കൊച്ചി: യുദ്ധതന്ത്രങ്ങൾ നിമിഷം തോറും മാറിമറിയുകയാണ്. സേനകൾ തമ്മിൽ നേരിട്ടുള്ള യുദ്ധം എന്ന സങ്കൽപ്പം തന്നെ പഴഞ്ചനാകുന്നു.......
ന്യൂഡൽഹി: യുവതികളെ ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവന്നിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ സയീദ ബേഗയെ ആന്ധ്രാപ്രദേശ് പൊലീസ് മാർച്ച് 25-നാണ് പൊലീസ് പിടികൂടിയത്. ......
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച കിളിമാനൂർ സ്വദേശിനിയായ ജയി ജയകുമാറിന്റെ (35) ഹൃദയം, മലപ്പുറം സ്വദേശിനിയായ 15 വയസ്സുകാരിയുടെ ശരീരത്തിൽ പ്രവർത്തിച്ചുതുടങ്ങി. എറണാകുളം ലിസി ആശുപത്രിയിൽ പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോ യു.ഡി.എഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർനഗർ എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും, ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർ.സി അമല ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
പറവൂർ: കേരളത്തിൽ യു.ഡി.എഫ് തരംഗം പ്രകടമാണെന്നും നൂറിലേറെ സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് .. രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
നേരിയ ഭൂരിപക്ഷം മാത്രം പ്രവചിച്ചവർ പോലും ഇപ്പോൾ നിലപാട് മാറ്റുകയാണ്. ......
45 ദിവസം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനൊടുവിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം 15 ദിവസത്തേക്ക് നിറുത്തിവയ്ക്കാൻ തീരുമാനിച്ചു. ലോകമെങ്ങും വലിയ ആശ്വാസമാണ് ഈ തീരുമാനം പകരുന്നത്. ......
തിരുവനന്തപുരം: കത്തുന്ന വെയിലിനെയും അപ്രതീക്ഷിതമായി എത്തിയ വേനൽമഴയെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ചരിത്രത്തിലെ മൂന്നാമത്തെ വലിയ പോളിംഗ്. അവസാന കണക്കുകൾ പ്രകാരം 78.24% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ......
ന്യൂഡൽഹി: ഭക്തിയും ഭരണഘടനയും തമ്മിലുള്ള പോരാട്ടം സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ പുതിയൊരു തലത്തിലേക്ക് നീങ്ങുന്നു. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ അഴിച്ചെടുക്കുന്നതിനിടയിൽ, ജസ്റ്റിസ് ബി.വി. ......
ന്യൂഡൽഹി..കോടതി പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകൾ ഒരാളുടെ അവകാശങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെങ്കിൽ, ആ വ്യക്തി കേസിൽ കക്ഷിയല്ലെന്ന കാരണത്താൽ മാറ്റിനിർത്തരുതെന്ന് സുപ്രീം കോടതി വിധിച്ചു. നീതിപൂർവ്വമായ കേൾവി എന്ന തത്വം ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ......