ നിയമസഭയിൽ ലീഗിന് ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ......