പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം വീണ്ടും ആവർത്തിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തി. 2019 മെയ് 31ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ രേഖകൾ പുറത്തുവിട്ട് അദ്ദേഹം സർക്കാരിനെതിരെ ഗുരുതര വിമർശനം ഉന്നയിച്ചു. ......
ദോഹ: മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു മാസംപിന്നിടുമ്പോൾ, സ്ഥിതിഗതികൾ പരിധി വിട്ടുപോകുകയാണെന്ന് ഖത്തർ ലോകത്തിന് മുന്നറിയിപ്പ് നൽകി.ദോഹയിൽ നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരിയാണ്
സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് മുന്നറിയിപ്പ് നൽകിയത്.
ഗൾഫിലെ എണ്ണ-വാതക നിലയങ്ങൾ ആക്രമിക്കപ്പെടുന്നത് ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘർഷം ഇപ്പോൾ "നിയന്ത്രണാതീതമായ" ഒരു ഘട്ടത്തിലാണ്. ......
തിരുവനന്തപുരം: വ്യാപാരം എന്നതിനെ ഒരു ഉപജീവനം മാത്രമെന്നല്ല,ഒരു കലയും സേവനവുമാണ് എന്ന തിരിച്ചറിവോടെ പുതിയൊരു സംരംഭം സൃഷ്ടിച്ചിരിക്കുന്ന,
അന്താരാഷ്ട്ര ചിത്ര പ്രദർശന വേദികളിൽ സ്ഥിരം സാന്നിധ്യവും ഇംഗ്ലീഷ് മലയാളം ചലച്ചിത്രങ്ങളുടെ കലാസംവിധായികയും പ്രശസ്ത ചിത്രകാരിയുമായ ഗീത് കാർത്തിക തലസ്ഥാന നഗരിയിൽ ആരംഭിച്ച "കാസ ഡി ബെല്ലാ " എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനം നടനും എഴുത്തുകാരനും ലോകറെക്കോർഡ് ജേതാവുമായ സംവിധായകൻ
ജോയ് കെ. മാത്യു നിർവഹിച്ചു.
നടനും മാധ്യമ പ്രവർത്തകനുമായ ആൽബർട്ട് അലക്സ്, അന്തരിച്ച മുൻ മന്ത്രി ബേബി ജോണിന്റെ മകളും തിരുവനന്തപുരത്തെ പ്രശ്സ്ത വസ്ത്രസ്ഥാപനത്തിന്റെ ഉടമയുമായ ഷീല ജെയിംസ്, പ്രേം നസീറിന്റെ മകൾ റീത്ത,മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ തിരുവല്ലം ഭാസി, സക്സസ് കേരള മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ സരിത വി., മുൻ മാതൃക അധ്യാപിക സരസ്വതി, സീനിയർ ചേംബർ ഇന്റർനാഷണൽ നാഷണൽ വൈസ് പ്രസിഡന്റ് അരവിന്ദ് എസ്. ......
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു ഗ്രാമിന് 365 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 14,100 രൂപയായി.......
ഇലക്ട്രിക് വാഹനങ്ങൾ നമ്മുടെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വളരെ വേഗത്തിൽ ചാർജ്ജ് ആവുകയും ദീർഘനേരം ഊർജ്ജം നൽകുകയും ചെയ്യുന്ന പുതിയതരം ബാറ്ററികൾ കണ്ടുപിടിക്കപ്പെട്ടതോടെയാണ് ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് സജീവമായത്. ......
വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി റിയാദ് എയർ തന്റെ എൻഡിസി (ന്യൂ ഡിസ്ട്രിബ്യൂഷൻ ക്യാപബിലിറ്റി) കണ്ടന്റ് വെർട്ടെയിൽ എൻഡിസി അഗ്രിഗേറ്റർ പ്ലാറ്റ്ഫോമിലൂടെ ആഗോള ട്രാവൽ സല്ലർമാർക്ക് ലഭ്യമാക്കി. ആധുനിക ഓഫർ-ഓർഡർ അടിസ്ഥാനത്തിലുള്ള റീട്ടെയിലിംഗ് സംവിധാനത്തിലേക്കുള്ള യാത്രയിൽ ഈ നീക്കം ഒരു നിർണായക മൈൽസ്റ്റോണായി കണക്കാക്കപ്പെടുന്നു.
ഈ ഇന്റഗ്രേഷൻ വഴി ലോകമെമ്പാടുമുള്ള ട്രാവൽ ഏജൻസികൾക്കും ട്രാവൽ സല്ലർമാർക്കും റിയാദ് എയർയുടെ ഡൈനാമിക് ഓഫറുകൾ, അനുബന്ധ സേവനങ്ങൾ എന്നിവ എളുപ്പത്തിൽ തിരയാനും ബുക്ക് ചെയ്യാനും മാനേജ് ചെയ്യാനും കഴിയും. ......
ടെഹ്റാൻ: അമേരിക്ക വെടിനിർത്തലിന് സന്നദ്ധമായതോടെ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് ഇറാൻ. രാജ്യമെങ്ങും വിജയാഘോഷ റാലികൾ സംഘടിപ്പിക്കുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വികസന പാത പിന്തുടരുന്ന സംസ്ഥാനമാണ് കേരളം. കുറഞ്ഞ വരുമാനത്തിലും ഉയർന്ന ജീവിതനിലവാരം പുലർത്താൻ സാധിക്കുമെന്ന "കേരള മോഡൽ" ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ......
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴൽ വീഴ്ത്തി ഇറാന് നേരെ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കനത്ത പ്രഹരം. "ഒറ്റ രാത്രികൊണ്ട് ഇറാൻ എന്നെന്നേക്കുമായി അവസാനിക്കും" എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, ഖാർഗ് ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങളിലും ടെഹ്റാനിലെ വിവിധ നഗരങ്ങളിലും യു.എസ് ശക്തമായ വ്യോമാക്രമണം നടത്തി. ......
ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഒൻപതംഗ വിശാല ബെഞ്ചിന് മുന്നിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ......