ദോഹ: ഖത്തർ മീഡിയ കോർപ്പറേഷൻ ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ താമർ അൽതാനി, ഖത്തറിലെ സൗദി അംബാസഡർ രാജകുമാരൻ സാദ് ബിൻ മൻസൂർ ബിൻ സാദ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി.
ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അത് കൂടുതൽ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മാധ്യമ മേഖലയിലെ പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ അവർ ആശയവിനിമയം നടത്തി. ......
തൃശൂർ: തൃശ്ശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം ശക്തമാകുന്നു. കാച്ചേരി പ്രദേശത്തെ ഒരു അച്ചാർ നിർമ്മാണ സ്ഥാപനത്തിൽ നിന്ന് വൻതോതിൽ ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു. ......
ദോഹ: കഴിഞ്ഞ 40 ദിവസമായി പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധത്തിന് താൽക്കാലിക ആശ്വാസം. ഇരുവിഭാഗവും രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണയായതോടെ മേഖലയിൽ സമാധാനത്തിനുള്ള വഴിതുറന്നു. ......
ചോദ്യം: സമത്വ സുന്ദര കേരളം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാരിന് ജനം ഹാട്രിക്ക് വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടല്ലോ?
വിഡി സതീശൻ: പിണറായി വിജയൻ മുഖ്യമന്ത്രി ആയ ശേഷമാണ് കേരളം തന്നെ ഉണ്ടായതെന്ന നിലയിൽ വാഴ്ത്തുപാട്ട് പാടുന്ന സംഘമാവാം മുഖ്യമന്ത്രിക്ക് ഇങ്ങനെയെക്കെ എഴുതി കൊടുക്കുന്നത്. പിണറായി കാലം വികസന ക്ഷേമ പ്രവർത്തനങ്ങളുടെ വസന്തകാലം എന്നും മറ്റും മുഖ്യമന്ത്രി പറയുമ്പോൾ എല്ലാ നി ലക്കും ജവിതം ദുസ്സഹമായ തങ്ങളെ മുഖ്യമന്തി പരിഹസിക്കുകയാണെന്നാണ് ജനങ്ങൾ കരുതുന്നത്. ......
വാഹന മോഡിഫിക്കേഷനുകൾക്ക് കടുത്ത നിയമ നിയന്ത്രണങ്ങളുള്ള സംസ്ഥാനമായി കേരളം അറിയപ്പെടുന്നുണ്ടെങ്കിലും, ഇത്തരം മാറ്റങ്ങൾ വരുത്തി വാഹനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇവിടെ കുറവല്ല. പ്രത്യേകിച്ച് യുവാക്കളിലാണ് ഈ താത്പര്യം കൂടുതലായി കാണുന്നത്. ......
ചെങ്ങന്നൂർ: മനുഷ്യ നിർമ്മിത പ്രളയത്തിലൂടെ കരിമണൽ ലോബിയെ സഹായിച്ച് ഇടതു സർക്കാരിന് കോടികളുടെ അഴിമതി നടത്തിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലത്തിൽ എൽ ഡി എഫ് ആക്രമണം അഴിച്ചു വിടുന്നതായി എൻ ഡി ഏ ആരോപണം.
പരസ്യപ്രചാരണത്തിന് കഴിഞ്ഞ ദിവസം മൂന്ന് മുന്നണികൾക്കും വിവിധ സ്ഥലങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ അക്രമത്തിന് ശ്രമം ഉണ്ടായി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ എൻഡിഎ കലാശക്കൊട്ടിന്റെ ഇടയിലേക്ക് സിപിഎമ്മുകാർ ഇരുചക്ര വാഹനങ്ങൾ ഇടിച്ചു കയറ്റി. ......
കോഴിക്കോട്: പാലക്കാട് മണ്ഡലം പണത്താൽ സ്വന്തമാക്കാനാകില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പണം നൽകിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഷാഫി. ......
ദോഹ: മേഖലയിലെ സമാധാനം നിലനിർത്താൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ഈ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്കും (UN) സെക്യൂരിറ്റി കൗൺസിലിനും ഖത്തർ രണ്ട് ഔദ്യോഗിക കത്തുകൾ കൈമാറി.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനി സമർപ്പിച്ച കത്തുകൾ കൈമാറിയത്.ഏപ്രിൽ ആദ്യ വാരം ഖത്തറിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 2, 3, 6: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി തടഞ്ഞു
ഏപ്രിൽ 5ന് ഡ്രോണുകൾക്ക് പുറമെ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചും ആക്രമണമുണ്ടായി.
ഏപ്രിൽ 7ന് മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിൽ അതിന്റെ അവശിഷ്ടങ്ങൾ (Shrapnel) ജനവാസ മേഖലയിലെ ഒരു സ്വദേശിയുടെ വീടിന് മുകളിൽ വീണു.സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു ഖത്തറി പെൺകുട്ടിയും ഉൾപ്പെടുന്നു. ......
ദോഹ: രാജ്യത്തെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരവും (Strategic Stock) ഉപഭോക്തൃ ഉൽപ്പന്നങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുമാണ് പുതിയ നിയമം (Law No. ......