കൊച്ചി : പോണേക്കര എസ്എൻഡിപി ശാഖയിലെ സി കേശവൻ സ്മാരക കുടുംബയൂണിറ്റിന്റെ 23 -മത് വാർഷികാഘോഷം ശാഖ പ്രസിഡന്റ് എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സീന ഹനിതകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ......
കൊച്ചി: ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ കാക്കനാട് ആസ്ഥാനമായ വിക്രം സാരഭായ് സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ് )ഏർപ്പെടുത്തിയ വിജ്ഞാൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 16 മുതൽ ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരയുള്ള വിദ്യാർത്ഥികളിൽ നിന്നാണ് സ്കോളർഷിപ്പിന് അർഹരായ 50 പേരെ തിരഞ്ഞെടുക്കുക. ......
കൊച്ചി: ഓൾ കേരള ട്വിൻസ് കമ്മ്യൂണിറ്റിയുടെയും (AKTC) ഓൾ ട്വിൻസ് അസോസിയേഷൻ്റെയും (ATA) സംയുക്ത ആഭിമുഖ്യത്തിൽ കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നു. പ്രസിഡന്റ് ശ്രീ. ......
ന്യൂഡൽഹി: ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിവാദ പ്രസ്താവനയുമായി ആത്മീയപ്രഭാഷക സാധ്വി ശ്രദ്ധ ഗോപാൽ. ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും അവർ തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയസാധ്യത ഉയർന്നിരിക്കും. ശത്രുക്കൾക്ക് മേൽ മേൽക്കോയ്മ നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ എൻഎസ്എസ് യുഡിഎഫ് സ്ഥാനാർത്ഥി ഐഷാ പോറ്റിക്ക് പിന്തുണ നൽകിയെന്ന് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്ക് പിന്തുണ നൽകാൻ എൻഎസ്എസ് നേതാവ് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ......
തിരുവനന്തപുരം, ഏപ്രിൽ 8, 2026: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്രോഡക്റ്റ് എഞ്ചിനീയറിംഗ് സേവന സ്ഥാപനമായ ട്രെൻസർ ടെക്നോളജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ടെക്നോപാർക്കിൽ പ്രവർത്തനം വിപുലീകരിച്ച് പുതിയ ഡെലിവറി സെന്റർ ആരംഭിച്ചു. ടെക്നോപാർക്ക് ഫേസ് 3-ലെ എംബസി ടോറസ് ടെക്ക് സോണിൽ സ്പെഷൽ എക്കണോമി സോണിലുള്ള നയാഗ്ര ബിൽഡിംഗിലാണ് പുതിയ കേന്ദ്രം.2017 മുതൽ ടെക്നോപാർക്കിൽ സാന്നിധ്യമുള്ള ട്രെൻസർ, എണ്ണൂറോളം ജീവനക്കാരുമായി ഈ പുതിയ കേന്ദ്രത്തിനുപുറമേ, നിള, ഗായത്രി, തേജസ്വിനി കെട്ടിടങ്ങളിലായി ഇതിനകം പ്രവർത്തിച്ചു വരുന്നു.
300 സീറ്റുകളുള്ള പുതിയ ഡെലിവറി സെന്റർ ജപ്പാൻ വിപണിയിലെ വളർച്ചാ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുമുന്നണി 90ന് മുകളിൽ സീറ്റുകൾ നേടുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
തുർക്കിയുമായി നയതന്ത്രബന്ധം തുടരാൻ രണ്ട് അസാധാരണ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് യുഗാണ്ടയുടെ സൈനിക മേധാവി മുഹൂസി കൈനെരുഗാബ. സൊമാലിയയിൽ തീവ്രവാദ വിരുദ്ധ ദൗത്യങ്ങളിൽ യുഗാണ്ട വർഷങ്ങളായി നൽകിയ സൈനിക സംഭാവനയ്ക്ക് പ്രതിഫലമായി 1 ബില്യൺ ഡോളർ നൽകണമെന്നാണ് അദ്ദേഹത്തിന്റെ ഒന്നാമത്തെ ഡിമാൻഡ്. ......
കാസർകോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയുടെ തലപ്പത്ത് “ഫ്രോഡുകൾ” ഉണ്ടെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. ......