ചെങ്ങന്നൂർ: താലൂക്ക് എൻ. എസ് എസ് കരയോഗ യൂണിയനിൽ പെന്ഷന് വിതരണം നടത്തി.......
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്തു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വൻ തോതിൽ ഉയർത്താനുള്ള നിർദേശമാണ് ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് പാർട്ടി പോളിറ്റ് ബ്യൂറോ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക 1/4): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. നിങ്ങളുടെ ശ്രമങ്ങൾക്ക് വിജയം ലഭിക്കുകയും മേലധികാരികളിൽ നിന്നും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
അബുദാബി: ഏപ്രിൽ മാസത്തിലെ വാരാന്ത്യ ‘ബിഗ് ടിക്കറ്റ്’ ഇ-നറുക്കെടുപ്പിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഭാഗ്യം തുണയായി. പ്രവാസി മലയാളികൾ ഉൾപ്പെടെ വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 5.5 ലക്ഷം രൂപയ്ക്ക് മേൽ) വീതമാണ് ലഭിച്ചത്. ......
കടക്കെണിയിൽ ഉഴലുന്ന കർഷകർക്ക് കൈത്താങ്ങാവേണ്ട കടാശ്വാസ കമ്മീഷൻ വെറും നോക്കുകുത്തിയാകുന്നു. കമ്മീഷൻ ഉത്തരവിട്ട ആനുകൂല്യങ്ങൾ ബാങ്കുകൾ നടപ്പിലാക്കാത്തതോടെ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിൽ. ......
പതിറ്റാണ്ടുകളായി തമിഴ് മണ്ണിന്റെ രാഷ്ട്രീയ വിധി നിശ്ചയിച്ചിരുന്ന ദ്രാവിഡ കക്ഷികളുടെ കുത്തകവാഴ്ചയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് തമിഴകം ഒരു പുതിയ രാഷ്ട്രീയ പരിവർത്തനത്തിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ്. കരുണാനിധിയും ജയലളിതയും വിടവാങ്ങിയതോടെ ശൂന്യമായ തമിഴ് രാഷ്ട്രീയത്തിന്റെ ഉച്ചിയിലേക്ക് പുതിയ അവകാശികൾ പടയോട്ടം തുടങ്ങിക്കഴിഞ്ഞു. ......
ബെയ്ജിങ്: പശ്ചിമേഷ്യയും ഗൾഫ് മേഖലയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്വയംഭരണത്തെയും സുരക്ഷയെയും പൂർണമായി മാനിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ......
കാൻബെറ: ഓസ്ട്രേലിയൻ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലിനെ നിയമിച്ചു. ഓസ്ട്രേലിയൻ കരസേനയുടെ ആദ്യത്തെ വനിതാ മേധാവിയാണ് സൂസൻ കോയ്ൽ.......