ദോഹ: സമൂഹത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക്, പൊതുജന അവബോധം, മാധ്യമങ്ങളുടെ ഉത്തരവാദിത്തം എന്നിവ ചർച്ച ചെയ്യുന്ന രണ്ട് പുതിയ പുസ്തകങ്ങൾ ദോഹയിൽ പ്രകാശനം ചെയ്തു. പ്രമുഖ മാധ്യമപ്രവർത്തകനും 'ദർന പ്രസ്' ചീഫ് എഡിറ്ററുമായ മുഹമ്മദ് ബിൻ സൽഹാൻ അൽ മർറി രചിച്ച 'സെക്യൂരിറ്റി മീഡിയ' (Security Media), 'ബിഫോർ വി ലിസൺ' (Before We Listen) എന്നീ പുസ്തകങ്ങളാണ് സിറാജ് കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തത്.
"ചിന്ത വായനക്കാരനെ കണ്ടുമുട്ടുമ്പോൾ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമപ്രവർത്തകർ, വായനക്കാർ, ബുദ്ധിജീവികൾ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. ......
ദോഹ/വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ യുദ്ധം ആളിപ്പടരുന്നു. ഹോർമുസ് കടലിടുക്ക് വഴി ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ ചരക്കുനീക്കങ്ങളും തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാവികസേനയ്ക്ക് ഉത്തരവ് നൽകി. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം വീണ്ടും ഒരു അഗ്നിപരീക്ഷയിലേക്ക് നീങ്ങുകയാണ്. 140 മണ്ഡലങ്ങളിൽ ആര് മേൽക്കൈ നേടുമെന്നത് കേവലം രാഷ്ട്രീയ പ്രവചനങ്ങൾക്കപ്പുറം, സങ്കീർണ്ണമായ സാമൂഹിക-സമുദായ സമവാക്യങ്ങളുടെയും ഭരണവിരുദ്ധ വികാരത്തിന്റെയും പോരാട്ടമായി മാറിക്കഴിഞ്ഞു. ......
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,12,880 രൂപയായി.......
നേതൃമാറ്റം എന്ന ആവശ്യം കർണാടകത്തിൽ ഉയർന്നുകേട്ടിരുന്നെങ്കിലും കോൺഗ്രസ്സ് ഹൈക്കമാണ്ട് അതിന് വലിയ പരിഗണന കൊടുത്തിരുന്നില്ല. ഈ ടേമിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. ......
കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരിക്കും ഇക്കുറി മുസ്ലീം ലീഗ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എം.എൽ.എമാരുടെ എണ്ണത്തിൽ പാർട്ടിയുടെ റെക്കോർഡ് ഇത്തവണ മറികടക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ......
കേരളത്തിലെ സൗരോര്ജ രംഗത്ത് 14 വര്ഷത്തെ സമാനതകളില്ലാത്ത പരിചയസമ്പത്തുമായി കുതിക്കുന്ന മൂപ്പന്സ് സോളാര് പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുകയാണ്. 2012ല് പ്രവര്ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 60 മെഗാവാട്ടിന് മുകളില് പ്രോജക്റ്റുകള് വിജയകരമായി പൂര്ത്തിയാക്കിയും, 12,000ത്തിലധികം സന്തുഷ്ടരായ ഗൃഹ ഉപഭോക്താക്കളെ നേടിയും ഈ മേഖലയില് കരുത്താര്ജിച്ചു കഴിഞ്ഞു. ......
കൊച്ചി- ലയണ്സ് ക്ലബ് കൊച്ചിന് ക്രൗണ് സിറ്റി വൈറ്റില അടുത്ത വര്ഷം വിപുലമായ 'തീരദേശോത്സവം' സംഘടിപ്പിക്കുന്നു. ഫോര്ട്ട് കൊച്ചി, കണ്ണമാലി, ചെല്ലാനം തീരപ്രദേശങ്ങളിലെ കലാകാരന്മാരെ അണിനിരത്തി സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ മുന്നോടിയായി ഏപ്രില് 14-ന് ലോകമലയാളികളുടെ ഹൃദയങ്ങളില് ഇടം നേടിയ, ചവിട്ടുനാടക കലാരംഗത്തിലൂടെ ചലച്ചിത്രലോകത്ത് കടന്ന് വന്ന തീരദേശത്തിന്റെ അഭിമാനമായ മോളി കണ്ണമാലിയെ ചലച്ചിത്ര കലാരംഗത്തെ സമഗ്ര സംഭാവനകള്ക്ക് 'ലയണ്സ് കലാമിത്ര' പുരസ്കാരം നല്കി ആദരിക്കും.
വൈകിട്ട് 3 മണിക്ക് മുണ്ടംവേലി സെ. ......
പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് ചെലവൂരിലാണ് സംഭവം.......
മുണ്ടക്കയം: ഹിന്ദുമതാചാര പ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് നിന്ന് കർമ്മകൾ ചെയ്തത് ക്രിസ്ത്യൻ പുരോഹിതൻ. മുണ്ടക്കയത്ത് നിന്നാണ് കേരളത്തിന്റെ മതമൈത്രിയുടെ മറ്റൊരു നേർചിത്രം ഇപ്പോൾ പുറത്തുവരുന്നത്. ......