തിരുവനന്തപുരം: മൈനറായ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ എന്നത് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഈ വിവാഹത്തിനെതിരെ മധ്യപ്രദേശ് സർക്കാർ തന്നെ നിലപാട് എടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് രജനികാന്ത് നായകനായ ‘ജെയിലർ’. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ്, രമ്യാ കൃഷ്ണൻ, മൃണ, വിനായകൻ, വസന്ത് രവി തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സഭകൾ ബിജെപിയെ പിന്തുണയ്ക്കാത്തതിനെ തുടർന്ന് സംസ്ഥാന നേതൃത്വത്തിന്റെ ക്രൈസ്തവ പ്രീണനത്തിനെതിരെ വിമർശനം ശക്തമാകുന്നു. ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ കുറേക്കാലമായി ക്രൈസ്തവ സഭകളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന വിമർശനമാണ് സൈബറിടങ്ങളിൽ ഉയരുന്നത്. ......
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ സത്കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. തൃശൂർ വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ......
നിയമസഭാ തെരെഞ്ഞെടുപ്പില് മത്സരിച്ച കേരള കോണ്ഗ്രസ് (എം) പാര്ട്ടിയുടെ 12 സ്ഥാനാര്ത്ഥികളും നേതാക്കളും കെ.എം മാണിയുടെ കല്ലറയില് പ്രത്യേക പ്രാര്ത്ഥന നടത്തി. കെ.എം മാണിയുടെ ചരമദിനം എല്ലാവര്ഷവും പാര്ട്ടി സ്മൃതിസംഗമമായി കോട്ടയത്ത് നടത്താറുണ്ടായിരുന്നു. ......
ദോഹ: ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷൻ മെയിൻ അരീനയിൽ നടന്ന പത്താമത് ലോഞ്ചിൻസ് ഹതാബ് ഖത്തർ ഇക്വസ്ട്രിയൻ ടൂറിലെ 'ഫ്യൂച്ചർ ഇക്വസ്ട്രിയൻസ്' (Future Equestrians) വിജയികൾക്ക് ഖത്തർ മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റീ ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ്സ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ താനി പുരസ്കാരങ്ങൾ സമ്മാനിച്ചു. ടൂർണമെന്റിന്റെ ഒമ്പതാം പതിപ്പിലെ പത്താം റൗണ്ട് മത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്.പത്താം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച നടക്കുന്ന ഡയമണ്ട് ടൂർ (150 സെ.മീ), ബ്രോൺസ് ടൂർ (120 സെ.മീ), ഫ്യൂച്ചർ ഇക്വസ്ട്രിയൻസ് (90 സെ.മീ) എന്നിവയോടെ സമാപിക്കും. ......
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടാനാകുമെന്ന വിലയിരുത്തലിൽ എൻഡിഎ ക്യാമ്പ്. സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിൽ വ്യക്തമായ വിജയസാധ്യതയുണ്ടെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ......
കൊച്ചി: ധനകാര്യ വിദഗ്ദ്ധനും കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ സ്ഥാപക-സെക്രട്ടറിയും സീനിയർ ഫെല്ലോയും ആയ പനിച്ചയം കോളശ്ശേരി വീട്ടിൽ കെ കെ കൃഷ്ണകുമാർ (56) അന്തരിച്ചു.
ഭാര്യ ജീജ മലയാറ്റൂർ മാണിയാലിൽ കുടുംബാംഗം(അദ്ധ്യാപിക, ഗവ: ഹയർ സെക്കന്ററി സ്കൂൾ, എടത്തല). മക്കൾ. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഡ്രൈവ് യുവർ ഡ്രീം വിത്ത് ഗ്രാൻഡ് മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാളിൽ വെച്ചു വിതരണം ചെയ്തു. 10 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്സെന്റ് 2026 മോഡൽ കാറും ആണ് സമ്മാനമായി ലഭിച്ചത്.
2026 ജനുവരി 1 മുതൽ ജൂൺ 24 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കൾക്ക് 10 ഹ്യുണ്ടായി ആക്സന്റ് കാറുകൾ, 1,00,000 ഖത്തർ റിയാൽ ക്യാഷ്, എന്നിവ നേടാനുള്ള അവസരം ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്. ......
ദോഹ: ടി വി എ ഖത്തർ ഫൗണ്ടേഷൻ സ്ഥാപകാംഗവും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സിറാജ് ബാബു ചീരായി (60) അന്തരിച്ചു. വെള്ളിയാഴ്ച ഖത്തറിൽ വെച്ചായിരുന്നു അന്ത്യം. ......