ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിനു തെക്കുപടിഞ്ഞാറുള്ള നഗരത്തിൽ പുലർച്ചെ ശക്തമായ വ്യോമാക്രമണമുണ്ടായി. ......
തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ബിജെപിക്ക് വിനയാകുന്നു. സംഭവത്തിൽ കൂടുതൽ നിയമനടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.......
കട്ടപ്പന: 11 വർഷം മുമ്പ് നഷ്ടപ്പെട്ട ഏഴു പവനോളം സ്വർണം തിരിച്ചുകിട്ടുക. പൊലീസ് അന്വേഷണത്തിലൂടെയല്ല, മറിച്ച്, അയൽവാസിയുടെ സത്യസന്ധതയിലൂടെ.......
ജയ്ദേവ് ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ 'അഞ്ചാം പ്രമാണം' തൃശൂരിൽ ആരംഭിച്ചു.മലയാള സിനിമയുടെ പ്രിയങ്കരിയായ സുഹാസിനി മണിരത്നം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. തമിഴിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ജയ്ദേവ് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന 'അഞ്ചാം പ്രമാണം' എന്ന ചിത്രത്തിലൂടെയാണ് ഈ മടങ്ങിവരവ്.
ത്രില്ലർ പശ്ചാത്തലത്തിൽ ഒരു കുടുംബകഥ
പട്ടിണപ്പാക്കം, ദി ഡോർ എന്നീ തമിഴ് ചിത്രങ്ങളിലൂടെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് ജയ്ദേവ് (നടി ഭാവനയുടെ സഹോദരൻ). ......
തിരുവനന്തപുരം: കേരളം കാത്തിരുന്ന ആ നിർണ്ണായക ദിനത്തിലേക്ക് ഇനി വെറും രണ്ട് നാൾ. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കെ, നാളെ കൊട്ടിക്കലാശം. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ആശങ്കയോടെ നോക്കിക്കാണുന്ന ഒൻപത് നിയമസഭാ മണ്ഡലങ്ങൾ ഇക്കുറി രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമാകുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ ഈ മണ്ഡലങ്ങളിൽ, വരാനിരിക്കുന്ന പോരാട്ടത്തിൽ താമര വിരിയുമോ എന്നതാണ് ഇരുമുന്നണികളെയും അലട്ടുന്ന പ്രധാന ചോദ്യം.
ഇടതുപക്ഷത്തിന്റെ കോട്ടകളിൽ വിള്ളലോ?
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച ആറ് മണ്ഡലങ്ങളിൽ ബി.ജെ.പി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. ......
തിരുവനന്തപുരം: മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി രണ്ട് ദിവസം മാത്രം. നാളെ (ഏപ്രിൽ 7, ചൊവ്വ) വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കും. ......
ന്യൂഡൽഹി: പൊതുസേവനത്തിലേക്കുള്ള നിയമന നടപടികൾ കർക്കശമായി പാലിക്കപ്പെടേണ്ടതാണെന്നും, വ്യക്തിപരമായ കാരണങ്ങളാൽ പരീക്ഷകളിൽ ഇളവ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി. പോലീസ് നിയമനത്തിനായുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥിക്ക് വീണ്ടും അവസരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ......
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തന്നെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിൽ, ജസ്റ്റിസ് സ്വർണകാന്ത ശർമ വാദം കേൾക്കുന്നതിനെതിരെ എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ശർമ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നേരിട്ടാണ് അപേക്ഷ സമർപ്പിച്ചത്.
തിങ്കളാഴ്ച ജസ്റ്റിസ് ശർമയുടെ ബെഞ്ചിന് മുന്നിൽ തന്നെയാകും ഈ അപേക്ഷയും സിബിഐയുടെ പുനഃപരിശോധനാ ഹർജിയും പരിഗണനയ്ക്ക് വരിക. ......
തിരുവനന്തപുരം: യുവതി വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ദുരൂഹത. കാട്ടാക്കട പൂഴനാട് പ്ലാവിളവീട്ടിൽ അൽത്താഫിന്റെ ഭാര്യ ഷംന (21) ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ പ്രസവിച്ചത്. ......