ബംഗളുരു: യുവതലമുറക്കാർക്കിടയിൽ ട്രെക്കിങ്ങിനോടുള്ള താല്പര്യം വർധിച്ചുവരികയാണ്. മനസ്സിന് ആനന്ദവും ശരീരത്തിന് ആയാസവും ലഭിക്കാനാണ് യുവാക്കളും യുവതികളും മലകയറുന്നത്. ......
കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റർ ഹാർട്ലിയെ നിയമിച്ചു.
മുൻപ് പ്രതിരോധ നിര താരമായിരുന്ന ഹാർട്ലി, ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള തന്റെ നീണ്ടകാലത്തെ കളിപരിചയവുമായാണ് പുതിയ ദൗത്യത്തിനായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും മുൻപ് കളിച്ചിട്ടുള്ള താരമെന്ന നിലയിൽ ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും നേതൃപാടവവും ടീമിന് വലിയ ഗുണകരമാകും. ഹെഡ് കോച്ച് ആഷ്ലി വെസ്റ്റ്വുഡിനും സംഘത്തിനും ഒപ്പം ചേർന്ന് അദ്ദേഹം പ്രവർത്തിക്കും. ......
ലക്നൗ: കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായെന്ന് വെളിപ്പെടുത്തി എത്തിയ യുവതി ഹൈക്കോടതി സമുച്ചയത്തിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി.അലഹാബാദ് ഹൈക്കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഗോണ്ട സ്വദേശിനിയായ യുവതിയാണ് ഗുരുതര ആരോപണങ്ങളുയർത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ......
എല്ലാ വര്ഷവും ഏപ്രില് 11 ലോക പാര്ക്കിന്സണ്സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ......
കണ്ണൂർ: ഭൂമി നൽകാമെന്ന വാഗ്ദാനത്തിൽ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ വാങ്ങിയ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. ഏത് അക്കൗണ്ടിലേക്കാണ് പണം നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ച ശേഷമാണ് പണം നൽകിയതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ......
ദാമ്പത്യബന്ധത്തിൽ സന്തോഷവും സംതൃപ്തിയും നിലനിർത്താൻ ലൈംഗികാരോഗ്യത്തിന് വലിയ പങ്കുണ്ട്. എന്നാൽ പല സ്ത്രീകൾക്കും രതിമൂർച്ച ലഭിക്കാത്തത് വലിയ ദാമ്പത്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ആവേശവും വാശിയും നിറഞ്ഞ ഒരു തിരഞ്ഞെടുപ്പ് കാലഘട്ടത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ബൂത്തുകളിൽ ജനങ്ങൾ തങ്ങളുടെ വിധി രേഖപ്പെടുത്തിക്കഴിഞ്ഞു. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ പക്വതയുടെയും ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും തെളിവായി മാറുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിധി നിർണ്ണയിക്കുന്നതിൽ നിർണ്ണായക ശക്തിയായി സ്ത്രീ വോട്ടർമാർ മാറുന്നു. പുരുഷന്മാരെക്കാൾ ആറ് ശതമാനത്തോളം അധികം സ്ത്രീകൾ ഇക്കുറി വോട്ട് രേഖപ്പെടുത്തിയതോടെ, പോളിംഗ് ബൂത്തുകളിൽ കണ്ടത് സമാനതകളില്ലാത്ത പെൺകരുത്ത്. ......
ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്തയേക്കാൾ (DA) കുറഞ്ഞ നിരക്കിൽ പെൻഷൻകാർക്ക് ക്ഷാമശ്വാസം (DR) നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. പെൻഷൻകാർക്ക് കുറഞ്ഞ നിരക്ക് നിശ്ചയിച്ച നടപടി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു. ......